The arteria
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
SEQUEL 31
ചാവുതീനി പക്ഷി
പണിയ ഗോത്ര ഭാഷ കവിത
ഹരീഷ് പൂതാടിഓമി ദിവസ മാത്ര
പയക്ക ഉള ചാവു
പുയെ മുറിച്ചു
മണ്ണോഞ്ചു മറിഞ്ചു മേലോഞ്ചു തൊട്ടുനരേ വന്ത...
SEQUEL 30
രാവ് കുളിക്കാനിറങ്ങുമ്പോൾ
കവിത
അരുൺജിത്ത്രാവ് കുളിക്കാനിറങ്ങുന്നതു മുതൽ
പാത്തു പേടിച്ചകത്തിരിപ്പാണ്നാലു പെറ്റും ചോര കിനിഞ്ഞിറങ്ങീം
ദീർഘം കട്ടകുത്തി നിൽക്കുന്നുരാവ് കുളികളിഞ്ഞ് കേറുമ്പോഴും
പരക്കെ നിലാവ് വിരിക്കുമ്പോഴുംപതിഞ്ഞ...
SEQUEL 30
ഉത്ഥിതരുടെ കല്ലറ
കവിതനിഷജീവിച്ചിരിക്കുമ്പോൾ തന്നെ
മരിക്കുന്ന ചിലരുണ്ട്.പരേതനെന്നോ
പരേതയെന്നോ
പറയാതെ,ഓ, എന്നാ പറയാനാ,
അതൊരു ശവം കണക്കാ
എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ.നിർഭാഗ്യമെന്ന് പറയട്ടെ
അവരുടെ ശവക്കല്ലറ
നിർമ്മിക്കുന്നത് ഏറ്റവും
വേണ്ടപ്പെട്ടവർ തന്നെയായിരിക്കും.പക്ഷെ
ഒരു പ്രത്യേകതയുണ്ട്.അവരുടെ കല്ലറ
ജീവനുള്ളവരുടെ...
SEQUEL 30
മഹ്‌വാ പൂക്കൾ പൊഴിയുമ്പോൾ
കഥഡോ. മുഹ്സിന. കെ. ഇസ്മായിൽസൂപ്പർമാർക്കറ്റിലെ നിരന്നിരിക്കുന്ന ചാക്കുകളിലൊന്നിൽ നിന്നും അരി വാരി കയ്യിലിരിക്കുന്ന പ്ലാസ്റ്റിക് കവറിലേക്ക് ഇടുന്നതിനിടയിൽ നീളൻ...
SEQUEL 29
റിവേഴ്സ് ഗിയർ
കവിത
യഹിയാ മുഹമ്മദ്അപ്പനിൽ നിന്ന്
എന്നിലേക്കും
അപ്പച്ചനിൽ നിന്ന്
അപ്പനിലേക്കും
കൈമാറിക്കിട്ടിയ
യാത്രാപേടകമാണ്
ഈ ചേതക്സ്റ്റാർട്ടാവാൻ
ഇത്തിരി പണിയാണേലും
ഓടിത്തുടങ്ങിയാൽ
നൂലു പൊട്ടിയ പട്ടം പോലെ
പറന്നു തുടങ്ങും.വീട്ടിൽ നിന്ന് സ്കൂളുവരെ
നീണ്ട വയലിൽ
പെരുമ്പാമ്പു പോലെ
വളഞ്ഞുപുളഞ്ഞ്...
SEQUEL 29
ശർക്കരയുണ്ടകൊണ്ട് ആനയുണ്ടാക്കുന്ന പെൺകുട്ടി
കവിത
മൃദുൽ വി എംനല്ലുരുണ്ട ശർക്കരയുണ്ട
ചെത്തിയടർത്തി
തുമ്പിയും കാലും
ചെവിയും വാലും
കുറുകണ്ണും മിനുക്കി
മധുരശില്പമുണ്ടാക്കി
വെക്കുന്നൊരു പെൺകുട്ടി
പുഴയ്ക്കിക്കരെ
ഏറെക്കുറെ
അദൃശ്യയായി താമസിക്കുന്ന
കഥയെനിക്കറിയാം..പുഴയ്ക്കക്കരെ കറുംകാട്!
പുകമഞ്ഞ് പാളികൾ വലിച്ചിട്ട്
കാഴ്ച്ചയിൽ നിന്നു
മറഞ്ഞ് ജീവിക്കുന്നോണ്ട്
ഒരു...
SEQUEL 29
രണ്ടാമതും കൊല്ലപ്പെട്ടത്
കവിത
ഗായത്രി സുരേഷ് ബാബുപ്രണയത്തിൽ വീണുപോകുന്ന മാന്ത്രികത ഒരിക്കൽ കൂടി അനുഭവിക്കാൻ ആഗ്രഹിച്ച ഒരു ദിവസം,
പാസഞ്ചറിന്റെ ജനലരികിലെ ഒറ്റ സീറ്റിൽ...
SEQUEL 29
സന്തോഷ് ക്ലോസ് തട്ടുകട
കഥ
ലീന ആർ.ജെഎഴുതിയതും എഴുതാനിരുന്നതുമായ എന്തൊക്കെയോ ബാക്ക് സ്പേസ് എന്ന മാന്ത്രികവടി കൊണ്ട് നിമിഷനേരത്തിൽ മായ്ച്ചുകളഞ്ഞിട്ട്...
SEQUEL 29
ഏറെ സ്വകാര്യമായി ഒരാൾ തന്നെത്തന്നെ കേട്ടെഴുതും വിധം (പി. ആർ. രതീഷിന്റെ കവിതകൾ )
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ.രോഷ്നി സ്വപ്ന"Two possibilities exist:
either we are alone in the Universe
or...
SEQUEL 29
കടെലും കിനാവും
ഗോത്രഭാഷാ കവിതഹരീഷ് പൂതാടികാടെഞ്ചു ബുറെചല
അടിതെച്ചും അവെഒക്ക
മറിഞ്ചുവീവെ ഈ നാനും
നീയൊഞ്ചു വീന്തെല
നാനു കാണി ഈ മണ്ണിലികടെലെക്കു കിനാവു തന്ത
കരെ ഏക്കു...
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

