HomeTagsThe arteria

The arteria

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
spot_img

ട്രോൾ കവിതകൾ – ഭാഗം 12

ട്രോൾ കവിതകൾ – ഭാഗം 12വിമീഷ് മണിയൂർ കരുണ 2.0 ടൈറ്റാനിക് സിനിമ കാണുകയായിരുന്നു മണിയൂരിലെ കാറ്റ്. പെട്ടെന്ന് കൈവിടർത്തി കപ്പലിൻ്റെ...

ഇന്ത്യയെ ബുദ്ധമയമാക്കാന്‍ ഡോ. അംബേദ്കര്‍ വിഭാവനം ചെയ്ത നടപടികള്‍ എന്തൊക്കെ?

ജാതി വ്യവസ്ഥ എന്ന ബ്രാഹ്മണിക് വൈറസ് - പ്രതിവിധി ബുദ്ധമതമോ? ഭാഗം - 4 അജിത് വാസു ഇന്ത്യയും ബുദ്ധനും ലോകത്തിന്‍റെ...

പച്ചയായ ജീവിതങ്ങൾ

ഫോട്ടോ സ്റ്റോറിശാന്തി കൃഷ്ണനമ്മുടെ വഴികളും അതിരുകളും ചുറ്റുപാടുകളും വൈവിധ്യങ്ങളുടെ ഒരു കലവറയാണ്. അതിൽ നമുക്ക് ചുറ്റിലും കാണുന്ന പച്ചയായ...

ചെവി

കവിതഅഭിലാഷ് എം.വികറന്റ് പോകുന്ന വഴികളിൽ മാത്രമേ ഞാനാ ചെവികൾ കണ്ടുള്ളൂ ചിലപ്പോൾ ചെടികളിൽ ഒളിച്ചു നിന്നു വേർപിരിഞ്ഞ് യാത്ര പൂർണ്ണമായി മനസ്സിലാക്കാൻ സ്ട്രീറ്റ് ലൈറ്റ് ഓഫ്...

റെഡലർട്ട്

കവിതസുകുമാരൻ ചാലിഗദ്ധരാവിലെ നേരത്തെ എണീറ്റു വരുന്ന മലയാള മനോരമ പത്രത്തിലെ വാർത്തകൾ ശാരദ ടീച്ചറിൻ്റെ വീടിൻ്റെ വാതിലിൽ ഒന്നങ്ങുമുട്ടി.ശാരദ ടീച്ചർ വാതിൽത്തുറന്ന് വാർത്തയുമായി...

ട്രോൾ കവിതകൾ – ഭാഗം 11

ട്രോൾ കവിതകൾ – ഭാഗം 11വിമീഷ് മണിയൂർട്രോളിഎൻ്റെ ചെരുപ്പിട്ട് നടക്കാൻ നോക്കുകയായിരുന്നു ഒരു ഉറുമ്പ്. കിടക്കുന്നതിന് മുമ്പ് ആ...

പാട്ടുകളിലെ പരമാനന്ദങ്ങൾ – രണ്ടാം ഭാഗം

വിരൽനഖനാഗമിഴയും ഊടുവഴികളിൽ - ഭാഗം ഒൻപത്അനിലേഷ് അനുരാഗ്നീട്ടിവരച്ച നേർരേഖയിലെ പ്രതീക്ഷിത സമവാക്യങ്ങളിലൂടെയാണ് മനുഷ്യൻ്റേതെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലാത്ത...

ഊത്ത കോരി

കവിതപ്രദീഷ് താനിയാട്കവിത ഭാഷക്കരികിലൂടെ ഭയന്ന് നടക്കുന്നു.മറഞ്ഞുപോയ ഭാഷയിലെ നാടോടി കഥകൾ നീ പണിത് പൊക്കിയ ഭാഷാഗോപുരത്തിന് തീ പടർത്തും,ഞങ്ങളുടെ മണ്ണും, പാട്ടും, പെണ്ണും നിന്റെ ചാമ്പലിൽ കടഞ്ഞെടുക്കും

Quo vadis, Aida?

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Quo vadis, Aida? Director: Jasmila Zbanic Year: 2020 Language: Bosnian, English, Serbian, Dutchവംശഹത്യയുടെ...

ഉറക്കത്തിലേക്കു വീഴാതെ…ഉറക്കത്തിലേക്കു നടക്കാമോ ?

കവിതതാരാനാഥ്‌.......................................... ഉറക്കം വരുന്നെന്നു തോന്നുന്ന നേരം ഉടൽക്കാമ്പിനുള്ളിൽ ത്തുടിക്കുന്നു മോഹം ഉറക്കത്തെയൊന്നൊത്തു നേർക്കു കാണേണം ഉറക്കം ഗ്രസിക്കുന്ന മാത്ര കാണേണം അതിന്നായുണർന്ന- ങ്ങിരിക്കുന്നു...

ഒരിക്കലെങ്കിലും ഒന്ന് കാണാൻ…

ഗസൽ ഡയറി ഭാഗം 6മുർഷിദ് മോളൂർഞാനിതാ നിന്റെ നാട്ടുവഴികളിൽ.. ഹം തേരേ ഷഹർ മേ ആയെ ഹൈ മുസാഫിർ കി തറഹ്..നഷ്ട്ടപ്പെട്ട...

പ്രതിനിഴൽ

കഥപ്രദീഷ്‌ കുഞ്ചുനാരായൺ ദാസ് ഒ പി ടിക്കറ്റിന് ക്യൂവിൽ നിൽക്കുമ്പോഴാണ് അയാളുടെ ഭാര്യ അയാളെ ഫോണിൽ വിളിച്ചു പറഞ്ഞത്....

Latest articles

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...