കഥ
ഹാശിർ മടപ്പള്ളി
കപ്പലിൽ നൂഹിനെ കൂടുതൽ കുഴക്കിയത് കപ്പൽ നിയമങ്ങളെക്കുറിച്ചുള്ള ചിന്തയായിരുന്നു. മനുഷ്യർക്ക് വേണ്ടിയുളള നിയമങ്ങളെഴുതാൻ താരതമ്യേനെ സുഖമായിരുന്നെങ്കിലും മൃഗങ്ങൾക്കെന്ത്...
കവിത
ഡോ. അരുൺ ജേക്കബ്
'ഞാൻ മരിച്ചത് ഒരു തിങ്കളാഴ്ചയായിരുന്നു'..
ഗുരുത്വാകർഷണം തീരെയില്ലാതെ,
ഒരു ബഹിരാകാശത്തെന്നോണം,
ഭാരമില്ലാതെ ആത്മാവ് പാറിനടന്നു..
ഒരു ചില്ലയിൽ നിന്ന്
മറ്റൊന്നിലേക്ക് തെന്നിമാറി,
ഭാരമില്ലാതെ കുതിച്ചുചാടി..
ജലമായി,കാറ്റായി,
മഴയായി,...
കവിത
ജാബിർ നൗഷാദ്
എന്റെ അനന്തതാവളം
ഇവിടെയാവരുതെന്ന്
ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്.
ഇവിടുത്തെ
മൈലാഞ്ചിയിലകൾക്ക്
പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല.
മഞ്ചാടിമരങ്ങളുടെ
ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്.
അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന്
എനിക്ക് വേണ്ടി
യാസീൻ ഓതുമ്പോൾ
നിങ്ങളുടെ (മെയിൽ ഒൺലി)
കാലിലോ,...
കഥ
ഡോൺ ബോസ്‌കോ സണ്ണി
രാവിലെയുള്ള ഓശാനക്കുർബാനക്ക് പോയി കുരുത്തോലയുമായി സൈക്കിളിൽ വരുമ്പോഴാണ് റോജി ഓടിക്കിതച്ചുവന്ന് പങ്കനെ പിടിച്ചു നിറുത്തുന്നത്.
"ഡേയ് നീ...
ലേഖനം
അലീന
ചിത്രീകരണം : സുബേഷ് പത്മനാഭൻ
അമ്മദൈവസങ്കല്പങ്ങളുടെ രൂപത്തിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചുപോന്നതും ഇന്ത്യൻ psycheയിൽ ആഴത്തിൽ പതിഞ്ഞിട്ടുമുള്ള ആരാധനാമൂർത്തിയാണ് യക്ഷി....
കവിത
സായൂജ് ബാലുശ്ശേരി
സുബേഷ് പത്മനാഭൻ
എഴുതപ്പെട്ടിട്ടുണ്ടോയെന്ന് തീർച്ചയില്ലെങ്കിലും
ലോകത്തിലെ
ഏറ്റവും മഹത്തായ ഭരണഘടന
ഉറുമ്പുകളുടേതാണ്
എണ്ണിത്തിട്ടപ്പെടുത്തി
പൗരത്വ രേഖ നൽകാൻ
കഴിയാത്തത്ര ജനതയുണ്ടെങ്കിലും
ഉറുമ്പുകളുടെ റിപ്പബ്ലിക്കിൽ
നാളിതുവരെ
റേഷൻകടകളിലോ
ബിവറേജുകളിലോ
എന്തിനധികം
പാർട്ടി ഓഫീസുകളിൽ...
കഥ
അനീഷ് ഫ്രാൻസിസ്
സെയിന്റ് ജോര്‍ജ് ബേക്കറിയിലെ ഗ്ലാസ് അലമാരയില്‍ ബാക്കിയായ മുട്ടപഫ്സാണ് ഞാന്‍. ഞങ്ങള്‍ മൊത്തം പതിനേഴു മുട്ടപഫ്സുകള്‍ ഉണ്ടായിരുന്നു....
കവിത
സുരേഷ് നാരായണൻ
ഫ്രാങ്കല്ലാത്ത മനുഷ്യന്മാരുടെ
ശപിക്കപ്പെട്ട പിതാവേ,
നിൻറെ ചാട്ടവാർ പിഞ്ഞിപ്പോയി;
ഒലീവിലക്കിരീടം മങ്ങിപ്പോയി .
ദേവാലയങ്ങൾ ഭ്രാന്താലയങ്ങളായി;
നീ ചിന്തിയ
അവസാന തുള്ളി രക്തവും
അശുദ്ധമായി.
അരമനകളായ അരമനകളിൽ ക്രൂശിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന
അലമുറകളെ...
കവിത
റീന വി
ഇപ്പ വരാമെന്ന്
പറഞ്ഞ്
ആ വളവിനപ്പുറം
അവൾ
കാടു കയറി.
ഇരുളും പാറ മറവിൽ
ഒരു മദയാനയുടെ ചിന്നം വിളി.
അവളോ ...
ഞാനോ.. ?
രതി കാട്ടുഞാവൽക്കായ്കൾ
ചുണ്ടിലുററിക്കുന്നു
പൊന്തകൾക്കുള്ളിൽ...
കഥ
അഭിനന്ദ്
ഒന്ന്
ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...