Sneha Manikkath
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 81
മറവിക്കും മരണത്തിനുമിടയിലെ ചിലർ
കവിതസ്നേഹ മാണിക്കത്ത്മറവിക്കും മരണത്തിനുമിടയിൽ
ജീവിക്കുന്നവരാണ് മനുഷ്യർ
ആരുടെയൊക്കെയോ
തലച്ചോറിൽ ആയിരം
വെടിയുണ്ടകൾ ഏറ്റു
നിങ്ങൾ മരിച്ചു വീഴുന്നു
നിങ്ങളുമൊത്ത് ചിലവഴിച്ച
ദിനങ്ങൾ ബലികാക്കയ്ക്ക്
ചോറ് നൽകുമ്പോലെ
അശ്രാന്ത പരിശ്രമത്തോടെ
അവർ മറന്നു വെയ്ക്കുന്നു
മരണത്തിന്റെ...
POETRY
ഒരു സെമിത്തേരിയൻ ചുംബനം
കവിതസ്നേഹ മാണിക്കത്ത്
പരസ്പരം മണത്തു നടക്കുന്ന
തെരുവുനായ്ക്കൾ
കടിച്ചു കുടഞ്ഞ പോലെ
ഉപ്പുകാറ്റേറ്റ്
വിണ്ടുകീറിയ
നിന്റെ ചുണ്ടുകൾ.
നെഞ്ചിൽ
ദുർഗന്ധം നിറഞ്ഞ
രഹസ്യകടൽ..
നിന്റെ പിൻകഴുത്തിൽ
മുട്ടിയിരുമ്മിയ എന്റെ
സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക്
മണം..
നിന്റെ വിരലിൽ
പൊട്ടിയ മറുകിലെ
ചോരപ്പത
ഉടലിൽ...
POETRY
മഞ്ഞ വെളിച്ചം
കവിത
സ്നേഹ മാണിക്കത്ത്
ഓരോ നിരത്തിലും
മറ്റാർക്കും
കാണാത്ത വിധം
മരണം അടയാളപ്പെടുത്തിയ
ഞാൻ ഉണ്ടായിരുന്നു
നൂഡിൽസ് സ്ട്രാപ്പ്
ഉടുപ്പിലെ നൂലുകൾ
പോലെ
അധികമാരാലും
തിരിച്ചറിയപ്പെടാതെ
ഉടൽ നടന്നു നീങ്ങി
ചുണ്ടുകൾ മീൻവലകൾ
പോലെ ഇരയെ വിഴുങ്ങാൻ
കൊതിച്ചു
പഴകിയ ഓർമ്മകൾ
മണ്ണിരയെപോലെ
ഇഴഞ്ഞു
വഴുവഴുത്ത...
SEQUEL 48
പരൽ മീനുകൾ
കവിത
സ്നേഹ മാണിക്കത്ത്അണയാത്ത തെരുവ് വിളക്കുകളിൽ തെളിയുന്ന
മങ്ങിയ ചിത്രം പോലെ
ഞങ്ങളുടെ സഞ്ചാരപഥങ്ങൾ
അന്യോന്യം ചുംബിച്ചുഇരുട്ടിന്റെ നീലക്കണ്ണുകൾ
തണ്ണിമത്തന്റെ മണമുള്ള
ചുണ്ടുകളിൽ ചായങ്ങൾ തൊട്ടുതിരക്കുള്ള വീഥിയിൽ ഉടലാഴങ്ങൾ
നനുത്ത ഛായാചിത്രം വരച്ചുപ്രേമം വറ്റിയ കഴുത്തിടുക്കിൽ
പരൽ മീനുകൾ കൂട്ടിമുട്ടിരണ്ടു...
SEQUEL 44
മരിച്ച മനുഷ്യർ
കവിത
സ്നേഹ മാണിക്കത്ത്കണ്ണടച്ച്
മൂടിപ്പുതച്ചു,
പിങ്ക് ഉടുപ്പിട്ട
ബൊമ്മയെ
മാറോടു ചേർത്ത്
ഉറങ്ങിയാലും
അവരെന്നെ
പിന്തുടരും...എന്റെ ഉടലിലൂടെ
ഇഴഞ്ഞു നീങ്ങി
മരിച്ചതിനു തലേന്ന്
തിന്നുതുപ്പിയ
മീൻ മുള്ളു
കുത്തിയിറക്കും.അവരുടെ കടന്നൽ
കണ്ണുകളിൽ
ഉടൽ പലതവണ
ശാസ്ത്രക്രിയ
ചെയ്യപ്പെടുംപ്രണയത്തിന്റെ
ശബ്ദം സൂചികൾ
കുത്തുന്നത് പോലെയും
യന്ത്രങ്ങൾ കറങ്ങുന്ന
പോലെയുമാണെന്ന്
പുതപ്പിനടിയിലൂടെ
തലയിട്ടവർ
പറഞ്ഞു...
SEQUEL 34
പ്രണയ ലുമുമ്പ
കവിത
സ്നേഹ മണിക്കത്ത്
ചിത്രീകരണം : മജ്‌നി തിരുവങ്ങൂർകാപ്പിക്കുരു മണക്കുന്ന
മലഞ്ചരുവിൽ വെച്ച്
അന്ത്യ ചുംബനം
നൽകിയ കിഴവൻ
ലുമുമ്പയുടെ കവിളുകൾ
ഓർത്തു കൊണ്ടാണ്
കവിതകൾ
തുപ്പുന്ന വിരലുകൾ
നക്കി തുടച്ചത്പ്ലമം...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

