SEQUEL 106
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 106
ആശാന്‍ കവിതയിലെ പെണ്‍പൂവ്; സ്ത്രീ സ്വത്വവും പ്രതിനിധാനവും ദുരവസ്ഥയില്‍
(ലേഖനം)രഞ്ജിത് വി1ചുരുങ്ങിയ കാലം കൊണ്ട് സാഹിത്യലോകത്ത് കാവ്യയശസ്സ് സമ്പാദിച്ച കവി തന്റെ മറ്റു കൃതികളെ അപേക്ഷിച്ച് വിലക്ഷണരീതിയില്‍ എഴുതപ്പെട്ട...
SEQUEL 106
ഒരേയൊരു ഉലകനായകന്‍…!
(എന്റെ താരം)ശ്രീജിത്ത് എസ്. മേനോന്‍ഓര്‍മ്മകള്‍ ഇരുപത്തി രണ്ടു വര്‍ഷം പിന്നിലേക്ക് സഞ്ചരിച്ചിരിക്കുന്നു. അന്നെനിക്ക് 5 വയസ്സായിരുന്നു. ആ അഞ്ചു...
SEQUEL 106
പ്രകാശ് പദുക്കോണ്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ അവസാന വാക്ക്
പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്1980 ഇന്ത്യൻ കായിക രംഗത്ത് വൻ കുതിപ്പിന് പ്രചോദനം നൽകിയ വിജയം നേടി തന്ന വർഷമായിരുന്നു. ഡെന്മാർക്ക്,...
SEQUEL 106
പച്ചയായ ജീവിതാവിഷ്‌കാരത്താല്‍ കൊണ്ടാടപ്പെട്ട ആടുജീവിതം
The Reader's Viewഅന്‍വര്‍ ഹുസൈന്‍രമണനു ശേഷം മലയാളി ഏറ്റവും കൂടുതൽ വായിച്ച പുസ്തകമാണ് ബെന്യാമിൻ്റെ ആടുജീവിതം. നൂറ്റി അമ്പത്...
SEQUEL 106
ഉറക്കമില്ലാതുറക്കം
(കവിത)എ. കെ. അനിൽകുമാർനടന്നു നടന്നു
തേഞ്ഞ ചെരുപ്പ്
വിറകുപുരയിലെ
ഇരുണ്ട മൂലയിലിരുന്ന്
പുറത്തേക്ക്
കാതു കൂർപ്പിക്കുന്നു.
നടന്നു തീർത്ത
വഴിയിടങ്ങളിലെ
ഒച്ചകൾ
കിരുകിരുപ്പുകൾ
നെഞ്ചു തുളഞ്ഞു കയറിയ
മുള്ളാണിയുടെ
അടക്കിയ
ചിരിമുഴക്കങ്ങൾ
ചെളിയിൽ പുതഞ്ഞ
വഴുവഴുക്കലുകൾ
തിളച്ചു പൊന്തും
ടാറിന്റെ
നൊമ്പര
ആശ്ലേഷങ്ങൾ
ചാടിക്കടന്ന തോടുകൾ
പുറം ഉരച്ചു...
SEQUEL 106
അയാളുടെ കണ്ണുകൾ അവയുടെ ആഴങ്ങൾ
ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം )ഭാഗം 24രോഷ്നി സ്വപ്ന“The only true borders lie between day...
PHOTO STORIES
Kozhikode Beach – The most Vibrant beach in kerala
(Photo Story)Mohammed JunaidKozhikode will always have a special place in the history of Kerala...
Global Cinema Wall
Aparajito
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Aparajito
Director: Satyajit Ray
Year: 1956
Language: Bengaliജീവിതത്തിലെ ആദ്യദുരന്തങ്ങള്‍ക്ക് ശേഷം അപു മാതാപിതാക്കള്‍ക്കൊപ്പം ബംഗാള്‍...
SEQUEL 106
എന്ന മകളുക്കു
(കവിത)(പണിയ ഗോത്ര ഭാഷ )
സിജു സി മീനവൊള്ളിടി മിനുക്കിഞ്ച
വൊള്ളെ പല്ലുമ്പെ
വെറ്റിലെ കറെ ആക്കണ്ട മകളെ..
ഈ കറെ നിന്നെ കറയിലാക്കും..!മൂക്കാതെ...
SEQUEL 106
അഭാവത്തില്‍
(കവിത)ദിവാകരന്‍ വിഷ്ണുമംഗലംഒരു പിരിയലില്‍
പിരിയുന്നില്ലൊട്ടും
പിഴുതുമാറ്റുവാ-
നരുതാബന്ധങ്ങള്‍
സകലമാം വേരും
പടര്‍ന്നതില്‍ നിന്നും
വിടുവിക്കാനാവാ
ഗുണങ്ങള്‍ നീറ്റുന്നുഅത് തെളിച്ചതാം
വെളിച്ചങ്ങള്‍,നിത്യ-
സുഖദുഃഖങ്ങള്‍തന്‍ സ്മരണ,
സൗഹൃദപ്പടര്‍ച്ച,
സാന്ത്വനക്കുളിര്‍ച്ച,
സര്‍വ്വവും
പതിവിലുമേറ്റം
വിളഞ്ഞുനില്‍ക്കുന്നു!തെളിയുമുണ്മതന്‍
പ്രകാശഗേഹമാം
പ്രണയവാങ്മയം,
നിവരും ശൂന്യത
അതുവരെയില്ലാ
ഘനമറിയുന്നു
വനഗര്‍ഭസ്ഥമാം
കൊടും മൗനങ്ങളില്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

