arteria
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 20
കാഴ്ചകൾ അക്ഷരങ്ങളാകുമ്പോൾ യാത്ര പൂർണമാവുന്നു.
വായന
ചന്ദ്രൻ പുതിയോട്ടിൽപോള്‍ തരൂവിന്‍റെ ദി ഗ്രേറ്റ് റെയില്‍വേ ബസാര്‍; ഒരു വായനാനുഭവംയാത്രയുടെ എഴുത്തിന്‍റെ രീതിയിലും അനുഭവത്തിലും പുതിയ മാനം...
SEQUEL 20
ഒരു കവിയെ കാലം അടയാളപ്പെടുത്തും വിധം (വി. വി. കെ വാലത്തിന്റെ കവിതകള്‍)
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ. രോഷ്നി സ്വപ്നവി വി കെ വാലത്ത് എന്ന കവിയെ കുറിച്ച് വിക്കിപീഡിയയിൽ പറയുന്നത്...
PHOTO STORIES
ഔട്ട് ഓഫ് സിലബസ്
ഫോട്ടോ സ്റ്റോറി
സജിത്ത് കുമാർപ്രകൃതിയെന്ന വലിയ പാഠ പുസ്തകത്തിലെ വിസ്മയങ്ങളിലേക്ക് ഇറങ്ങി തിരിച്ച ഓരോരുത്തർക്കും, അത് ശാസ്ത്രജ്ഞരോ, പരിസ്ഥിതി പ്രവർത്തകരോ,...
SEQUEL 20
കാവ്യനീതി
കവിതവി ജയദേവ്
ചിത്രീകരണം : സുബേഷ് പത്മനാഭൻലോഡ്ജില്‍ മുറിയെടുത്തത്
ഒരു കവിതയെഴുതാന്‍
മാത്രമായിരുന്നു, ഞാനും
പിന്നെ അവളും.
മറിച്ചെന്നു പലര്‍ക്കും
തോന്നിക്കൂടായ്കയില്ലെങ്കിലും.രജിസ്ടരില്‍ വരവിന്റെ
ഉദ്ദേശം എന്നിടത്ത്
എഴുതിയുമിരുന്നു.
കവിതയെഴുതാനെന്ന്.വാതില്‍ കൊളുത്തിട്ടപ്പോഴേ
കടലാസ്സുമെടുത്ത്
ഇരുന്നുകഴിഞ്ഞിരുന്നു.
അവള്‍ കിടക്കയിലും,
മേശപ്പുറത്തു...
SEQUEL 20
മുസ്ലീം അപരവല്‍ക്കരണവും ഇന്ത്യന്‍ പാരമ്പര്യവും
പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ഡോ.ടി.എസ്.ശ്യാംകുമാര്‍ഇന്ത്യയിലെ മുസ്ലീം അപരവല്‍ക്കരണത്തിന്‍റെ വേരുകള്‍ ആഴ്ന്നിരിക്കുന്നത് ബ്രാഹ്മണികമായ സാഹിത്യ പാരമ്പര്യത്തിലും അതിന്‍റെ വിശ്വാസപ്രമാണങ്ങളിലുമാണ്. ഭവിഷ്യപുരാണം ഉള്‍പ്പെടെയുള്ള...
SEQUEL 20
സ്കൂൾ തുറക്കുമ്പോൾ; വേണം ഒരു ഹാപ്പിനെസ് കരിക്കുലം
സാമൂഹികം
കെ.വി മനോജ്പ്രശസ്ത സ്ലോവേനിയൻ ചിന്തകൻ സ്ലാവേജ് സിസെക് കോവിഡാനന്തര കാലത്തെ നവസാധാരണം (ന്യൂ നോർമൽ) എന്ന പ്രയോഗത്തിലൂടെയാണ് വിശദീകരിക്കാൻ...
SEQUEL 20
കപ്പക്കയുടെ ജീവിതം.
പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ
ചിത്രീകരണം ഒ.സി.മാർട്ടിൻകപ്പക്കയുടെ ജീവിതത്തെ കുറിച്ച്
പറയാൻ മാത്രം എന്താണുള്ളത്.
കപ്പമരത്തെ കുറിച്ചൊ കപ്പക്കയെ കുറിച്ചൊ
കവിതകളുണ്ടാകാത്തത് എന്തുകൊണ്ടാണ്?
ഉടലുണ്ടായിട്ടും തണ്ടും തടിയുമുണ്ടായിട്ടും കായുണ്ടായിട്ടും
വേരുകൾ...
SEQUEL 20
അലാവുദ്ദീനും അത്ഭുതവിളക്കും
കവിത
അജിത പയസ്വിനി
ചിത്രീകരണം : സുബേഷ് പത്മനാഭൻഗൃഹനാഥൻ
അലാവുദ്ദീനാണ്പുലർകാലെ
വരാന്തയിലിരുന്നു
"ചായ വരട്ടെ"
"പത്രം വരട്ടെ"
കൽപ്പിക്കുന്നു
പാകത്തിന്
ചൂടോടെ
പാൽനുരയോടെ
ചായ വലംകയ്യിലും
നനയാതെ
ചൂടാറാതെ
പത്രം ഇടംകയ്യിലും
ഓടിയെത്തുന്നുഅയാളുടെ ഭാര്യ
അയാൾക്ക് കിട്ടിയ
അത്ഭുതവിളക്കാണ്വിളക്കിനെ തലോടി
അയാൾ തീൻമേശയിൽ
വിഭവങ്ങൾ നിരത്തുന്നു
വീടിനെയും...
SEQUEL 20
ഉടൽ നഷ്ടപ്പെട്ടവൾ
കവിത
നിഷ ആന്റണി
ചിത്രീകരണം : സുബേഷ് പത്മനാഭൻഒരു വീട്.
പാതയോരത്ത്
ഉയർന്ന് നില്ക്കുന്നൊരു
വലിയ വീട്.
തേക്കിൻ തടിയിൽ പൊതിഞ്ഞ്
ഇരുനിലയിലും ധാരാളം
ജനാലകളും വാതിലുകളും
ഉള്ള വീട്.പക്ഷെ മുറിയുടെ
ചെറു...
Compound Eye
എലിവാലൻ പുഴു
കോമ്പൗണ്ട് ഐ
വിജയകുമാർ ബ്ലാത്തൂർപഴയ സിനിമകളിൽ ഘടാഘടിയൻ വില്ലന്റെ മുന്നിൽ അബദ്ധത്തിൽ പെട്ടു പോയ നായകൻ പുഴക്കരയിലോ കുളക്കടവിലോ വെച്ച്...
THE ARTERIA
വരണ്ടഭൂമിയിലെ കാലൊച്ചകള്‍
സിനിമ
വി.വിജയകുമാര്‍2022ലെ ഓസ്കാര്‍ പുരസ്കാരത്തിനു ഔദ്യോഗികമായി ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട 'കൂഴങ്കൾ' എന്ന തമിഴ് ചലച്ചിത്രത്തെ കുറിച്ച് ..കാഴ്ചയുടെ കാലമാണിത്....
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

