arteria
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 103
ഭ(മ)രണപ്പാട്ട്
കവിതസുരേഷ് നാരായണന്‍ഭരണം ജഡങ്ങളെ സൃഷ്ടിച്ചു..
ജഡങ്ങൾ മറവിയെ സൃഷ്ടിച്ചു..
ജഡങ്ങളും മറവിയും ഭരണങ്ങളും കൂടി
ദേശം പങ്കുവെച്ചു...
ചിതകൾ പങ്കുവെച്ചു.ട്വീറ്റായി
വാട്സ്ആപ്പുകളായി
ഫോർവേഡുകളായി
വിഷമൊഴുകി- പ്പടരുകയായി..ആർട്ടിക്കിൾ തിരുത്തുകയായി; അനുച്ഛേദം...
SEQUEL 102
ബഷീറിന്റെ സൂഫി രചനകളും മലയാള സാഹിത്യ പരിഷ്കരണവും
ലേഖനം
കെ ടി അഫ്സൽ പാണ്ടിക്കാട്പ്രവചന സ്വഭാവമുള്ള സാഹിത്യ എഴുത്തുകാർ കാലാതീതമാണ്. എല്ലാകാലത്തും അത്തരം എഴുത്തുകാർ ചർച്ച പാത്രങ്ങളായിരിക്കും. ഇത്തരം...
SEQUEL 102
നാട് കടക്കും വാക്കുകൾ –’നാഥൻ’
അനിലേഷ് അനുരാഗ്
ഒഴക്രോത്ത് സ്ക്കൂളെന്ന് വിളിപ്പേരുള്ള മോറാഴ സൗത്ത് എ.എൽ.പി. സ്ക്കൂളിൽ മൂന്നിലോ, നാലിലോ പഠിയ്ക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു...
POETRY
നീ മരിച്ചുപോയെന്നറിയുമ്പോൾ
കവിത
ഹരിത എച്ച് ദാസ്പരിചിതമായ വഴികൾ
പതിവില്ലാതെ നീണ്ടുതുടങ്ങും
മുന്നോട്ട് നടക്കും തോറും
കാലുകൾ ഉറച്ചുവയ്ക്കാനാവാത്ത വിധം
പാളി പാളി വീണുകൊണ്ടിരിക്കും
അത്രയും പ്രിയപ്പെട്ട...അത്രയും...
ചുണ്ടുകൾ വിറകൊള്ളും
ഇന്നലെ വരെ...
Global Cinema Wall
Distant
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Distant (Uzak) 2002
Director: Nuri Bilge Ceylan
Year: 2002
Language: Turkishസാമ്പത്തികമാന്ദ്യം കാരണം ആയിരക്കണക്കിന്...
SEQUEL 102
കാറ്റിന്റെ മരണം
നോവല്‍ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 1കാറ്റിന്റെ ചലനം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന കുന്നിന്‍ പ്രദേശമാണ് സമീറ മരിച്ചവരോട് സംസാരിക്കാനായി...
SEQUEL 102
കുഞ്ഞിച്ചട്ടിയിലെ ‘റ’ യും മൊന്തയിലെ ‘പായസ’വും
ലേഖനംപ്രസാദ് കാക്കശ്ശേരി(വിശപ്പും നീതിയും പ്രമേയമാകുന്ന കോവിലന്റെ കഥകളെക്കുറിച്ച് )"ഈ ലോകത്തിലെ ഓരോ മനുഷ്യനും ഒരിക്കലെങ്കിലും പഴക്കമെത്തിയ ഒരു ശവക്കുഴി...
SEQUEL 102
വലിച്ചിഴയ്ക്കപ്പെടുന്ന ഇന്ത്യൻ അഭിമാനം
ലേഖനംഅഭിജിത്ത് വയനാട്2016ലെ റിയോ ഒളിമ്പിക്സിൽ മെഡൽ വരൾച്ചയ്ക്കൊടുവിൽ ഇന്ത്യൻ ദേശീയ പതാകയും ഉയർത്തപ്പെട്ടു. വനിതകളുടെ 58 കിലോഗ്രാം ഫ്രീസ്റ്റൈൽ...
SEQUEL 102
ആത്മാവിനെ അധീരമാക്കാൻ ആർക്കു കഴിയും?
ആത്മാവിന്റെ പരിഭാഷകൾ
(സിനിമ, കവിത, സംഗീതം )
ഭാഗം 20ഡോ. രോഷ്നി സ്വപ്നFacts do not convey truth.
That's a mistake.
Facts...
SEQUEL 102
അനുകരണകല
കവിതയഹിയാ മുഹമ്മദ്സൂര്യനെ
അനുകരിക്കാൻ ശ്രമിക്കുന്നു
ഇരുട്ടിൻ്റെ മറവിൽ
മറഞ്ഞിരുന്ന ഒരു കുട്ടി.അനുകരണകല
അതിമനോഹരംനട്ടുച്ചവെയിലിൽ
ചുട്ടുപൊള്ളിയ ഭൂമിയെ
വിശ്രമവേളയിൽ
നിലാവു കൊണ്ടവൻ
കുളിർപ്പിക്കുന്നു...
ആനന്ദിപ്പിക്കുന്നു...കിളിയൊച്ച നിലച്ച
മരച്ചില്ലയിൽ
ഊഞ്ഞാലു കെട്ടുന്നു...
നിലാപ്പുഞ്ചിരിയാൽ
ഉഞ്ഞാലാടുന്നു...കുന്നുകൾക്ക് മുകളിൽ
പർവ്വതങ്ങൾക്ക് ഉച്ചിയിൽ
മൊട്ടത്തലയ്ക്കു മീതെ
പപ്പടവട്ടത്തിൽ
പതിയിരിക്കുന്നു.ഉറക്കച്ചടവിൽ
പതിയെ ഓളം...
SEQUEL 102
മാറക്കാന നിശബ്ദമായ ദിനം
പവലിയൻ
ജാസിര്‍ കോട്ടക്കുത്ത്"Down through its history, only three people have managed to silence the Maracana...
SEQUEL 101
സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും
ആത്മാവിന്റെ പരിഭാഷകൾ
(സിനിമ, കവിത, സംഗീതം )
ഭാഗം 19
ഡോ രോഷ്നി സ്വപ്ന
To you, I'm an atheist.
To God,
I'm the...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

