ദി ആർട്ടേരിയ
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 54
ട്രോൾ കവിതകൾ ഭാഗം 8
വിമീഷ് മണിയൂർചെക്ക്വീട്ടിൽ പ്രായമായി വരുന്ന പൂച്ചയുടെ കല്ല്യാണത്തിനായ് മാറ്റി വെച്ച, ബാങ്കിലിട്ട പൈസ ഇടയ്ക്കൊക്കെ വെയിലത്തിട്ട് ഉണക്കണേ അല്ലെങ്കിൽ...
SEQUEL 54
അഡൽട്സ് ഒൺലി
കഥപ്രദീഷ് കുഞ്ചുസീൻ ഒന്ന് ആരംഭിക്കുമ്പോൾ ....
ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഓർമ്മചിത്രംപോലെ, മണ്ണിനടിയിൽ പുതഞ്ഞുകിടന്ന്, ലോകത്തെ മുഴുവൻ തീക്ഷ്ണമായി നോവിച്ച ആ...
SEQUEL 54
ഏട്ടിലെ പെണ്ണ്
കവിതറോബിൻ എഴുത്തുപുരനിരക്ഷരയായ
ഒരു പെണ്ണാണ് കാറ്റെന്ന്
ഇലത്തുമ്പുകളിൽ
കോറിയിട്ട പ്രണയത്തെ
വായിച്ചിട്ടേയില്ലെന്ന്
ഇലകൾ
വയസ്സറിയിച്ച്
മഞ്ഞും മഴയും കടന്നെന്ന്
വീഴുമ്പോൾ
അക്ഷരങ്ങളും
ഹൃദയത്തിലുണ്ടായിരുന്നെന്ന്
ഉണക്കിലകൾ
തമ്മിൽ തൊട്ടുതൊട്ടെന്ന്
പിന്നെ
വാക്കായെന്ന് ;
വരിയായെന്ന്
അപ്പോൾ
കാറ്റ് വീണ്ടും വന്നെന്ന്
ചുഴിമുടികൊണ്ട് തട്ടി
ദൂരെ കൊണ്ടുപോയെന്ന്
ആരുമില്ലാത്ത
താഴ് വാരത്തിലേക്കെന്ന്
നിരക്ഷരത
ഏട്ടിലെ...
PHOTO STORIES
ചക്രങ്ങൾ തീർക്കുന്ന ചിത്രങ്ങൾ
ഫോട്ടോ സ്റ്റോറിഅനീഷ് മുത്തേരിപ്രഭാതസവാരിക്കിടെ കൗതുകത്തിനായാണ് മണ്ണിൽ ചക്രങ്ങൾ തീർത്ത ചിത്രങ്ങൾ പകർത്തി തുടങ്ങിയത്. നിമിഷങ്ങൾ മാത്രം ആയുസ്സുള്ളവയായിരുന്നു ഇവയിൽ...
SEQUEL 54
‘ചക്കക്കുരു മാങ്ങാ മണ’ത്തിന്റെ വായന
വായനലക്ഷ്മിപ്രഭ സ്നേഹലതചക്കക്കുരു മാങ്ങാ മണം എന്ന പേരിന്റെ കൗതുകം തന്നെയായിരുന്നു
ബുക്ക് വാങ്ങിക്കാൻ പ്രേരിപ്പിച്ചത്. പക്ഷെ ഒരു ബുക്ക് നമ്മൾ...
SEQUEL 54
‘പാട്ടുകളിലെ പരമാനന്ദങ്ങൾ’
വിരൽനഖനാഗമിഴയും ഊടുവഴികളിൽ - എട്ടാം ഭാഗംഅനിലേഷ് അനുരാഗ്ആനന്ദത്തിൻ്റെ അനുഭവതലത്തിൽ മനുഷ്യൻ മറ്റു ജീവിവർഗ്ഗങ്ങളിൽ നിന്ന് ഗുണപരമായ വ്യത്യാസങ്ങളൊന്നും...
SEQUEL 53
വസന്തത്തിലേക്ക് നീട്ടുന്ന പൂക്കൾ
കവിതസുജേഷ് പി പിചെറിപ്പൂക്കളുടെ കവിതകൾIവസന്തത്തിലേക്ക്
നീട്ടിവെക്കുകയാണ്
ഒരു കുഞ്ഞുകൈകളെപ്പോലെ
വീട് നിറയെ പൂക്കൾ,
ചിരികൾ, പുറത്ത്
മഞ്ഞു കാലമെന്നറിയാതെIIപ്രണയത്തിൻ്റെ
അവസാനത്തെ
പടിയിലാണ് പൂവിരിഞ്ഞത്,
നെല്ലിപ്പലകയ്ക്കടിയിലെ
തെളിനീരുറവ പോലെ,
കോരിയെടുത്തും
ചുറ്റിലും നനച്ചും
താഴ് വരയാകെ
ചെറിപ്പൂക്കൾ നിറഞ്ഞത്.IIIചെറിപ്പൂക്കൾ...
PHOTO STORIES
കോവിഡും ഞാനും
ഫോട്ടോ സ്റ്റോറിശ്രീകുമാർ ബി.ഇചുറ്റുമുള്ള ജീവിതങ്ങളിൽ നിന്ന് ചില ഫ്രയിമുകൾ കണ്ടെത്തുക, അവയെ എന്റേതായ രീതിയിൽ പകർത്താൻ ശ്രമിക്കുക; ഇത്രമാത്രമാണ്...
SEQUEL 53
ബ്രാഹ്മണിസം സൃഷ്ടിച്ച ദോഷങ്ങള്ക്ക് ബൗദ്ധ ധമ്മം മുന്നോട്ടു വയ്ക്കുന്ന പ്രതിവിധികള്
ജാതിവ്യവസ്ഥ എന്ന ബ്രാഹ്മണിക്ക് വൈറസ്: പ്രതിവിധി ബുദ്ധമതമോ ? ഭാഗം -3അജിത് വാസുസാഹോദര്യഭാവം (fraternity) എന്ന മൂല്യം, ജാതിവ്യവസ്ഥ...
SEQUEL 53
ട്രോൾ കവിതകൾ ഭാഗം – 7
വിമീഷ് മണിയൂർകൊഴക്കട്ടചപ്പാത്തിയുടെ വട്ടത്തിലുള്ള മുഖമായിരുന്നു കൊഴക്കട്ടയ്ക്ക് ഇഷ്ടം. നടന്നില്ല. കൊഴക്കട്ട തൊട്ടപ്പുറത്തിരിക്കുന്ന ചപ്പാത്തിയിലേക്ക് കണ്ണിട്ടു. ഇട്ട കണ്ണ് ചപ്പാത്തിയിൽ...
SEQUEL 53
ഗൂഗിൾ മാപ്പിൽ ഇല്ലാത്തയിടങ്ങൾ
കവിതധന്യ ഇന്ദുചിലപ്പോൾ
പൊടിഞ്ഞുടഞ്ഞും
മറ്റു ചിലപ്പോൾ
കുതിർന്നുതിർന്നും
ഞാൻ
കാണാമറയത്തിരിക്കുന്നുഅപ്പോഴെല്ലാം
പുതുമുളകൾ പൊട്ടിയ
ശരീരം അസ്വസ്ഥപ്പെടുന്നു
ഞാവൽക്കണ്ണുകളിൽ
കാമം നിറഞ്ഞും
വീഞ്ഞുമണമുള്ള ചുണ്ടിൽ
പ്രേമം നിറഞ്ഞും
ഉള്ളിൽ കനലെരിഞ്ഞും
വെപ്രാളപ്പെടുന്നുഏതോ ഒരിന്നലെയിലെ
കൊലുസിളക്കങ്ങൾ
മുറിപ്പെടുത്തുന്നു
ജനലിനപ്പുറം നീയുണ്ടോ -
യെന്ന് സന്ദേഹപ്പെട്ടും
പുതിയൊളിയിടങ്ങൾ തേടിയും
എഫ്ബി...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

