HomeTagsആർട്ടേരിയ

ആർട്ടേരിയ

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
spot_img

കാവ്യനീതി

കവിതവി ജയദേവ് ചിത്രീകരണം : സുബേഷ് പത്മനാഭൻലോഡ്ജില്‍ മുറിയെടുത്തത് ഒരു കവിതയെഴുതാന്‍ മാത്രമായിരുന്നു, ഞാനും പിന്നെ അവളും. മറിച്ചെന്നു പലര്‍ക്കും തോന്നിക്കൂടായ്കയില്ലെങ്കിലും.രജിസ്ടരില്‍ വരവിന്റെ ഉദ്ദേശം എന്നിടത്ത് എഴുതിയുമിരുന്നു. കവിതയെഴുതാനെന്ന്.വാതില്‍ കൊളുത്തിട്ടപ്പോഴേ കടലാസ്സുമെടുത്ത് ഇരുന്നുകഴിഞ്ഞിരുന്നു. അവള്‍ കിടക്കയിലും, മേശപ്പുറത്തു...

മുസ്ലീം അപരവല്‍ക്കരണവും ഇന്ത്യന്‍ പാരമ്പര്യവും

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ.ടി.എസ്.ശ്യാംകുമാര്‍ഇന്ത്യയിലെ മുസ്ലീം അപരവല്‍ക്കരണത്തിന്‍റെ വേരുകള്‍ ആഴ്ന്നിരിക്കുന്നത് ബ്രാഹ്മണികമായ സാഹിത്യ പാരമ്പര്യത്തിലും അതിന്‍റെ വിശ്വാസപ്രമാണങ്ങളിലുമാണ്. ഭവിഷ്യപുരാണം ഉള്‍പ്പെടെയുള്ള...

സ്കൂൾ തുറക്കുമ്പോൾ; വേണം ഒരു ഹാപ്പിനെസ് കരിക്കുലം

സാമൂഹികം കെ.വി മനോജ്പ്രശസ്ത സ്ലോവേനിയൻ ചിന്തകൻ സ്ലാവേജ് സിസെക് കോവിഡാനന്തര കാലത്തെ നവസാധാരണം (ന്യൂ നോർമൽ) എന്ന പ്രയോഗത്തിലൂടെയാണ് വിശദീകരിക്കാൻ...

കപ്പക്കയുടെ ജീവിതം.

പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ ചിത്രീകരണം ഒ.സി.മാർട്ടിൻകപ്പക്കയുടെ ജീവിതത്തെ കുറിച്ച് പറയാൻ മാത്രം എന്താണുള്ളത്. കപ്പമരത്തെ കുറിച്ചൊ കപ്പക്കയെ കുറിച്ചൊ കവിതകളുണ്ടാകാത്തത് എന്തുകൊണ്ടാണ്? ഉടലുണ്ടായിട്ടും തണ്ടും തടിയുമുണ്ടായിട്ടും കായുണ്ടായിട്ടും വേരുകൾ...

അലാവുദ്ദീനും അത്ഭുതവിളക്കും

കവിത അജിത പയസ്വിനി ചിത്രീകരണം : സുബേഷ് പത്മനാഭൻഗൃഹനാഥൻ അലാവുദ്ദീനാണ്പുലർകാലെ വരാന്തയിലിരുന്നു "ചായ വരട്ടെ" "പത്രം വരട്ടെ" കൽപ്പിക്കുന്നു പാകത്തിന് ചൂടോടെ പാൽനുരയോടെ ചായ വലംകയ്യിലും നനയാതെ ചൂടാറാതെ പത്രം ഇടംകയ്യിലും ഓടിയെത്തുന്നുഅയാളുടെ ഭാര്യ അയാൾക്ക്‌ കിട്ടിയ അത്ഭുതവിളക്കാണ്വിളക്കിനെ തലോടി അയാൾ തീൻമേശയിൽ വിഭവങ്ങൾ നിരത്തുന്നു വീടിനെയും...

ട്ക്ക്ളെ

മലവേട്ടുവഗോത്രഭാഷാ കവിത രമ്യ ബാലകൃഷ്ണൻ ചിത്രീകരണം : സുബേഷ് പത്മനാഭൻവെണ്ണിര്ല് ക്ട്ന്ത ക്നാവ്ക്ളെ ഊതി അവ ഒര് കവിതൈ എയ്തുവേൻ തൊടങ്ങീന്റ് ഇട്ടത്തെപ്പറ്റിറ്റ് പഞ്ചാര കണക്കെ മധുരിക്ക്ണ ഇട്ടം ടക്ക് എപ്പോളോ...

ഉടൽ നഷ്ടപ്പെട്ടവൾ

കവിത നിഷ ആന്റണി ചിത്രീകരണം : സുബേഷ് പത്മനാഭൻഒരു വീട്. പാതയോരത്ത് ഉയർന്ന് നില്ക്കുന്നൊരു വലിയ വീട്. തേക്കിൻ തടിയിൽ പൊതിഞ്ഞ് ഇരുനിലയിലും ധാരാളം ജനാലകളും വാതിലുകളും ഉള്ള വീട്.പക്ഷെ മുറിയുടെ ചെറു...

എലിവാലൻ പുഴു

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർപഴയ സിനിമകളിൽ ഘടാഘടിയൻ  വില്ലന്റെ മുന്നിൽ അബദ്ധത്തിൽ  പെട്ടു പോയ  നായകൻ പുഴക്കരയിലോ കുളക്കടവിലോ വെച്ച്...

വരണ്ടഭൂമിയിലെ കാലൊച്ചകള്‍

സിനിമ വി.വിജയകുമാര്‍2022ലെ ഓസ്കാര്‍ പുരസ്കാരത്തിനു ഔദ്യോഗികമായി ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട 'കൂഴങ്കൾ' എന്ന തമിഴ് ചലച്ചിത്രത്തെ കുറിച്ച് ..കാഴ്ചയുടെ കാലമാണിത്....

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മഹത്തായ ഭാരതീയ അടുക്കള

സിനിമ ഡോ.കല സജീവൻഒരു വ്യവസ്ഥ അതിൻ്റെ നിർമ്മിതികളെ നിലനിർത്തിപ്പോരുന്നത് നിയതമായ ചില മാനസിക വ്യാപാരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.കുടുംബം ഇത്തരത്തിലുള്ള നിർമ്മിതിയാണ്. അലിഖിതമായ...

രണ്ടന്ത്യരംഗങ്ങൾ

നാടകംശ്രീജിത്ത് പൊയിൽക്കാവ് ദൃശ്യം 1വജ്രകാന്തൻ: ചോര തൊട്ടാൽ ഏതായുധവും ശവമാണ്. പിന്നെ ഉപയോഗമില്ല. എന്നാൽ ചോരക്കറ...

കോവിഡിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ

ലേഖനം സോണി അമ്മിണിഒരു മഹാമാരി കാലത്തിനിടയിൽ തന്നെ കേരളത്തിൽ സ്കൂൾകൾ തുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുവശത്ത് ഒന്നര വർഷത്തോളമായി...

Latest articles

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...