HomeTagsആർട്ടേരിയ

ആർട്ടേരിയ

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
spot_img

ഏട്ടിലെ പെണ്ണ്

കവിതറോബിൻ എഴുത്തുപുരനിരക്ഷരയായ ഒരു പെണ്ണാണ് കാറ്റെന്ന് ഇലത്തുമ്പുകളിൽ കോറിയിട്ട പ്രണയത്തെ വായിച്ചിട്ടേയില്ലെന്ന് ഇലകൾ വയസ്സറിയിച്ച് മഞ്ഞും മഴയും കടന്നെന്ന് വീഴുമ്പോൾ അക്ഷരങ്ങളും ഹൃദയത്തിലുണ്ടായിരുന്നെന്ന് ഉണക്കിലകൾ തമ്മിൽ തൊട്ടുതൊട്ടെന്ന് പിന്നെ വാക്കായെന്ന് ; വരിയായെന്ന് അപ്പോൾ കാറ്റ് വീണ്ടും വന്നെന്ന് ചുഴിമുടികൊണ്ട് തട്ടി ദൂരെ കൊണ്ടുപോയെന്ന് ആരുമില്ലാത്ത താഴ് വാരത്തിലേക്കെന്ന് നിരക്ഷരത ഏട്ടിലെ...

ചക്രങ്ങൾ തീർക്കുന്ന ചിത്രങ്ങൾ

ഫോട്ടോ സ്റ്റോറിഅനീഷ് മുത്തേരിപ്രഭാതസവാരിക്കിടെ കൗതുകത്തിനായാണ് മണ്ണിൽ ചക്രങ്ങൾ തീർത്ത ചിത്രങ്ങൾ പകർത്തി തുടങ്ങിയത്. നിമിഷങ്ങൾ മാത്രം ആയുസ്സുള്ളവയായിരുന്നു ഇവയിൽ...

‘ചക്കക്കുരു മാങ്ങാ മണ’ത്തിന്റെ വായന

വായനലക്ഷ്മിപ്രഭ സ്നേഹലതചക്കക്കുരു മാങ്ങാ മണം എന്ന പേരിന്റെ കൗതുകം തന്നെയായിരുന്നു ബുക്ക് വാങ്ങിക്കാൻ പ്രേരിപ്പിച്ചത്. പക്ഷെ ഒരു ബുക്ക് നമ്മൾ...

‘പാട്ടുകളിലെ പരമാനന്ദങ്ങൾ’

വിരൽനഖനാഗമിഴയും ഊടുവഴികളിൽ - എട്ടാം ഭാഗംഅനിലേഷ് അനുരാഗ്ആനന്ദത്തിൻ്റെ അനുഭവതലത്തിൽ മനുഷ്യൻ മറ്റു ജീവിവർഗ്ഗങ്ങളിൽ നിന്ന് ഗുണപരമായ വ്യത്യാസങ്ങളൊന്നും...

വസന്തത്തിലേക്ക് നീട്ടുന്ന പൂക്കൾ

കവിതസുജേഷ് പി പിചെറിപ്പൂക്കളുടെ കവിതകൾIവസന്തത്തിലേക്ക് നീട്ടിവെക്കുകയാണ് ഒരു കുഞ്ഞുകൈകളെപ്പോലെ വീട് നിറയെ പൂക്കൾ, ചിരികൾ, പുറത്ത് മഞ്ഞു കാലമെന്നറിയാതെIIപ്രണയത്തിൻ്റെ അവസാനത്തെ പടിയിലാണ് പൂവിരിഞ്ഞത്, നെല്ലിപ്പലകയ്ക്കടിയിലെ തെളിനീരുറവ പോലെ, കോരിയെടുത്തും ചുറ്റിലും നനച്ചും താഴ് വരയാകെ ചെറിപ്പൂക്കൾ നിറഞ്ഞത്.IIIചെറിപ്പൂക്കൾ...

കോവിഡും ഞാനും

ഫോട്ടോ സ്റ്റോറിശ്രീകുമാർ ബി.ഇചുറ്റുമുള്ള ജീവിതങ്ങളിൽ നിന്ന് ചില ഫ്രയിമുകൾ കണ്ടെത്തുക, അവയെ എന്റേതായ രീതിയിൽ പകർത്താൻ ശ്രമിക്കുക; ഇത്രമാത്രമാണ്...

ബ്രാഹ്മണിസം സൃഷ്ടിച്ച ദോഷങ്ങള്‍ക്ക് ബൗദ്ധ ധമ്മം മുന്നോട്ടു വയ്ക്കുന്ന പ്രതിവിധികള്‍

ജാതിവ്യവസ്ഥ എന്ന ബ്രാഹ്മണിക്ക് വൈറസ്: പ്രതിവിധി ബുദ്ധമതമോ ? ഭാഗം -3അജിത് വാസുസാഹോദര്യഭാവം (fraternity) എന്ന മൂല്യം, ജാതിവ്യവസ്ഥ...

ട്രോൾ കവിതകൾ ഭാഗം – 7

വിമീഷ് മണിയൂർകൊഴക്കട്ടചപ്പാത്തിയുടെ വട്ടത്തിലുള്ള മുഖമായിരുന്നു കൊഴക്കട്ടയ്ക്ക് ഇഷ്ടം. നടന്നില്ല. കൊഴക്കട്ട തൊട്ടപ്പുറത്തിരിക്കുന്ന ചപ്പാത്തിയിലേക്ക് കണ്ണിട്ടു. ഇട്ട കണ്ണ് ചപ്പാത്തിയിൽ...

ഗൂഗിൾ മാപ്പിൽ ഇല്ലാത്തയിടങ്ങൾ

കവിതധന്യ ഇന്ദുചിലപ്പോൾ പൊടിഞ്ഞുടഞ്ഞും മറ്റു ചിലപ്പോൾ കുതിർന്നുതിർന്നും ഞാൻ കാണാമറയത്തിരിക്കുന്നുഅപ്പോഴെല്ലാം പുതുമുളകൾ പൊട്ടിയ ശരീരം അസ്വസ്ഥപ്പെടുന്നു ഞാവൽക്കണ്ണുകളിൽ കാമം നിറഞ്ഞും വീഞ്ഞുമണമുള്ള ചുണ്ടിൽ പ്രേമം നിറഞ്ഞും ഉള്ളിൽ കനലെരിഞ്ഞും വെപ്രാളപ്പെടുന്നുഏതോ ഒരിന്നലെയിലെ കൊലുസിളക്കങ്ങൾ മുറിപ്പെടുത്തുന്നു ജനലിനപ്പുറം നീയുണ്ടോ - യെന്ന് സന്ദേഹപ്പെട്ടും പുതിയൊളിയിടങ്ങൾ തേടിയും എഫ്ബി...

ജിറാഫ്

കഥഷെമീർ പട്ടരുമഠംഭൂമിയെക്കാൾ വലുതും മനുഷ്യനെക്കാൾ മെലിഞ്ഞതുമായ മൃഗത്തിന്റെ രണ്ടുകാലുകൾ സൂര്യനെയും ചന്ദ്രനെയും ചവിട്ടിത്താഴ്ത്തി മുൻപോട്ട് കുതിച്ചു..ഓരോ കാലടിയിലും ഓരോ...

നിശ്ശബ്‌ദത, പാലിക്കപ്പെടേണ്ട ഒന്നല്ല

കവിതസുജിത്ത് സുരേന്ദ്രൻശബ്ദങ്ങളുടെ കോലാഹലത്തിനുള്ളിലും വായ് മൂടിക്കെട്ടിയ നിശ്ശബ്ദത പടർന്നു പന്തലിച്ചു നിൽക്കുന്നുഅതിൻ ചുവട്ടിലാണ് നമ്മളൊരുമിച്ച് തണലെന്ന പേരിൽ വെയിലിനെ ഭയന്നിരുന്നത്.തുടലിട്ട ഉടലിന്റെ കൂട്ടിലാണ് നാം കടമയെന്ന പേരിൽ വാലാട്ടിനിന്നത്.എത്ര കഴുകിയിട്ടും മങ്ങാത്ത കറയുടെ വെറുപ്പിലാണ് നാം കറുപ്പെന്നും, വെളുപ്പെന്നും രണ്ടായ് മാറിയത്.നീയോർക്കുക...

ഐലൻഡ് ഓഫ് ലൗ – ഭാഗം 4

നോവലെറ്റ്അഞ്ജലി മാധവി ഗോപിനാഥ്മാർഗരറ്റ് ചുറ്റും നോക്കി, മാർഗരറ്റിനെ പോലെ ക്ലമന്റും റോഡ്രിഗസിനെ നോക്കി നിൽക്കുകയാണ്. പെട്ടന്ന് നിശബ്ദതയേ ഭേദിച്ചു...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...