തൃശ്ശൂര്‍: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍...
പ്രമുഖ പത്രപ്രവര്‍ത്തകനും കവിയും നാടകകാരനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന എം എന്‍ കുറുപ്പിന്റെ സ്മരണാര്‍ത്ഥം യുവഎഴുത്തുകാര്‍ക്കുള്ള...
കവിത
സുരേഷ് നാരായണൻ
1
പതിനൊന്നു വർഷങ്ങൾക്ക് മുമ്പ് കൂടുവിട്ടുപോയ ഒരാൾ.
കട്ടൻകാപ്പി തിളപ്പിച്ച് ഞാനയാൾക്ക്
ശ്രാദ്ധമൂട്ടുന്നു.
ഇയർഫോൺ കുത്തി ഞാനയാളുടെ തുള്ളികളെ ആത്മാവിലേക്കിറ്റിക്കുന്നു.
മുളംങ്കൂട്ടങ്ങളിൽ കാറ്റു ചുംബിക്കുന്നേരം
പുറകിൽ...
കവിത
സുരേഷ് നാരായണൻ
ഉത്തരാധുനികതയുടെ
ഉടുപ്പുകൾ എല്ലാമൂർന്നുപോയ ഒരു നിമിഷത്തിൽ എഴുതിയ കവിതകൾ !
ബിംബാധിക്യങ്ങളിൽ നിന്നുള്ള
ഒരു താൽക്കാലിക വിടുതൽ!
പൈങ്കിളിക്കവിത 1
1
നിനക്ക്?
എന്റെ വിരൽ...
കവിത
സുരേഷ് നാരായണൻ
1
'തുള്ളി വെള്ളമില്ല ക്ലീറ്റസ്സേ ,
വേണമെങ്കിലെന്നെ പച്ചയ്ക്കടിച്ചോ!'
മദ്യക്കുപ്പി ക്ലീറ്റസിനെ കൊഞ്ഞനം കുത്തി.
അവനാ കുപ്പി കയ്യിലെടുത്തു.
തൻറെ അവധാനതകളെ മുഴുവനും ചുണ്ടുകളിലേക്കാവാഹിച്ച്
അതിൻറെ...
വായന
സുരേഷ് നാരായണൻ
ആകർഷകമായതിനെ വിശേഷിപ്പിക്കാൻ നമ്മൾ ട്രീറ്റ് എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
"ബൈപോളാർ കരടി" ആവട്ടെ,
ട്രീറ്റിൽ നിന്ന് ഒരുപടി ഉയർന്ന്
ഫീസ്റ്റ്...
കവിത
സുരേഷ് നാരായണൻ
ഫ്രാങ്കല്ലാത്ത മനുഷ്യന്മാരുടെ
ശപിക്കപ്പെട്ട പിതാവേ,
നിൻറെ ചാട്ടവാർ പിഞ്ഞിപ്പോയി;
ഒലീവിലക്കിരീടം മങ്ങിപ്പോയി .
ദേവാലയങ്ങൾ ഭ്രാന്താലയങ്ങളായി;
നീ ചിന്തിയ
അവസാന തുള്ളി രക്തവും
അശുദ്ധമായി.
അരമനകളായ അരമനകളിൽ ക്രൂശിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന
അലമുറകളെ...
വായന
സുരേഷ് നാരായണൻ
ഒന്നാമത്തെ കത്ത്
ഏകാന്തത ഒരു മുൾപ്പുതപ്പായ്
ചുറ്റി വരിഞ്ഞ ഒരു വൈകുന്നേരം
ഡോക്ടർ എന്ന വ്യാജേന
ഒരു പോസ്റ്റുമാൻ വീട്ടിൽ വരുന്നു.
ഒരു...
വായന
സുരേഷ് നാരായണൻ
പാമ്പുപിടിത്തക്കാരൻറെ സൂക്ഷ്മത കൈയിൽ
മുറുകെപ്പിടിച്ചുകൊണ്ടുവേണം ലതീഷ് മോഹൻറെ
കവിതകളുടെ പുറകേ പതുങ്ങിച്ചെല്ലാൻ.
(സമാഹാരം: "ക്ഷ വലിക്കുന്ന കുതിരകൾ")
സാവധാനമത് പടങ്ങൾ ഒന്നൊന്നായി പൊഴിക്കുന്നതും...
സുരേഷ് നാരായണൻ
പോസ്റ്റുമാൻറെ കയ്യിലിരുന്നു വിറയ്ക്കുന്ന ഒരു കത്താണ് 'ടണൽതേർട്ടിത്രീ'. അതൊരിക്കലും മേൽവിലാസക്കാരനിലേക്ക് എത്തുന്നതേയില്ല. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള...
തൃശ്ശൂര്‍: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍...
പ്രമുഖ പത്രപ്രവര്‍ത്തകനും കവിയും നാടകകാരനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന എം എന്‍ കുറുപ്പിന്റെ സ്മരണാര്‍ത്ഥം യുവഎഴുത്തുകാര്‍ക്കുള്ള...