HomeTagsമുർഷിദ് മോളൂർ

മുർഷിദ് മോളൂർ

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...
spot_img

കാത്തിരിക്കുക, നല്ലനേരമെത്തുന്നത് വരെ..

ഗസൽ ഡയറി -9 മുർഷിദ് മോളൂർ കാത്തിരിക്കാനറിയുന്നുവെന്നത് ജീവിതത്തെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്. എല്ലാം അവസാനിച്ചുവെന്നറിഞ്ഞാൽ ജീവിതം വിരസമാവുന്നത് പോലെ തോന്നും..വരാനിരിക്കുന്ന പുലരികൾ...

ഇന്നലെകളിലേക്ക്…

ഗസൽ ഡയറി -8 മുർഷിദ് മോളൂർ ഒരിക്കൽ കൂടി നമുക്കൊന്ന് നടക്കാം, ഇന്നലെകളിലേക്ക്.. മനോഹര ജീവിതത്തിന്റെ ഇലകൊഴിയുന്നതിന് മുമ്പുള്ള കാലത്തിലേക്ക്..ഉസ് മൂഡ് സെ...

ആളുകളങ്ങനെ പലതും പറയും..

ഗസൽ ഡയറി ഭാഗം 7   മുർഷിദ് മോളൂർ ജീവിതയാത്രാമംഗളങ്ങളാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം. നിങ്ങളുടെ ശരികളിൽ ജീവിക്കാനുള്ള സ്നേഹോപദേശം..കുച്ച് തോ ലോഗ്...

ഒരിക്കലെങ്കിലും ഒന്ന് കാണാൻ…

ഗസൽ ഡയറി ഭാഗം 6മുർഷിദ് മോളൂർഞാനിതാ നിന്റെ നാട്ടുവഴികളിൽ.. ഹം തേരേ ഷഹർ മേ ആയെ ഹൈ മുസാഫിർ കി തറഹ്..നഷ്ട്ടപ്പെട്ട...

പ്രണയാർദ്രമായ കണ്ണുകൾ പറയുന്നത്..

ഗസൽ ഡയറി ഭാഗം 5മുർഷിദ് മോളൂർജി ഹമേം മൻസൂർ ഹേ ആപ് കാ യെ ഫൈസ്‌ലാ.. നിന്റെ ഈ തീരുമാനം എനിക്കും...

ഖലീഫാ ബഷീർ.. പട്ടാപ്പകൽ ചൂട്ടുകത്തിച്ച സ്നേഹപ്രവാചകൻ

ഓർമ്മക്കുറിപ്പ്മുർഷിദ് മോളൂർ'പണ്ടൊരു കാലത്ത് പരസ്യമായി അമ്മയോ അച്ഛനോ ഇല്ലാത്ത ഒരു യുവാവുണ്ടായിരുന്നു..അയാൾ വളരെ കൊലപാതകം ചെയ്തു. ഇരുപത്തി...

മധുരിക്കും ഓർമ്മകളേ

ഗസൽ ഡയറി ഭാഗം 4മുർഷിദ് മോളൂർപ്രണയത്തിന്റെ കിതാബിന് നിറം മങ്ങാത്ത കഥകൾ എത്രയെത്ര പറയാനുണ്ടെന്നോ.. ഉസ്താദ് ഗുലാം അലി ഭൂഖണ്ഡത്തിന്റെ...

ഇനിയൊരിക്കലും ആവർത്തിക്കപ്പെടാത്ത രാത്രിയും പാട്ടും

ഗസൽ ഡയറി ഭാഗം 3മുർഷിദ് മോളൂർഇനിയൊരിക്കലും ആവർത്തിക്കപ്പെടാത്ത രാത്രിയും പാട്ടുംലഗ് ജാ ഗലേ.. അതുകൊണ്ട് നീ എന്നെ കെട്ടിപ്പിടിച്ചിരിക്കുക..ലഗ്...

മെല്ലെ മെല്ലെ എല്ലാമെല്ലാമാവുന്നവരുടെ കഥ

ഗസൽ ഡയറി -2മുർഷിദ് മോളൂർറഫ്‌ത റഫ്‌ത വോ മെരേ ഹസ്തി കാ സാമാൻ ഹോ ഗയേ.. ഉസ്താദ് മെഹ്ദി ഹസൻ സാബ്, പ്രണയത്തിൻറെ...

നഷ്ടസ്വര്‍ഗത്തിലേക്ക് വീണ്ടും

ഗസൽ ഡയറി -1മുർഷിദ് മോളൂർമുറിവുകള്‍ക്ക് മരുന്ന് തേടിയുള്ള സഞ്ചാരത്തിനിടക്ക്, അനുഗ്രഹം പോലെ കാതിലേക്കു കയറിവരുന്ന പ്രിയപ്പെട്ട പാട്ടുകളെപ്പറ്റിയാണ് പറയാനുള്ളത്....

ചുവപ്പുകാര്‍ഡ്

കഥ മുർഷിദ് മോളൂർആവര്‍ത്തനകാലത്തിനിടക്ക് വേരുണങ്ങിയ ഗുല്‍മോഹറുകളെപ്പോലെ, പലപ്പോഴും അവഗണിക്കപ്പെടാറുള്ളത് ശീലമായതുകൊണ്ട് എനിക്കിപ്പോഴുമൊരു മാറ്റവുമില്ല. എന്തിനും കൂടെ നില്‍ക്കുന്നൊരു കാലം വരാനുണ്ടെന്ന്...

മോണോ-ആക്ട്

കവിത മുർഷിദ് മോളൂർഅത്രയാരും ശ്രദ്ധിക്കാത്ത ഒരു വേദിയിൽ, ദൈവം തന്നെയായിരുന്നു മത്സരാർത്ഥി. മോണോ ആക്റ്റ്. ചളിനിറഞ്ഞ ഒരു വഴിയരിക്, വലിയ പൂട്ടുള്ള ഒരു ധർമ്മപ്പെട്ടി, വെണ്ടക്കയെഴുതിയ മഹദ്വചനങ്ങൾ, തൊലിപ്പുറത്ത് എല്ലുകൾ ചിത്രം...

Latest articles

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം

സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...