ആർട്ടേരിയ
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 122
അടിമക്കപ്പൽ; ആഫ്രിക്കയിലെ ഖോയ് ഖോയ് വശത്തില്‍പ്പെട്ട സ്ത്രീയുടെ കഥ
(ലേഖനം)കെ സന്തോഷ്ലണ്ടനിലെ "പിക്കാഡിലിൻ" പ്രദേശം അന്നും ഇന്നത്തെപ്പോലെ തന്നെ ഒരു വിനോദ നഗരമായിരുന്നു. സാഹിത്യവും സംഗീതവും നൃത്തവും നിറഞ്ഞുനിൽക്കുന്ന,...
POETRY
ഓർമകളുടെ ചരിവ്
(കവിത)അജേഷ് പിവീണ്ടും ചുരം കയറുമ്പോൾ
ഹെഡ് ഫോണിൽ
പാടി പതിഞ്ഞ
അതെ തമിഴുഗാനം,ബസിൻ്റെ മൂളലുകൾക്ക്
ആ പാട്ടിൻ്റെ താളം
മഴയ്ക്കും മഞ്ഞിനും
അതിൻ്റെ ഈണം.കാഴ്ചകളുടെ
വളവുകൾ
താഴേക്കു താഴേക്കു
ഓടിയൊളിക്കുന്നു...പാതവക്കിലെ
ചുവന്നു തുടുത്ത
പൂക്കളെല്ലാം
എത്ര...
SEQUEL 122
നിറങ്ങളുടെ ശിലാലിഖിതങ്ങള്‍
ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2
ഭാഗം 35ഡോ. രോഷ്നി സ്വപ്ന ഒരു വെളുത്ത പ്രതലം.
ഒരു നീണ്ടകത്തി. വെളുപ്പിലേക്ക് പടരുന്ന ചുവന്ന നിറം.
ചോരയാവാം.തവിട്ടുപടർന്ന...
POETRY
നഗര മാനിഫെസ്റ്റോ
(കവിത)അഗ്നി ആഷിക് ഹഥീസ്മിണ്ടാതെയിരിപ്പുകളുടെ മണിക്കൂർ തുടർച്ച
കൂൾബാറിൽ,തപാലാപ്പീസ് റോഡിൽ,
കിണർ ചുവരിൽ,തിയേറ്റർ കസേരയിൽ
നിശ്വാസത്തിന്റെ ഭാഷയിൽ കൊത്തിയ
നീണ്ട ഹഥീസുകൾ.
പായൽ മറച്ച അതിന്റെ അക്ഷരങ്ങൾ
പിറക്കാത്ത പ്രേമത്തിന്റെ...
SEQUEL 121
പാലസ്തീന്‍ – ഉണങ്ങാത്ത അധിനിവേശ മുറിവ്
(ലേഖനം)സുജിത്ത് കൊടക്കാട്ലോകത്തിലെ ഏറ്റവും സുശക്തമായ ചാരസംഘടന മൊസാദിന്റെ കണ്ണുവെട്ടിച്ചാണ് ഹമാസ് ഇസ്രായേല്‍ മണ്ണിലേക്ക് നുഴഞ്ഞ് കയറിയതും ആക്രമണം നടത്തിയതും....
SEQUEL 121
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം: ചോരപ്പാടിന്റെ ഒരു നൂറ്റാണ്ട്
(ലേഖനം)സി.പി. ബിശ്ർ നെല്ലിക്കുത്ത്ഇസ്രയേല്‍-പലസ്തീന്‍ തര്‍ക്കം വലിയ ആഭ്യന്തര കലാപമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ആയിരണക്കിന് ആളുകള്‍ കൊല ചെയ്യപ്പടുകയും ആക്രമിക്കപ്പെടുകയും ചെയ്ത...
POETRY
‘ലിഡിസ്’* നാളെ നിന്റെ പേരാകാതിരിക്കുവാൻ
(കവിത)മായ ചെമ്പകംഇല്ലാതെയായിപ്പോയ
ഒരു ഗ്രാമത്തിന്റെ പേരിലാവണം
നീയെന്നെ ഓർമ്മിക്കേണ്ടത്.
ഒരിക്കലുണ്ടായിരുന്നു, ഇന്നില്ല
എന്നറിയുമ്പോൾ ഒരിറ്റു കണ്ണീര്
പിടഞ്ഞുവീഴണം.ഇവിടെ കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിരുന്നു,
പുൽമേടുകളിലവർ കളിച്ചിരുന്നു.
ചുവന്ന പോപ്പിപ്പൂക്കൾ നിറയെ...
SEQUEL 121
ഹമാസിന് മുന്നിൽ അജയ്യരായി ഇസ്രയേലി പട
(ലേഖനം)കെ ടി അഫ്‌സല്‍ പാണ്ടിക്കാട്ഗസ്സയും ഇസ്രയേലും ആക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇരു കൂട്ടരും ഒരുപോലെ യുദ്ധത്തിനുവേണ്ടി തയ്യാറായി കഴിഞ്ഞു എന്നാണ്...
SEQUEL 121
ഒരിക്കൽ കൂടി നിവർത്തുന്നു ‘പച്ച മനുഷ്യരുടെ പാട്ട് പുസ്തകം’
ലേഖനംപ്രസാദ് കാക്കശ്ശേരി(ഈയിടെ അന്തരിച്ച കവിയും പാട്ടെഴുത്തുകാരനുമായ അറുമുഖൻ വെങ്കിടങ്ങിന്റെ എഴുത്തടയാളങ്ങൾ)"എലവത്തൂര് കായലിന്റെ
കരക്കിലുണ്ടൊരു കൈത
കൈത മുറിച്ച് മുള്ളുമാറ്റി
പൊളിയെടുക്കണ നേരം
കൊടപ്പനേടെ മറവിൽ...
SEQUEL 121
ഒരു വിചിത്ര ഗ്രാമം
(കഥ)ഷാഹുല്‍ഹമീദ് കെ.ടി.''ഇപ്പോഴെന്നെ വിശ്വാസമായില്ലേ.? ഞാൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞില്ലേ.? '' വൃദ്ധൻ ചോദിച്ചു.''ങും. '' മുച്ചുണ്ടുള്ള പോലീസുകാരൻ മൂളി.''ഇനിയെന്നെ കേസിൽനിന്ന്...
SEQUEL 121
ദേശീയതയുടെ നീചവും സങ്കുചിതവുമായ തലത്തെ വരച്ചിടുന്ന കൃതി
The Reader’s Viewഅന്‍വര്‍ ഹുസൈന്‍2014 ൽ പുറത്തിറങ്ങി, സാഹിത്യ അക്കാദമി അവാർഡും 2017 ലെ വയലാർ അവാർഡും മറ്റു...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

