ആർട്ടേരിയ
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
Global Cinema Wall
Il Mare
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Il Mare
Director: Lee Seung-Hyun
Year: 2000
Language: Koreanവോയ്‌സ് ആക്ടറായ യൂന്‍ ജൂവും ആര്‍ക്കിടെക്ച്ചര്‍...
SEQUEL 69
ട്രോൾ കവിതകൾ – ഭാഗം 23
വിമീഷ് മണിയൂർഒരു കാടിന് എങ്ങനെ ഒറ്റക്കിരിക്കാനാവുംഒറ്റക്കിരിക്കുന്നു എന്ന് തോന്നരുത് ഒരു മരവും. വന്നു പോകുന്നു പക്ഷികളും കാറ്റുകളും മണങ്ങളും...
SEQUEL 69
സ്വാതന്ത്ര്യം
കവിത
രാജു കാഞ്ഞിരങ്ങാട്
മണിയടിച്ചിട്ടും
സമയം തെറ്റി വരുന്നവരെല്ലാം
വന്നിട്ടും
മാഷ് മാത്രം ക്ലാസിലെത്തിയില്ലകുട്ടികൾ കലപില കൂട്ടി,
ചിലർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
മാത്യു, മുരുകൻ്റെ മൂക്കിനിട്ടുകുത്തി
കേട്ടെഴുത്തിന് കിട്ടിയ ശരി...
POETRY
ഇരുട്ട് എന്ന ഒരാൾ
കവിതഎ. കെ. മോഹനൻ
ഇരുട്ടിനെ പേടിച്ചത്രയും
വേറൊരാളെയും
പേടിച്ചിട്ടുണ്ടാവില്ല ആരുംഅകത്ത് കുനിഞ്ഞിരുന്ന്
ഇമ ചിമ്മിച്ചിമ്മിക്കൊണ്ടിരിക്കുന്ന
മുട്ടവിളക്കിനെ
ജനലഴികളിലൂടെ
പതുങ്ങിപ്പതുങ്ങി വന്ന്
ഊതിക്കെടുത്തി കാറ്റ്
ഒന്നും അറിയാത്തതുപോലെ
നടന്നുപോകുംഅപ്പോഴേക്കും
ചുമരിൽ
നെറ്റിയിടിച്ച്
നല്ല മുഴ വന്നിട്ടുണ്ടാവുംഒരു കരിങ്കുള്ളനെപ്പോലെ രാത്രി
എനിക്കരികിൽ
നിവർന്നുകിടക്കുംനത്തുകൾ
മൂളുന്നുണ്ടാവും
കീരാങ്കീരികൾ
പാട്ടുപാടുന്നുണ്ടാവുംഅകലെ
എവിടെയോ
ഒറ്റയ്ക്കായിപ്പോയ
പക്ഷിയുടെ...
PHOTOGRAPHY
തോട്ടോഗ്രഫി 11
പ്രതാപ് ജോസഫ്
Photography is about finding out what can happen in the frame. When you...
PHOTO STORIES
വലിയ ലോകത്തെ ചെറിയ ജീവിതങ്ങള്‍
ഫോട്ടോസ്റ്റോറി
സന്ധ്യ അജിമോന്‍
ഞാന്‍ സന്ധ്യ അജിമോന്‍. കോട്ടയം സ്വദേശിനി. ഇപ്പോൾ ഓസ്ട്രേലിയയില്‍ താമസം. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നു....
Global Cinema Wall
I.D.
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: I.D.
Director: Kamal K.M
Year: 2012
Language: Hindiമുംബൈയിലാണ് കഥ നടക്കുന്നത്. സമീപകാലത്ത് മുംബൈയിലെത്തിയ ചാരു,...
SEQUEL 69
പി.ഒ) മുതിയങ്ങ ( വഴി) ഓർമ്മപ്പത്തായക്കുന്ന്
ഓർമ്മക്കുറിപ്പ്സുഗതൻ വേളായിഒക്ടോബർ 10. ദേശീയ തപാൽ ദിന ഓർമ്മകൾ എന്നെ പതിവുപോലെ മുതിയങ്ങയിലെ പോസ്റ്റ് ഓഫീസിലെത്തിക്കും. അച്ഛൻ ബോംബെയിൽ,
വെസ്റ്റേൺ...
SEQUEL 69
ജെമിനി സർക്കിളിലെ ഒരു ദിവസം – ഭാഗം 2
കഥ
രാധിക പുതിയേടത്ത്എക്സിറ്റ് വാതിൽ തള്ളി തുറന്നു പുറത്തേക്ക് കടന്നു. കോൺസുലേറ്റിന് പുറത്ത് നീണ്ട നിര. മഴ നിലച്ചിട്ടുണ്ട്. കുടക്ക്...
SEQUEL 68
ഒരു വഞ്ചനയുടെ കഥ
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
1997 ലെ തിരക്കൊഴിഞ്ഞ ഒരു മദ്ധ്യാഹ്നത്തിൽ, പലചരക്കുകടയിൽ കടം മേടിച്ചവരുടെ പറ്റുപുസ്തകം നോക്കി
കലി പിടിച്ചിരിക്കുകയായിരുന്നു; ഞാൻ. അപ്പൊഴാണ്...
SEQUEL 68
ട്രോൾ കവിതകൾ – ഭാഗം 22
വിമീഷ് മണിയൂർയുറേക്കാ യുറേക്കാ
പറക്കുന്ന ഒരുറുമ്പിൻ്റെ ചിറകുകൾക്ക് പെയിൻ്റടിച്ച് കളിക്കുകയായിരുന്നു വെയിൽ. പകൽ അത് കണ്ട് തുള്ളിച്ചാടി: യുറേക്കാ യുറേക്കാ....
POETRY
അതിൽപിന്നെയാണ്
കവിത
സതീഷ് കളത്തിൽ
അവിഹിത ഗർഭം ധരിച്ച
ഏതോ പെണ്ണ്
കുപ്പത്തൊട്ടിയിലുപേക്ഷിച്ച
നവജാതശിശുപോലെ,
ആരോ
തെരുവോരത്തു പിഴുതിട്ട
ഒരു തൈ.ചെറുങ്ങനെ വാട്ടം പിടിച്ചിട്ടുണ്ട്.
ഇടത്തോട്ടും വലത്തോട്ടും നീട്ടമുള്ള
തളർന്ന രണ്ട് വേരുകൾ.
മൊട്ടത്തലയെന്നു പേരുദോഷം
കേൾപ്പിക്കാതിരിക്കാൻ
ഒരു...
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

