WRITERS

പ്രകാശ് ചെന്തളം

കവി | ബളാൽ അത്തിക്കടവ് ഊര്, കാസർഗോഡ്കാസർഗോഡ് ജില്ലയിലെ ബളാൽ അത്തിക്കടവ് ഊരിൽ 1991 ൽ അച്ഛൻ ശങ്കരന്റെയും അമ്മ കുമ്പയുടെയുടെ മകനായി മലവേട്ടുവ ഗോത്രത്തിൽ ജനിച്ചു. G. H. S. S....

രമേശ് കാവില്‍ – Ramesh Kavil

അധ്യാപകന്‍, കവി, ഗാനരചയിതാവ്, പ്രഭാഷകന്‍ നടുവണ്ണൂർ, കോഴിക്കോട്  കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗാനരചയിതാവിനുളള പുരസ്കാരം മൂന്ന് തവണ ലഭിച്ച (2004,2007,2012) അനുഗ്രഹീത കലാകാരൻ. നൂറ്റമ്പതോളം നാടകങ്ങൾക്ക് ഗാനങ്ങളെഴുതിയ രമേശ്‌ കാവില്‍, നാടകരചയിതാവ് കൂടിയാണ്. ചലച്ചിത്രം, ലളിതഗാനം,...

ടി ജി വിജയകുമാര്‍

T.G Vijayakumar is an author, businessman, avid agriculturalist and a dominant social media presence active in the socio-cultural and literary forefront of Kerala. He...

മാരിയത്ത് സി എച്ച്

എഴുത്തുകാരി, ചിത്രകാരി | മലപ്പുറംമലപ്പുറം ജില്ലയില്‍ നിലമ്പൂരിനടുത്ത് ചുങ്കത്തറയില്‍ ചോലശ്ശേരി സെയ്തലവി ഹാജിയുടെയും (കുഞ്ഞാവ) സൈനബയുടെയും നാലുമക്കളില്‍ രണ്ടാമത്തെ മകളാണ് മാരിയത്ത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പനിയെത്തുടര്‍ന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്ടമായി. അതു...

ഡോ.എം ദിവ്യ

സോഷ്യൽ മീഡിയ ഓരോരുത്തരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നത് വേറിട്ട രീതികളിലാണ്. എന്നാൽ തികച്ചും വ്യത്യസ്തമായ രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിച്ച് മറ്റൊരു വ്യക്തിയുടെ ജീവിതത്തെ മാറ്റി മറിക്കുക എന്നത് ചെറുതല്ലാത്ത കാര്യമാണ്. 24...

രമേഷ് പെരുമ്പിലാവ്

1974-ല്‍ തൃശൂര്‍ ജില്ലയില്‍ പെരുമ്പിലാവില്‍ ജനനം. അച്ഛന്‍ വലിയറ കുട്ടപ്പന്‍, അമ്മ ദേവകി.  ഭാര്യ നീതു, മകന്‍ ശ്രീവിനായക്.1992- മുതല്‍ ദുബായിലാണ്. ചിത്രകലയാണ് പ്രവര്‍ത്തന മേഖല. ഇപ്പോള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ എഞ്ചിനീറിംഗ് വിഭാഗത്തില്‍...

ബഹിയ

എഴുത്തുകാരി | അധ്യാപിക ‌| സൈക്കോളജിസ്റ്റ്ഗുരുവായൂർ പൂക്കില്ലത്ത് മുഹമ്മദുണ്ണിയുടെയും ഖദീജയുടെയും മകളായി 1984 ജൂണ്‍ 5 ന് ജനനം. കൺസൾട്ടന്റ് സൈക്കോളജിസ്റ്റും ഹിപ്നോതെറാപ്പിസ്റ്റും മോട്ടീവേഷൻ ട്രെയിനറുമാണ്. വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും അധ്യാപികയായും...

ഹസ്ന യഹ്‌യ

എഴുത്തുകാരി |‌ മാധ്യമപ്രവർത്തക വളാഞ്ചേരി, മലപ്പുറംമലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ജനനം. പിതാവ് കെ. ബി മുഹമ്മദ്‌ അലി. മാതാവ് കൂരിപ്പറമ്പിൽ അക്കരത്തൊടി അബ്ദുൽ ഖാദർ പാറമ്മൽ തിത്തിക്കുട്ടി എന്നിവരുടെ മകൾ ഫാത്തിമത്തു സഹ്‌റ.വളാഞ്ചേരി വൈക്കത്തൂർ...

മുനീർ അഗ്രഗാമി

കവി | ചിത്രകാരൻ | അദ്ധ്യാപകൻ | ലേഖകൻ | പ്രഭാഷകൻകോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിൽ ജനനം. ആദ്യ കവിതാസമാഹാരം കൊണ്ടുതന്നെസഹൃദയശ്രദ്ധ പിടിച്ചുപറ്റിയ യുവകവി. പത്തു വർഷം ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് സ്കൂളിൽ...

Aswathy Rajan

Kuchipudi Dancer, Researcher and Educator
spot_imgspot_img