ശ്രീശോഭ്

0
634
athmaonline-Sreeshobh

എഴുത്തുകാരൻ
എരവിമംഗലം | തൃശ്ശൂർ

MA, LL.B, ജേർണലിസം PG ഡിപ്ലോമ.
തൃശ്ശൂർ ശ്രീ കേരളവർമ കോളേജ്, ഗവ. ലോ കോളേജ് തൃശ്ശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
മാതൃഭൂമിയിൽ റിപ്പോർട്ടർ, തൃശ്ശൂർ ഐവറിബുക്ക്സിൽ എഡിറ്റോറിയൽ കൺസൽട്ടന്റ്, അയനം സാംസ്കാരിക വേദി നിർവാഹക സമിതി അംഗം. എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതുന്നു.

പുസ്തകങ്ങൾ

  • ബോധി (കഥകൾ – റെയിൻബോ ബുക്സ്),
  • റെഫീക്ക് അഹമ്മദ് – പാട്ടുവഴിയോരത്ത് (ഓർമ പുസ്തകം – ഗ്രീൻ ബുക്സ് )

അംഗീകാരങ്ങൾ, പുരസ്കാരങ്ങൾ

  • തലയോലപ്പറമ്പ് ബഷീർ ഫൗണ്ടേഷന്റെ വൈക്കം മുഹമ്മദ് ബഷീർ കഥാപുരസ്കാരം
  • മലയാള പഠന ഗവേഷണകേന്ദ്രത്തിന്റെ മലയാളം കഥാപുരസ്കാരം
  • ആലപ്പുഴ പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറത്തിന്റെ കഥാപീഠം പുരസ്കാരം
  • പരപ്പനങ്ങാടി ബഷീർ വായനശാലയുടെ കേളി കഥാ പുരസ്കാരം
  • SFl തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ കൊച്ചനിയൻ സ്മാരക കഥാ പുരസ്കാരം

ഭാര്യ: അനിഷ.
മക്കൾ: ശ്രിയകൃഷ്ണ, ശ്രുതകീർത്തി.

‘സാരംഗ്’, എരവിമംഗലം, തൃശ്ശൂർ 680751
ഫോൺ : 9447235679

LEAVE A REPLY

Please enter your comment!
Please enter your name here