എഴുത്തുകാരന്, സംവിധായകന്
കോഴിക്കോട്
നാടകം, സിനിമ, സീരിയല് തുടങ്ങിയവയെ തന്റെ എഴുത്തുകള് കൊണ്ട് മനോഹരമാക്കിയ കലാകാരന്. കഴിഞ്ഞ 25 വര്ഷത്തോളമായി തിരക്കഥാകൃത്ത് സംവിധായകന്, കവി തുടങ്ങിയ വ്യത്യസ്ത വേഷങ്ങളണിഞ്ഞ് തിളങ്ങി നില്ക്കുന്നു. ഇഷ്ട മേഖലയെ തിരിച്ചറിഞ്ഞ്...
അഭിനേതാവ്, സിനിമാ സഹസംവിധായകൻ, തിരക്കഥാകൃത്ത്, കവി, യോഗാദ്ധ്യാപകൻ, ആയുർവേദ തെറാപ്പിസ്റ്റ്.
1984ൽ, കോഴിക്കോട് കടലുണ്ടി പഞ്ചായത്തിൽ ഗോപിനാഥന്റെയും ആനന്ദവല്ലിയുടെയും മകനായി ജനനം.
സി എം എച്ച് എസ് മണ്ണൂരിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. ഫറോക്ക് കോ-ഓപ്പറേറ്റീവ്...
എഴുത്തുകാരി, ചിത്രകാരി | മലപ്പുറം
മലപ്പുറം ജില്ലയില് നിലമ്പൂരിനടുത്ത് ചുങ്കത്തറയില് ചോലശ്ശേരി സെയ്തലവി ഹാജിയുടെയും (കുഞ്ഞാവ) സൈനബയുടെയും നാലുമക്കളില് രണ്ടാമത്തെ മകളാണ് മാരിയത്ത്. രണ്ടാം ക്ലാസില് പഠിക്കുമ്പോള് പനിയെത്തുടര്ന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്ടമായി. അതു...
എഴുത്തുകാരന്
തിരൂര്, മലപ്പുറം
അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നതോടൊപ്പം സാഹിത്യ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച എഴുത്തുകാരന്.
പഠനവും വ്യക്തി ജീവിതവും
ടിഒ കുട്ടികൃഷ്ണന് രുക്മിണി കുമാരി ദമ്പതികളുടെ മകനായി 1976 ജൂണ് 16ന് ജനിച്ചു. ചുങ്കമന്ദം,...
കവി
ഓർക്കാട്ടേരി, കോഴിക്കോട്
യഹിയാ മുഹമ്മദ് കോഴിക്കോട് ജില്ലയിൽ വടകര ഓർക്കാട്ടേരി സ്വദേശി മണോളി യൂസഫിന്റെയും ഞാറ്റോത്തിൽ ആസ്യയുടെയും മൂത്ത മകനായി 1988 മെയ് അഞ്ചിന് ജനനം. ഭാര്യ റസീന.കെ.പി, മക്കൾ മുഹമ്മദ് യാസീൻ, ഫാത്തിമ സഹറ.
യു.പി...
1991ൽ തൃശൂർ ജില്ലയിലെ കൊരട്ടിക്കരയിൽ ജനിച്ചു. കുന്നംകുളം വിവേകാനന്ദ കോളേജ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, പന്തളം എൻ.എസ്.എസ് കോളേജ്, കേരള സർവകലാശാല എന്നിവിടങ്ങളിൽ പഠനം.
അൻസാർ കോളേജ്, സാക്ഷരത മിഷൻ, ഗവ.പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിൽ...
T.G Vijayakumar is an author, businessman, avid agriculturalist and a dominant social media presence active in the socio-cultural and literary forefront of Kerala. He...
പഠനം
കാലത്തിനൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാരൻ. മാതാപിതാക്കളിൽ നിന്ന് എഴുത്തിന്റെ ആദ്യപാഠങ്ങൾ സ്വായത്തമാക്കി. തുടർന്നുള്ള സംഭവബഹുലമായ ജീവിതത്തിൽ എഴുത്തിനോടുള്ള അഭിനിവേശം നിലനിർത്തി.
വ്യക്തിജീവിതം
മലപ്പുറം ജില്ലയിലെ തിരൂരിൽ 1988 നവബർ 6-ന് മോഹൻദാസിൻറെയും തങ്കമ്മയുടെയും മകനായി ജനനം. ചെറുപ്പം...