HomePROFILES

PROFILES

സന്തോഷ് നിസ്വാർത്ഥ – Santhosh Niswartha

സന്തോഷ് നിസ്വാർത്ഥ - Santhosh Niswartha സംഗീതജ്ഞൻ | കോഴിക്കോട്കേരളത്തിനകത്തും പുറത്തുമായ് നിരവധി ആരാധകരുള്ള കോഴിക്കോട്ടുകാരനായ സംഗീതജ്ഞൻ. 1968 മെയ് 18 ന് ബാലകൃഷ്ണൻ സുലോചന ദമ്പതികളുടെ മകനായി ജനനം. പഠനവും വ്യക്തിജീവിതവും എലത്തൂർ സി എം സി...

Abdul Rahman KK ( റഹ്മാൻ കൊഴുക്കല്ലൂർ )

കൊഴുക്കല്ലുർ1968 മെയ് 5 ന് മൂസയുടെയും കുഞ്ഞായിഷയുടെയും മകനായി കൊഴുക്കല്ലൂരിൽ ജനനം.ഭാര്യ: ജമീല വി.കെമക്കൾ: റാസിം റഹ്മാൻ, സെയ്ഫുഷായിർ, ഷാദ്മാൻ.സഹോദരങ്ങൾ: അബ്‌ദുന്നാസർ, സുനീറ.തന്റെ കണ്ണുകൾ കാണുന്നതെന്തും ചായം ചേർത്ത് കാഴ്ചക്കാർക്കായി വിരുന്നൊരുക്കുന്ന അതുല്യപ്രതിഭ.നിറങ്ങളെ...

Girish Chandra & Devi Girish

Kuchipudi Dancers HyderabadKuchipudi is an art form that has its roots in the village named Kuchipudi, of Krishna District, Andhra Pradesh. The culturally flourished and embellished land...

ചന്ദ്രശേഖരമാരാര്‍

സംഗീതജ്ഞൻ മുണ്ടക്കുറ്റി, മാനന്തവാടി വയനാട് സോപാന സംഗീതത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്‍. സോപാനസംഗീതത്തിന് പുറമെ ഇടയ്ക്ക, ചെണ്ട, അഷ്ടപദി എന്നിവയിലും വൈദഗ്ദ്യം തെളിയിച്ചു. പഠനവും വ്യക്തിജീവിതവും കേശവ വാര്യരുടെയും പത്മാവതി വാരസ്യാരുടെയും പുത്രനായി 1974-ല്‍ ജൂണ്‍ 1ന് ജനനം....

Kalathilakam Aparna K Sharma

Bharathanatyam Dancer Trichur | Kerala Kalathilakam Aparna K Sharma known for her adept style of pure nritta, mastery in rhythm and knowledge in music hails from...

സന്തോഷ് ഒഴൂര്‍

ചിത്രകാരന്‍ഒഴൂര്‍, തിരൂര്‍, മലപ്പുറംപതിനഞ്ച് വര്‍ഷമായി ചിത്ര രചനയുടെ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. അപ്പു ശാന്ത ദമ്പതികളുടെ മകനായി 1980 ഫെബ്രുവരി 1ന് ജനനം.പങ്കെടുത്ത ശില്‍പശാലകള്‍:2012 മുദ്ര - ഗുരുവായൂര്‍ ദേവസ്സം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്...

ഗിരീഷ് പിസി പാലം

എഴുത്തുകാരന്‍, സംവിധായകന്‍ കോഴിക്കോട്നാടകം, സിനിമ, സീരിയല്‍ തുടങ്ങിയവയെ തന്റെ എഴുത്തുകള്‍ കൊണ്ട് മനോഹരമാക്കിയ കലാകാരന്‍. കഴിഞ്ഞ 25 വര്‍ഷത്തോളമായി തിരക്കഥാകൃത്ത് സംവിധായകന്‍, കവി തുടങ്ങിയ വ്യത്യസ്ത വേഷങ്ങളണിഞ്ഞ് തിളങ്ങി നില്‍ക്കുന്നു. ഇഷ്ട മേഖലയെ തിരിച്ചറിഞ്ഞ്...

Biju Suvarna ( ബിജു സുവർണ)

1975 ൽ കുറുങ്ങോട്ട് ശങ്കരൻ നായരുടേയും കായക്കൽ തങ്കമണി എന്നവരുടേയും മകനായി ജനനം. സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം എലത്തുർ ശ്രീധരൻ മാസ്റ്ററുടെ കീഴിൽ ഫോട്ടോഗ്രഫി പഠനം. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ സുവർണ്ണ ജൂബിലി ആഘാഷവർഷത്തിൽ...

Dr. Neena Prasad

Classical Dancer Vanchiyoor | TrivandrumDr Neena has a brilliant academic background, and continues her research pursuits along with her performances and teaching responsibilities. She pursued...

വാദ്യ പ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാർ – Vaadyapraveen Dr. Cheruthazham Kunjirama Marar

വാദ്യകലാകാരൻ | കണ്ണൂർകണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമത്തിൽ, കെ. വി കൃഷ്ണമാരാരുടെയും പി. കെ ജാനകി മാരസ്യാറുടെയും മകനായി 1962 മെയ് 20ന് ജനിച്ചു. ചെറുതാഴം ശ്രീരാമവിലാസം എൽ.പി. സ്കൂളിലും, മാടായി ഗവ....
spot_imgspot_img