HomePROFILES
PROFILES
വിമൽ പുതിയ വീട്ടിൽ
ചിത്രകാരൻ | കണ്ണൂർചെറുപ്പകാലം മുതൽ ചിത്രകലാതൽപരനാണ് വിമൽ പുതിയ വീട്ടിൽ. കണ്ണൂർ ജില്ലയിൽ പിലാത്തറ അറത്തിൽ സ്വദേശി ഇ.കെ ഗോവിന്ദന്റെയും പിവി.രുഗ്മിണിയുടെയും രണ്ടാമത്തെ മകനായി 1989 ജനുവരി രണ്ടിന് ജനനം. സഹോദരൻ വിനേഷ്...
Abdul Rahman KK ( റഹ്മാൻ കൊഴുക്കല്ലൂർ )
കൊഴുക്കല്ലുർ1968 മെയ് 5 ന് മൂസയുടെയും കുഞ്ഞായിഷയുടെയും മകനായി കൊഴുക്കല്ലൂരിൽ ജനനം.ഭാര്യ: ജമീല വി.കെമക്കൾ: റാസിം റഹ്മാൻ, സെയ്ഫുഷായിർ, ഷാദ്മാൻ.സഹോദരങ്ങൾ: അബ്‌ദുന്നാസർ, സുനീറ.തന്റെ കണ്ണുകൾ കാണുന്നതെന്തും ചായം ചേർത്ത് കാഴ്ചക്കാർക്കായി വിരുന്നൊരുക്കുന്ന അതുല്യപ്രതിഭ.നിറങ്ങളെ...
Vijayan Gurukkal – വിജയൻ ഗുരുക്കൾ
വിജയൻ ഗുരുക്കൾ
കളരിപ്പയറ്റ്ആയോധനകലകളുടെ ആചാര്യൻ വിജയൻ വി. എം എന്ന വിജയൻ ഗുരുക്കൾ. കോഴിക്കോട് ഈസ്റ്റ്ഹില്ലിൽ പ്രവർത്തിച്ചു വരുന്ന ഗോപാലൻ സ്മാരക സി. വി. എൻ കളരിയുടെ സ്ഥാപകന്‍. ആയോധനകലകളുടെ പരിശീലനങ്ങളിൽ നൂതന ആശയങ്ങളും തലങ്ങളും കൊണ്ടുവരുന്നതിന്...
ജയചന്ദ്രൻ മൊകേരി
എഴുത്തുകാരൻ, അദ്ധ്യാപകൻ
മൊകേരി, കോഴിക്കോട്മാലിദ്വീപിനെ വാഗ്മയചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ജയചന്ദ്രൻ മൊകേരി 1963 ജൂൺ 23-ാം തീയതി ടി. സി. നായരുടെയും ജാനകി അമ്മയുടെയും മകനായി ജനിച്ചു. തക്കിജ്ജ- എന്റെ ജയിൽ ജീവിതം (ഓർമക്കുറിപ്പുകൾ)...
Rajesh Thekkiniyedath
Rajesh Thekkiniyedath
Malayalam author | Thrissurborn on 04 July 1969, a Malayalam author found instant acceptance in modern Malayalam literature with his first novel ‘...
സന്തോഷ് ഒഴൂര്‍
ചിത്രകാരന്‍ഒഴൂര്‍, തിരൂര്‍, മലപ്പുറംപതിനഞ്ച് വര്‍ഷമായി ചിത്ര രചനയുടെ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. അപ്പു ശാന്ത ദമ്പതികളുടെ മകനായി 1980 ഫെബ്രുവരി 1ന് ജനനം.പങ്കെടുത്ത ശില്‍പശാലകള്‍:2012 മുദ്ര - ഗുരുവായൂര്‍ ദേവസ്സം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്...
Muraleedharan Chemanchery
Performing Artist
Chemanchery | KozhikodeMuraleedharan chemancheri, A popular multi talented artist based at Kozhikode was born to late Naanu and Saantha on 21st May 1974....


