HomePROFILES
PROFILES
ജോൺസ് മാത്യൂ
ചിത്രകാരൻ, ശില്‍പി
കോഴിക്കോട്
ചിത്രകാരൻ, ശില്പി എന്നീ നിലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപിച്ച അതുല്യ പ്രതിഭ. കോഴിക്കോട്ടെ രണ്ട് ആര്‍കിടെക്ച്ചര്‍ കോളേജുകളില്‍ വിസിറ്റിങ് ലെക്ചറര്‍.
പഠനം
ബികോം, ബിഎഫ്എ, എംഎഫ്എ (പൂര്‍ത്തീകരിച്ചില്ല), ഫാക്കല്‍റ്റി ഓഫ് ഫൈന്‍ ആര്‍ട്‌സ്, എംഎസ് യൂണിവേഴ്‌സിറ്റി,...
ജഹാന്‍ ജോബി
ചിത്രകാരൻ | വിദ്യാർത്ഥിവളരെ ചെറുപ്പത്തിലെ ചിത്രം വര കൊണ്ട് ശ്രദ്ധേയനാണ് ജഹാന്‍ ജോബി. മൂന്നാം വയസിലെ ചുവരുകളില്‍ ചിത്രം വരച്ചും തുടങ്ങിയ ജഹാന്‍ ഏഴു വയസിനുള്ളില്‍ അക്രിലിക്, വാട്ടര്‍ കളര്‍, മ്യൂറല്‍,...
സുനിൽ കാനായി
ചിത്രകാരൻ
(പെയിന്റിങ്ങ്,ആനിമേഷൻ)
കാനായി, കണ്ണൂർകണ്ണൂർ ജില്ലയിലെ കാനായിയിൽ ദേവകിയുടെ മകനായി ജനിച്ചു.ജീവിതപങ്കാളി: ശ്രുതി
മകൾ: അമേയ
സഹോദരൻ: അനിൽകുമാർരക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന പെയിന്റിങ് എന്ന കലാവാസനയ്ക്ക് പ്രൊഫെഷണൽ സപ്പോർട്ട് എന്ന നിലയ്ക്ക് ഫൈൻആർട്സിൽ ഡിപ്ലോമ പൂർത്തിയാക്കിയിട്ടുണ്ട് ഈ കലാകാരൻ. ബാംഗ്ലുരിലെ...
ജഗേഷ് എടക്കാട്
ചിത്രകാരന്‍
തിരുവാങ്കുളം, എറണാകുളം
പെയിന്റിങ്ങില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്‍. പത്ത് വര്‍ഷത്തിലേറെയായി കലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ 2012, 2017 വര്‍ഷത്തെ മികച്ച ചിത്രകാരനുള്ള പുരസ്കാര ജേതാവ്.
പഠനവും വ്യക്തിജീവിതവും
സുധാകരന്‍ പ്രഭാവതി ദമ്പതികളുടെ മകനായി...
അഞ്ജന അനിൽകുമാർ
നർത്തകി, ചിത്രകാരി
കണ്ണൂർപ്രതിബന്ധങ്ങള്‍ക്ക് മുമ്പിൽ തളരാതെ അഞ്ജന അനിൽകുമാർ. കേൾവി ശാരീരിക ചലനത്തെ നിയന്ത്രിക്കുമെന്ന യാഥാർഥ്യത്തെ മറികടന്നുകൊണ്ടാണ് അഞ്ജന 9 വർഷമായിട്ട് നൃത്ത മേഖലയിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്.പഠനവും, വ്യക്തിജീവിതവുംകണ്ണൂർ വാരം ശാസ്താംകോട്ട ശിവക്ഷേത്രത്തിനു സമീപം അഞ്ജനം വീട്ടിൽ...
പത്മശ്രീ രാമചന്ദ്ര പുലവർ
തോൽപ്പാവക്കൂത്ത് കലാകാരൻ | പാലക്കാട്1960, മെയ് 25 ന് ഷൊർണൂരിനടുത്ത് കൂനത്തറ എന്ന ഗ്രാമത്തിൽ, പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരനായ കൃഷ്ണൻകുട്ടി പുലവരുടേയും ഗോമതിയമ്മയുടെയും മകനായാണ് രാമചന്ദ്രപുലവരുടെ ജനനം. പരമ്പരാഗത പാവകളി കുടുംബത്തിലെ പതിമൂന്നാം...
Vineesh Mudrika
Art Teacher, Kerala School of Arts
Thalassery, KannurA talented artist from Kannur born in 1975 at Vadakkumbad, Thalassery. He had his primary Art Training from...
Kalamandalam Sivadas
Chenda Artist
Chemanchery | KozhikodeAs the name suggests he is a well known Percussion artist who had his professional education in "Chenda" from Kerala Kalamandalam,...
Radhika Renjith
Art and craft expert, teacherKozhikodeMrs. Radhika Renjith, presently a resident of Karaparamba, Kozhikode is an art expert and mentor who seeks to augment her...
Padmashri Peruvanam Kuttan Marar
Chenda MaestroTrichur | KeralaBe it at the world renowned Elanjithara Melam on the Thrissur Pooram day or a Thayambaka performance in a remote village...


