HomePROFILES
PROFILES
Manoj Gurukkal- മനോജ് ഗുരുക്കൾ
കളരിപയറ്റ് പരിശീലകന്‍
കോഴിക്കോട്കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിൽ താഴത്തംകണ്ടി ബാലൻ കൗസു ദന്പതികളുടെ മകനായി 1970 ഓഗസ്റ്റ് 2 ന് ജനനം. അഞ്ചാം വയസ്സു മുതൽ കോരപ്പുഴയിലെ ടി.കെ.മാധവൻ ഗുരുക്കൾക്കു കീഴിൽ പഠനം ആരംഭിച്ചു ഗുരുക്കളുടെ മരണശേഷം ഗോപാലൻ...
വി. കെ. അനില്‍കുമാര്‍
എഴുത്തുകാരൻ
തൃക്കരിപ്പൂർ | കാസർഗോഡ്കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി. മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ബിരുദം. കേരള സംഗീത നാടക അക്കാദമിയില്‍ പ്രോഗ്രാം ഓഫീസര്‍. ഉത്തരമലബാറിലെ ജനജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന തെയ്യത്തെക്കുറിച്ചും തെയ്യം ദേശങ്ങളെക്കുറിച്ചും എഴുതുന്നു.മേലേരി The...
അനീസ് – Aneez
ചിത്രകാരൻ
ന്യൂ മാഹി, കണ്ണൂർജലഛായ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ പ്രതിഭ. വർണങ്ങളാൽ ക്യാൻവാസിൽ മഴവില്ല് തീർത്ത കലാകാരൻ.പഠനവും വ്യക്തിജീവിതവുംഅബൂട്ടിയുടെയും അയിഷയുടെയും മകനായി 1969 ഫെബ്രുവരി 19 ന് ജനനം. മഹാത്മ ഗാന്ധി ഗവ: കോളേജ് മാഹിയിൽ...
Avani Raj H.R
Dancer | Performer | Trainer
KozhikodeAvani Raj is a talented dancer and performer. She is an alumnus of Kalai Kaviri College of Fine Arts, Trichy,...
സതീഷ് തായാട്ട്
സതീഷ് തായാട്ട്
ചുമര്‍ചിത്രകാരന്‍
ചേവായൂര്‍, കോഴിക്കോട്തികച്ചും പരമ്പരാഗതമായ ശൈലിയിലുള്ള മ്യൂറല്‍ പെയിന്റിംഗ് ശൈലിക്ക് ഉടമ. ചുമർചിത്രശൈലിയിൽ പൊതുവേ കാണാത്ത തരത്തിലുള്ള ആശയങ്ങൾ തായാട്ടിന്റെ രചനകളില്‍ കാണാം. പരമ്പരാഗത ശൈലികളുടെ ഒപ്പം പരീക്ഷണാത്മക പരിശ്രമങ്ങളും കൂടിചേരുമ്പോള്‍ സതീഷ്...
P Sathish Kumar
P Sathish Kumar
Artist , Painter
Nanminda | KozhikodeArtist P Sathish Kumar, a famous artist of Calicut who has designed over 1500 logos and Emblems for...
Subesh Padmanabhan
Artist, Illustrator
KozhikodeA creative and an accomplished artist, illustrator, art teacher and art director from Poilkave, Kozhikode. Mr. Subesh Padmanabhan is born to Late Padmanabhan...
ജഗേഷ് എടക്കാട്
ചിത്രകാരന്‍
തിരുവാങ്കുളം, എറണാകുളം
പെയിന്റിങ്ങില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്‍. പത്ത് വര്‍ഷത്തിലേറെയായി കലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ 2012, 2017 വര്‍ഷത്തെ മികച്ച ചിത്രകാരനുള്ള പുരസ്കാര ജേതാവ്.
പഠനവും വ്യക്തിജീവിതവും
സുധാകരന്‍ പ്രഭാവതി ദമ്പതികളുടെ മകനായി...


