HomePROFILESARTIST / PAINTER

ARTIST / PAINTER

വികാസ് കോവൂര്‍ – Vikas Kovoor

ആർട്ടിസ്റ്റ് വികാസ് കോവൂര്‍ - Artist Vikas Kovoor ചുമര്‍ചിത്ര കലാകാരൻ കോവൂര്‍, കോഴിക്കോട്1983 സെപ്റ്റംബറില്‍ 21ന് രമാരാമദാസ് പങ്കജവല്ലി ദമ്പതികളുടെ മകനായാണ് വികാസ് കോവൂർ ജനിച്ചത്. പൂക്കാട് കലാലയത്തില്‍ നിന്ന് സതീഷ് തായാട്ടിന്റെ ശിഷ്വത്വം സ്വീകരിച്ചു....

Babeesh Anela

Mural Painting Artist KozhikodeBabeesh Anela is an Indian artist from Kerala who is the chief artist of Bhaavageetham Art Gallery, Trivandrum. He was a first class...

Deepak Poulose

Born in Thrissur, Kerala, 1994. Deepak Poulose did his BFA in painting from Government College of Fine Arts, Thrissur, Kerala (2019), MFA in painting...

സതീഷ്‌ തായാട്ട്

സതീഷ് തായാട്ട് ചുമര്‍ചിത്രകാരന്‍ ചേവായൂര്‍, കോഴിക്കോട്തികച്ചും പരമ്പരാഗതമായ ശൈലിയിലുള്ള മ്യൂറല്‍ പെയിന്റിംഗ് ശൈലിക്ക് ഉടമ. ചുമർചിത്രശൈലിയിൽ പൊതുവേ കാണാത്ത തരത്തിലുള്ള ആശയങ്ങൾ തായാട്ടിന്റെ രചനകളില്‍ കാണാം. പരമ്പരാഗത ശൈലികളുടെ ഒപ്പം പരീക്ഷണാത്മക പരിശ്രമങ്ങളും കൂടിചേരുമ്പോള്‍ സതീഷ്‌...

Abdul Rahman KK ( റഹ്മാൻ കൊഴുക്കല്ലൂർ )

കൊഴുക്കല്ലുർ1968 മെയ് 5 ന് മൂസയുടെയും കുഞ്ഞായിഷയുടെയും മകനായി കൊഴുക്കല്ലൂരിൽ ജനനം.ഭാര്യ: ജമീല വി.കെമക്കൾ: റാസിം റഹ്മാൻ, സെയ്ഫുഷായിർ, ഷാദ്മാൻ.സഹോദരങ്ങൾ: അബ്‌ദുന്നാസർ, സുനീറ.തന്റെ കണ്ണുകൾ കാണുന്നതെന്തും ചായം ചേർത്ത് കാഴ്ചക്കാർക്കായി വിരുന്നൊരുക്കുന്ന അതുല്യപ്രതിഭ.നിറങ്ങളെ...

സായിപ്രസാദ്‌ ചിത്രകൂടം – Sai Prasad Chitrakutam

Sai Prasad Chitrakutam, born in 1979 is a painter from Kozhikode district, Kerala. He was trained by the eminent painter, sculptor, and artist; Late...

ശരത് ചന്ദ്രൻ പി | Sarath Chandran P

ശരത് ചന്ദ്രൻ ചിത്രകാരൻ | കോഴിക്കോട് ആഗോളതലത്തിൽ അറിയപ്പെടുന്ന മലയാളിചിത്രകാരനാണ് ശരത്ചന്ദ്രൻ. തലശ്ശേരിയിലെ കേരള സ്കൂൾ ഓഫ് ആർട്ട്സിലെ ശ്രീ. സി.വി.ബാലൻ നായർക്കു കീഴിലാണ് ശരത് ചന്ദ്രൻ ചിത്രകലാഭ്യസനം നടത്തിയത്. പിന്നീട് അതേ സ്ഥാപനത്തിൽ അദ്ദേഹം ചിത്രകലാധ്യാപകനായി....

ഗോകുൽ കൃഷ്ണ

ശില്പി കരുവള്ളിയിൽ, കോട്ടയം കേരളീയ ശില്പ നിർമ്മാണ കലാകാരൻ. വുഡ് ക്രാഫ്റ്റ് മേഖലയില്‍ തന്റേതായ ശൈലി രൂപപ്പെടുത്തിയ പ്രതിഭ. പഠനവും വ്യക്തിജീവിതവും 1993 ജൂലൈ 12 ന് കോട്ടയം ജില്ലയിലെ, കരുവള്ളിയിൽ ഗോപിയുടെയും കുമാരിയുടെയും മകനായി ജനിച്ചു. പ്ലസ്ടു...

നസീമ പി.ടി

ചിത്രകാരി, തലശ്ശേരിവര്‍ണ്ണങ്ങള്‍ കൊണ്ട് വിസ്മയ കാഴ്ചകള്‍ തീര്‍ക്കുന്ന കലാകാരി. പെൻസിൽ സ്കെച്ച്, ചാർക്കോൾ, ഓയിൽ, അക്രിലിക്ക്, മ്യൂറൽ എന്നീ മാധ്യമങ്ങളിൽ ഒരുപോലെ കഴിവ് തെളിയിച്ച കലാകാരിയായ നസീമ പി.ടി, എട്ട് വർഷത്തിലേറെയായി കലാമേഖലയിൽ പ്രവർത്തിക്കുന്നു.പഠനവും വ്യക്തി ജീവിതവും1977 ജനുവരി...

Sadhu Aliyur

Artist | Kozhikde, Kerala His finely honed skills, astute observation and refined aesthetic sensibilities help him capture the essence of a scene in a few...
spot_imgspot_img