Homeസാഹിത്യം

സാഹിത്യം

വി എസ് നയ്പാൾ അന്തരിച്ചു

ലണ്ടന്‍: ഇന്ത്യൻ വംശജനായ വിഖ്യാത സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമായ വി എസ് നയ്പാള്‍(85) അന്തരിച്ചു. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. 1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ചഗ്‌വാനാസിലാണ് നയ്പാളിന്റെ ജനനം. 1957ല്‍...

ബൊഹീമിയൻ റിപ്പബ്ലിക്ക് പ്രകാശനത്തിന്

അഡ്വ: സ്മിത ഗിരീഷിന്റെ കവിത സമാഹാരം 'ബൊഹീമിയൻ റിപ്പബ്ലിക്ക്' പ്രകാശിതമാവുന്നു. കുന്നംകുളം റീഡേഴ്സ് ക്ലിബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമൻ, കവി...

ഹൈക്കു കവിതകൾ

ഫലാലു റഹ്മാൻ പുന്നപ്പാലജീവിതംമിന്നാമിനുങ്ങിന്റെ പകൽ പോലെ നേർത്തത്.....പ്രണയംഎന്നിൽ നിന്നും നിന്നിലേക്ക് പടർന്നു പകർന്നു കത്തി തീർന്നത്നിഴൽചവിട്ടേറ്റിട്ടും മൗനം പൂണ്ട ജ്ഞാനിആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

ഇന്ത്യൻ ട്രൂത്ത് കഥാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

കോഴിക്കോട്: ഇന്ത്യൻ ട്രൂത്ത് കഥാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2016, 2017, 2018 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച കഥാസമാഹാരത്തിനാണ് പുരസ്കാരം നൽകുക. 5001 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.പുസ്തകത്തിന്റെ 4...

നവകവികളുടെ രചനാസമാഹാരം പ്രസിദ്ധീകരിക്കുന്നു

ഗ്രീന്‍ബുക്‌സ് നവ എഴുത്തുകാര്‍ക്കായി ഒരു കാവ്യസമാഹാരം പ്രസിദ്ധീകരിക്കുന്നു. മികച്ച രചനകളെയും കവികളെയും മലയാള സാഹിത്യത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഓരോ കവിയുടെയും ഒരു കവിത വീതം തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കും. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ...

“പുക തീനി മാലാഖ ” പ്രകാശനം ചെയ്തു

കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ക്യാപ്റ്റൻ ബിനോയ് വരകിൽ രചിച്ച ഇരുപതു കഥകളുടെ സമാഹാരമായ "പുക തീനി മാലാഖ " എന്ന കൃതി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ...

പണ്ടാരമടങ്ങിപ്പോയ ഞങ്ങളുടെ പെൺകുട്ടികൾ

ആദിഞങ്ങൾ ഞങ്ങളുടെ പെൺകുട്ടികളെ വാ കൊണ്ട് മച്ചറിഞ്ഞ് ചിരിക്കാനാകാത്ത വിധം ഒച്ചയേയില്ലാതെ വളർത്തി, പെറ്റികോട്ടുകളിൽ നിന്ന് കയ്യും കാലും (ചിലപ്പോഴൊക്കെ) തലയും മൂടുന്ന വിധം ഉടുപ്പിടുവിച്ചു.ഞങ്ങളുടെ പെൺകുട്ടികൾ നക്ഷത്രങ്ങൾ കാണാതെ, നിലാവറിയാതെ, യക്ഷിക്കഥ കേട്ട് പേടിച്ച് പേടിച്ച് വളർന്നു... ചെമ്പരത്തിചോപ്പുള്ള എടവഴികളിൽ വെച്ച്, ഞങ്ങൾ അവറ്റകളെ...

ഫ്രിദ കാഹ്ലോയുടെ രചനകൾ

തിരഞ്ഞെടുത്ത ഭാഗങ്ങളുടെ സ്വതന്ത്ര വിവർത്തനം.

മഴ നനയാപ്പെണ്ണ്…

കെ. എസ്. രതീഷ്പെണ്ണേ, നീ അറിഞ്ഞോ ഇന്നിവിടെ ആ പഴയ മഴ പെയ്യുന്നുണ്ട്. വാ നമുക്ക് ഈ ഇറയത്ത് ഇത്തിരി നേരം  ഇരിക്കാം മഴയുടെ കുളിരേറ്റ് പാതി നനഞ്ഞ കൈകോർത്തിരിക്കണം ഞാനപ്പോൾ വിയർക്കുന്നുണ്ടാകും നീ ചിരിക്കും ഇടയ്ക്ക് കൊള്ളിയാൻ മിന്നലിൽ നീ എന്നെ മുറുക്കെ പുണരും മുന്നിലേക്ക് നീട്ടിയിട്ട നമ്മുടെ കാലിലെ...

ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷിക്കാം

രാജ്യത്തെ ഏറ്റവുമധികം പുരസ്‌കാരത്തുകയുള്ള ജെ.സി.ബി അവാര്‍ഡിന് അപേക്ഷിക്കാം. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ കൃതികളാണ് പരിഗണിക്കുക. പ്രദീപ് കിഷന്‍, അന്‍ജും ഹസന്‍, കെ. ആര്‍. മീര, പാര്‍വതി ശര്‍മ, അരവിന്ദ് സുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര...
spot_imgspot_img