ഫലാലു റഹ്മാൻ പുന്നപ്പാല
ജീവിതം
മിന്നാമിനുങ്ങിന്റെ
പകൽ പോലെ
നേർത്തത്…..
പ്രണയം
എന്നിൽ നിന്നും നിന്നിലേക്ക്
പടർന്നു പകർന്നു
കത്തി തീർന്നത്
നിഴൽ
ചവിട്ടേറ്റിട്ടും
മൗനം പൂണ്ട
ജ്ഞാനി
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in