നവകവികളുടെ രചനാസമാഹാരം പ്രസിദ്ധീകരിക്കുന്നു

0
226
greenbooks-athmaonline

ഗ്രീന്‍ബുക്‌സ് നവ എഴുത്തുകാര്‍ക്കായി ഒരു കാവ്യസമാഹാരം പ്രസിദ്ധീകരിക്കുന്നു. മികച്ച രചനകളെയും കവികളെയും മലയാള സാഹിത്യത്തിന് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഓരോ കവിയുടെയും ഒരു കവിത വീതം തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കും. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആയ കവിതകള്‍ പരിഗണിക്കും. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചവ സ്വീകാര്യമല്ല. ‘കവിതാവര്‍ഷം 2020ലേക്കുള്ള കവിത’ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഫോട്ടോയും വ്യക്തിഗതവിവരവും വേണം. അവസാന തിയ്യതി 2019 ഡിസംബര്‍ 15.

അയയ്‌ക്കേണ്ട മേല്‍വിലാസം: ഗ്രീന്‍ബുക്‌സ് കവിതാവര്‍ഷം 2020, എഡിറ്റോറിയല്‍ വിഭാഗം, ഗ്രീന്‍ബുക്‌സ് ബില്‍ഡിംഗ്, സിവില്‍ ലെയ്ന്‍ റോഡ്, തൃശൂര്‍-3 ഫോണ്‍: +91 4872381066, 2381039 email: editorial@greenbooksindia.com

LEAVE A REPLY

Please enter your comment!
Please enter your name here