Homeസാഹിത്യം
സാഹിത്യം
കോഴിക്കോടിന്റെ മണ്ണില്‍ കേരള സാഹിത്യോത്സവത്തിന് തുടക്കം കുറിച്ചു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യദിനത്തില്‍ അക്ഷരം വേദിയില്‍ വസ്ത്രങ്ങളുടെ രാഷ്ട്രീയം ചര്‍ച്ചയായപ്പോള്‍ ബി അരുന്ധതി, രാധിക സി നായര്‍, ജി ഉഷാകുമാരി, വി പി റജീന, എന്നിവര്‍ ഉടയാടകളുടെ രാഷ്ട്രീയത്തെ കുറിച്ച് തങ്ങളുടെ...
ബിരിയാണിയെ വീണ്ടും വായിക്കുമ്പോൾ
വായന
കെ.പി ഹാരിസ്
ബിരിയാണി കേവലമൊരു ഭക്ഷണ പദാർഥമല്ലെന്നും അത് ഒരു സാംസ്കാരിക സാമൂഹിക പ്രതിനിധാനത്തിന്റെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനകത്തെ ആഘോഷത്തിലെ മുഖ്യ ചിഹ്നങ്ങളിലൊന്നാണെന്നും നമുക്കറിയാം. പക്ഷെ, സന്തോഷ് എച്ചിക്കാനം ബിരിയാണി എന്ന കഥയെഴുതുമ്പോൾ അതിൽ...
ഇമ്മിണി ബല്ല്യ എഴുത്ത്
നിധിന്‍ വി.എന്‍.സ്വ- അനുഭവങ്ങളുടെ ചൂടും ചൂരുമാണ് ആവിഷ്കാരത്തില്‍ ബേപ്പൂര്‍ സുല്‍ത്താന്റെ രീതി. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ച് സ്വന്തം ഭാഷയില്‍ രചനകള്‍ നടത്തുക വഴി തന്റെ കഥാപാത്രങ്ങളെ വ്യത്യസ്തരാക്കാന്‍ ബഷീറിനു കഴിഞ്ഞു. സാധാരണക്കാരില്‍...
തുരുത്ത്
ശ്രീലക്ഷ്മി
ഉണരാൻ മറന്നുപോയൊരുറക്കത്തിന്റെ
എണ്ണം പിഴച്ച ഏതോ യാമത്തിലാണയാളെ കാണുന്നത്.കുതിച്ചും പതച്ചുമൊഴുകുന്നൊരു പുഴയുടെ..,
ഇരു കരകളിൽ..,
ഇരു കാലങ്ങളിൽ.മൗനത്തിലിങ്ങനെ വാചാലരായിരിക്കുകയാണ് ഞങ്ങൾ.
ചിലരോടങ്ങനെയാണ്..
മിണ്ടാതിങ്ങനെ മിണ്ടിക്കൊണ്ടിരിക്കാം..!നഗ്നനാണയാൾ..!
ഇടുപ്പോളമെത്തിയ ജഡയിൽ മൂന്ന് കിളികൾ കൂടുകൂട്ടിയിട്ടുണ്ട്.
അവർ ചിറകടിക്കുന്നുണ്ട്.പാമ്പും, എലികളും, ചേരട്ടയും,
പല നിറത്തിലുള്ള പുഴുകളും
ഉടലിലിടനീളം ഇഴഞ്ഞു നടക്കുന്നു.ഉണങ്ങിയ...
സുപ്രീം കോമഡി
മിണ്ടാതിരിക്ക്
അനങ്ങാതിരിക്ക്
കരയരുത്
കൂറ്റ് പുറത്ത് കേക്കരുത്
എന്നാൽ ഇന്നെയും കൂട്ടും കല്യാണത്തിന്
പണ്ട് കുഞ്ഞായിരിക്കുമ്പോൾ
ഉമ്മ പയറ്റുന്ന നമ്പറുകള്.ഞാൻമിണ്ടാതിരിക്കും
അനങ്ങാതിരിക്കും
കരയാതിരിക്കും
കൂറ്റ് പുറത്ത് വരാതെ കഷ്ടപ്പെടും.
ഈ ത്യാഗങ്ങളൊക്കെ ചെയ്താൽകല്യാണത്തിന് കൂട്ടോ
നമ്മള് വിചാരിക്കും കൂട്ടുന്ന്
ബയ്യ പൊറത്തൂടെ ഉമ്മ കല്യാണപ്പൊരേല്
പോയിക്കുണ്ടാകും.പിന്നെയിതു വരെമിണ്ടാതിരിക്കൂല
അനങ്ങാതിരിക്കൂല
കരഞ്ഞ് കരഞ്ഞ് കരഞ്ഞ്
കൂറ്റ് വെച്ച്...
പുസ്തകോത്സവം
ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാല് ദിവസങ്ങളിലായി തൃശ്ശൂരില്‍ നടന്നു വരുന്ന പുസ്തകോത്സവം ഇന്ന് സമാപിക്കും.പുസ്തകോത്സവം മറ്റ് ജില്ലകളില്‍തിരുവനന്തപുരം: ഏപ്രില്‍ 27 മുതല്‍ 30 വരെ.കണ്ണൂര്‍: ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെ.ഇടുക്കി:...
എഴുത്തുകാര്‍ക്കായി നോവല്‍ – കഥാമത്സരം
കൈരളി ബുക്‌സിന്റെ നേതൃത്വത്തില്‍ നോവല്‍ - കഥാ രചന മത്സരം സംഘടിപ്പിക്കുന്നു. 2019 ജനുവരി അവസാന വാരം കമ്ണൂരില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ കാര്‍ണിവലിന്റെ ഭാഗമായാണ് മത്സരം നടത്തുന്നത്. തിരഞ്ഞെടുക്കുന്ന ഏറ്റവും...
തൊണ്ടിമുതൽ
അനുരാഗ് എടച്ചേരിഎപ്പോഴും കല പില കൂട്ടിയിരുന്ന
ഇരുട്ടിനെ ഭയമായിരുന്ന
അമ്മയുടെ കൂട്ടില്ലാതെ ഉറങ്ങാതിരിക്കുന്ന
ആ 2 -ക്ലാസ്കാരൻ
അവൻ അന്ന് ഒന്നും മിണ്ടാതെ സന്ധ്യാ നേരത്ത് ഒറ്റക്ക്
ഇറങ്ങി പോയി.കുപ്പി ഭരണിയിൽ ഇട്ടു വച്ച 10 രൂപ കട്ടെടുത്തെന്ന കുറ്റത്തിന്...
വെളിപാട്
ആതിര എമരണത്തിനു കൃത്യം
പത്തെ പത്തു മിനിറ്റിനു മുൻപ്
വിഷാദം കൊടി കൊണ്ടിരിക്കുന്ന
മാത്രയിൽ
എന്തായിരിക്കും അയാളുടെ
നാക്കിൻ തുമ്പത്തെന്ന്
എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?വരാനിരിക്കുന്ന
മരണത്തിന്റെ പാട
കെട്ടിയ ചായ
ഇടം കയ്യിൽ പെരു വിരലിനും
ചൂണ്ടു വിരലിനും
മാത്രമറിയാവുന്ന
രഹസ്യമെന്ന കണക്കെ
മുറുകെ പിടിച്ചിരിക്കുമ്പോൾ,
തന്റെ
ഒപ്പമെത്താത്ത വഴികളെ
വല കെട്ടി മൂടാത്ത
കിണറിലേക്ക്
ചാക്കിൽ കെട്ടിയ
പൂച്ച കുഞ്ഞുങ്ങളെ...
അടിമക്കപ്പൽ; ആഫ്രിക്കയിലെ ഖോയ് ഖോയ് വശത്തില്‍പ്പെട്ട സ്ത്രീയുടെ കഥ
(ലേഖനം)കെ സന്തോഷ്ലണ്ടനിലെ "പിക്കാഡിലിൻ" പ്രദേശം അന്നും ഇന്നത്തെപ്പോലെ തന്നെ ഒരു വിനോദ നഗരമായിരുന്നു. സാഹിത്യവും സംഗീതവും നൃത്തവും നിറഞ്ഞുനിൽക്കുന്ന, ഉത്സവാരവങ്ങളുള്ള തെരുവുകൾ. ലണ്ടനിലെ സമ്പന്ന വർഗ്ഗം അവരുടെ അവധിക്കാലം പിക്കാഡിലിൽ ചിലവഴിക്കാൻ ആഗ്രഹിച്ചു....


