Homeസാഹിത്യം
സാഹിത്യം
സ്നേഹ ‘പ്രവാചകൻ’ ഓർമ്മയായിട്ട് 87 വർഷങ്ങൾ
നിധിൻ. വി. എൻ"ഉരുകി, രാത്രിയോട് രാഗങ്ങൾ പാടുന്ന,പാഞ്ഞൊഴുകുന്ന ഒരരുവിയാകുക.അത്യധികമായ ഹൃദയ മൃദുലതയുടെവേദനയറിയുക.സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെസ്വന്തം ധാരണയാൽ മുറിവേൽക്കുക.അങ്ങനെ പൂർണ്ണ മനസ്സോടുംഹർഷവായ്പ്പോടും ചോരയൊഴുക്കുക".ലോകത്തിന്റെ ആകുലതകളെ മുഴുവൻ സ്നേഹസ്പർശം കൊണ്ട് മായ്ച്ചുകളയുന്ന പ്രവാചകന്റെ വാക്കുകളാണിത്. സമൂഹം അടിച്ചേൽപ്പിക്കുന്ന...
യൂസ്ഡ് ബുക്ക് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു
കോഴിക്കോട്: എന്റെബുക്ക്.കോം - ദി യൂസ്ഡ് ബുക്ക് സ്‌റ്റോറിന്റെ നേതൃത്വത്തില്‍ യൂസ്ഡ് ബുക്ക് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു. പോലീസ് ക്ലബ് ഹാളില്‍ വെച്ച് ഡിസംബര്‍ 11 മുതല്‍ 20 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. പുസ്തക...
ഏകാന്തതിയിലെ ആര്‍ദ്രതകള്‍
(പുസ്തകപരിചയം)അമീന്‍ പുറത്തീല്‍വര്‍ത്തമാന കാലത്ത് സമാനതകളില്ലാത്ത ഒരു മഹാമാരിക്കാലമാണ് നമ്മളിലൂടെ കടന്നു പോയത്. ജീവിതത്തിനും മരണത്തിനും ഇടയില്‍ അകപ്പെട്ടുപോയ മനുഷ്യരുടെ നിസ്സഹായാവസ്ഥയായിരുന്നു അത്. നമ്മുടെ അന്നത്തിനും ദാഹ ജലത്തിനും ആഘോഷത്തിനും ദുഖത്തിനും മാത്രമല്ല പ്രണയത്തിനും...
ട്രോളുകള്‍ പ്രസിദ്ധീകരിക്കാന്‍ അവസരം
ടി. എസ്. എലിയട്ടിന്റെ 'ദി വെയ്സ്റ്റ് ലാന്‍ഡ്' എന്ന കവിതയെ മുന്‍ നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കുന്ന പുസ്തകത്തിലേക്ക് ട്രോളുകള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍ എന്നിവ ക്ഷണിക്കുന്നു.നിബന്ധനകള്‍:1. സൃഷ്ടികള്‍ 'ദി വെയ്സ്റ്റ് ലാന്‍ഡ്' എന്ന...
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ തുടക്കം. 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഡി....
കുറ്റം
ഹാഫിസ് മുഹമ്മദ്സംശയത്തിന്റെ പേരിലാണ്
പിടികൂടിയത് ...
അതേ ആനുകൂല്യത്തിലാണ്
വെറുതെ വിട്ടതും ...ചോദ്യങ്ങള്‍....
നോട്ടങ്ങള്‍.....സംശയിക്കെണ്ടതില്ലാത്ത
സാഹചര്യത്തില്‍
വീണ്ടും പിടി കൊടുക്കുമ്പോള്‍
അവനും തെല്ലു സംശയമില്ലായിരുന്നു...ആയതിനാല്‍
'സംശയ'ത്തെ വെറുതെ വിട്ടു...
അത് അടുത്ത ഇരയെ
തേടിപ്പോയിട്ടുണ്ട്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു. രാവിലെ 6.20ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2019ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം,...
വയലാർ അവാർഡ് കെ.വി. മോഹൻകുമാറിന്
തിരുവനന്തപുരം: ഈ വർഷത്തെ വയലാർ പുരസ്കാരം സാഹിത്യകാരനും ഐ.എ.എസ്കാരനുമായ കെ.വി. മോഹൻകുമാറിന് ലഭിച്ചു. 'ഉഷ്ണരാശി കരപ്പുറത്തിന്‍റെ ഇതിഹാസം' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്...
ഡോ. കെ. അയ്യപ്പപ്പണിക്കര്‍ സാഹിത്യപുരസ്‌കാരം അഖിലയ്ക്ക്
നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡോക്ടര്‍ കെ അയ്യപ്പപ്പണിക്കര്‍ സാഹിത്യ പുരസ്‌കാരം അഖിലയ്ക്ക്. 'സ്വപ്‌നങ്ങള്‍ നെയ്യുന്ന പെണ്‍കുട്ടി' എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മാര്‍ച്ച് അവസാനം നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡ് നല്‍കും.റിവ്യൂ വായിക്കാം:
https://athmaonline.in/swapnangal_neyyunna_penkutti/
എഴുത്തിരുത്തം 2019
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി "എഴുത്തിരുത്തം '' സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ടി.വി. ഷീല, സുരേഷ്...


