Homeസാഹിത്യം
സാഹിത്യം
ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി
മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വർഷം ആഘോഷിക്കുന്ന വേളയിൽ ബാംഗ്ലൂർ വിദ്യരണ്യപുര കൈരളി കലാസമിതിയുടെ സാംസ്കാരിക മുഖമായ വികാസ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഈ കൃതിചർച്ച ചെയ്യുന്നു. ഒക്ടോബർ 20 ഞായറാഴ്ച...
‘എട്ടാമത്തെ പിരീഡു’മായി അധ്യാപകര്‍
തൃശ്ശൂര്‍: ജില്ലയിലെ നാല്‍പത്തൊന്ന് അധ്യാപകര്‍ എഴുതിയ കവിതാസമാഹാരമായ 'എട്ടാമത്തെ പിരീഡ്' കല്‍പ്പറ്റ നാരായണന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസിന് നല്‍കി പ്രകാശനം ചെയ്തു. അധ്യാപകര്‍ മാറുന്ന കാലത്തിന്റെ...
പ്രണ(ള)യകാലങ്ങളിൽ ഞാൻ
സുധി പുറങ്ങ്മികച്ചതായിത്തീരുമായിരുന്ന
ഒരു കവിതയുടെ,
മൂന്നാമത്തെ വരിയിൽ
മിനുക്കുപണി ചെയ്തുകൊണ്ടിരിക്കവെയാണു,
എന്റെമുറിയിൽ
പ്രണ(ള)യം കേറിവന്നത്.ഒട്ടും
പ്രതീക്ഷിക്കാതിരുന്നതിനാൽ;
എന്ത് ചെയ്യണമെന്നറിയാതെ,
ഒന്നാമത്തെ വരിയിലേക്ക്
കയറിനിന്നു
ജനാലയിലൂടെ
പുറത്തേക്ക് നോക്കവേ,
ദൂരെനിന്ന്
ഒറ്റപ്പെട്ടൊരു വാക്ക്
നിസ്സഹായതയോടെ
കൈവീശുന്നതാണു കണ്ടത്.രണ്ടിടങ്ങളിൽ
ഒറ്റപ്പെട്ടുപോയ മനുഷ്യർ
കണ്ടുമുട്ടുന്ന
തുരുത്താണിതെന്ന്,
എഴുതാതെ വെറുതെവിട്ടൊരു
കവിത
വിളിച്ചുപറഞ്ഞു.നോക്കൂ...എത്ര
സമാധാനപരമായി
ജീവിച്ചിരുന്നവരിലാണു,
നിങ്ങൾ
കലാപമുണ്ടാക്കുന്നത്?ഒരേസമയം;
ഭ്രാന്തും തുടലുമാകുന്നത്?പ്രള(ണ)യകാലം
കഴിഞ്ഞെഴുതുന്ന
കവിതകളൊക്കെയും,
രണ്ട് മനുഷ്യരുടെ
ജീവിതം കോറിവച്ച
തെരുവുചുവരുകളാകുമെന്നതിനാൽ,
മനസില്ലാമനസോടെ,
ഏതെങ്കിലും
ഒന്നുപേക്ഷിക്കാൻ
നിർബന്ധിതനാകുന്നു.അതെന്താകണമെന്ന്
ചിന്തിച്ചുനിൽക്കവേ,
എന്നെയുൾപ്പെടെ
വിഴുങ്ങിപ്പോകുന്നു...ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835...
പ്രണയികളുടെ രാജാവ്
ആര്യ രോഹിണിപെയ്യാനായി ഇരുൾമൂടിയതൊക്കെയും
കണ്ണിൽ തളം കെട്ടിനിൽക്കുന്ന
രാത്രികളിലൊക്കെയും
പ്രണയികളുടെ രാജാവ് എന്നോടൊപ്പം
ദിശ തെറ്റി നടന്നിരുന്നു.ഓരോ പ്രണയം മരിക്കുമ്പോഴും കശേരുക്കളിൽ മുറുകുന്ന
ഒരു തൂക്കുകയറിനുള്ളിലൂടെയാൾ ഉറങ്ങിയെഴുന്നേറ്റുകൊണ്ടേയിരുന്നു.പ്രകാശം ചുറ്റിയുടുത്ത നഗര മധ്യങ്ങളിൽ
വിവസ്ത്രരാക്കപ്പെട്ടവരുടെ...
KLF: ഫിബ്രവരി 8 മുതല്‍ 11 വരെ കോഴിക്കോട് കടപ്പുറത്ത്
കോഴിക്കോട്: മൂന്നാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2018 ഫെബ്രു: 8, 9, 10, 11 തിയ്യതികളിൽ കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കും. എഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സാഹിത്യ-സാംസ്കാരികോത്സവമാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ....
പാപിയുടെ മുഖം
നിസാം ചാവക്കാട്ചുവപ്പ് വറ്റിപ്പോയപ്പോള്‍
ഇരുണ്ട് പോയ ഒരു മാനമുണ്ട്
പാപിയുടെ മുഖത്ത്
പൊറുക്കലിന്റെ
അമ്പിളിയൊളിയെ കാത്തിരുന്ന്
പാപ ഭാരത്താല്‍
പേടിയുടെ വിയര്‍പ്പില്‍
ചോരപ്പൊടി ഇറ്റിവീണ്
അനുനിമിഷം കരുവാളിക്കുന്ന മുഖം.
വിയര്‍ക്കാന്‍ ഉള്ളില്‍
നീരുപോലുമില്ലാത്ത മുഖം.
ഒറ്റുകൊടുത്ത സംസ്‌കാരത്തിലേക്ക്
തിരികെ നടക്കുന്നതെങ്ങനെയെന്ന്
ആലോചിക്കുന്ന മുഖം.
നോട്ടങ്ങളുടെ അഗ്രബിന്ദുവെന്ന
ശിക്ഷയുടെ കൊടൂരതയില്‍ നിന്ന്
തൂവാലകൊണ്ട് മറച്ചുവെക്കുകയാണ് ഈ മുഖത്തെ
കഴുത്ത്...
ചുറ്റും മരണം ചുവടുവെയ്ക്കുമ്പോൾ സാഹിത്യത്തിലെ ചില മരണ ചിന്തകൾ
രമേഷ് പെരുമ്പിലാവ്അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു സിൽവിയ പ്ലാത്ത്. മാസചുസെറ്റ്സിൽ ജനിച്ച അവർ കാംബ്രിഡ്ജിലെ ന്യുൻഹാം കോളേജിലും സ്മിത് കോളേജിലും പഠനം പൂർത്തിയാക്കി. പഠനത്തിനു ശേഷം പ്രൊഫഷണൽ എഴുത്തുകാരിയും കവയിത്രിയുമായി. ദീർഘകാലത്തെ നൈരാശ്യവും...
യുവ എഴുത്തുകാര്‍ക്ക് നോവല്‍- കഥാമത്സരം
കൈരളി ബുക്‌സിന്റെ നേതൃത്വത്തില്‍ 2019 ജനുവരി അവസാനവാരം കണ്ണൂരില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ കാര്‍ണിവലിന്റെ ഭാഗമായി യുവ എഴുത്തുകാര്‍ക്ക് നോവല്‍- കഥാരചനാമത്സരം സംഘടിപ്പിക്കുന്നു. ഏറ്റവും മികച്ച നോവലിന് 50,000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും....
കുറ്റം
ഹാഫിസ് മുഹമ്മദ്സംശയത്തിന്റെ പേരിലാണ്
പിടികൂടിയത് ...
അതേ ആനുകൂല്യത്തിലാണ്
വെറുതെ വിട്ടതും ...ചോദ്യങ്ങള്‍....
നോട്ടങ്ങള്‍.....സംശയിക്കെണ്ടതില്ലാത്ത
സാഹചര്യത്തില്‍
വീണ്ടും പിടി കൊടുക്കുമ്പോള്‍
അവനും തെല്ലു സംശയമില്ലായിരുന്നു...ആയതിനാല്‍
'സംശയ'ത്തെ വെറുതെ വിട്ടു...
അത് അടുത്ത ഇരയെ
തേടിപ്പോയിട്ടുണ്ട്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in


