Homeസാഹിത്യം

സാഹിത്യം

പത്മപ്രഭാ പുരസ്‌കാരം കല്‍പ്പറ്റ നാരായണന്

കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗദ്യകാരനും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണന്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എം. മുകുന്ദന്‍ അധ്യക്ഷനും എം.എന്‍....

ദൈവമിപ്പോള്‍ സ്വര്‍ഗ്ഗത്തിലില്ല

അനിൽ കുര്യാത്തിചോളം വിതച്ച വയലേലകളില്‍ നിന്നും ഗോതമ്പ് വിളവെടുക്കുന്നവരോടവർ ചോദിച്ചു "എന്റെ നാവിൽ പൂട്ടാന്‍ വിലങ്ങുണ്ടോ"രജസ്വലയല്ലാത്ത അവളുടെ കന്യാചര്‍മ്മം പിളർത്തിയൊഴുക്കിയ പ്രാണന്റെ കണ്ണുനീരിന് ആർത്തവ ചുവപ്പില്ലായിരുന്നുസ്വര്‍ഗ്ഗം തേടുന്ന ചെന്നായ്ക്കളോടൊരുവൾ അക്ഷര ഭിക്ഷയാചിച്ചു അവര്‍ ദൈവത്തെ ചൂണ്ടിക്കാട്ടി അവളുടെ നാവരിഞ്ഞുവിശുദ്ധ ഗ്രന്ഥങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മുലകളറുത്തെറിഞ്ഞു ദൈവമപ്പോള്‍...

ബോധോദയം

വിഷ്ണു ഷീല ബോധി വൃക്ഷമില്ല വനനശീകരണം. ബോധോദയത്തിനായി അലഞ്ഞ പുതിയ തലമുറയിലെ ഒരു ബുദ്ധൻ ഒടുവിൽ ആമസോണിൽ എത്തി. വെളിച്ചം കടക്കാത്ത ആമസോണിന്റെ ഇരുണ്ട അഗാധതയിൽ സംസാരിക്കുന്ന പൂക്കളേയും പക്ഷികളേയും, മൃഗങ്ങളേയും കണ്ടു. സംസാരിക്കാൻ മറന്ന മനുഷ്യരുടെ അടയാളങ്ങളും കണ്ടു. ഒടുവിൽ ഒരു ബോധി വൃക്ഷം ഓർഡർ ചെയ്തവൻ തപസ്സു തുടങ്ങി. രാപ്പകലില്ലാതെ ലൈവ് പാടുന്ന മെഡിറ്റേഷൻ...

‘വിശുദ്ധ കേളൻ’ പ്രകാശനം ചെയ്തു

കോഴിക്കോട്: ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ബിനോയ് വരകിലിന്‍റെ 'വിശുദ്ധ കേളൻ' എന്ന നോവൽ കവി പി.കെ ഗോപി സുപ്രഭാതം മാനേജിംഗ് എഡിറ്റർ നവാസ് പൂനൂരിന് നൽകി പ്രകാശനം ചെയ്തു. കോഴിക്കോട് കിംഗ് ഫോർട്ട്...

എഴുത്തുകാര്‍ക്കായി നോവല്‍ – കഥാമത്സരം

കൈരളി ബുക്‌സിന്റെ നേതൃത്വത്തില്‍ നോവല്‍ - കഥാ രചന മത്സരം സംഘടിപ്പിക്കുന്നു. 2019 ജനുവരി അവസാന വാരം കമ്ണൂരില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ കാര്‍ണിവലിന്റെ ഭാഗമായാണ് മത്സരം നടത്തുന്നത്. തിരഞ്ഞെടുക്കുന്ന ഏറ്റവും...

ചിതലരിക്കാത്ത ചിലതുകൾ, പുസ്തക പ്രകാശനം

നവമാധ്യമ എഴുത്തുകാരുടെ കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് പ്രസിദ്ധീകരിക്കുന്ന കവിതാസമാഹാരം 'ചിതലരിക്കാത്ത ചിലതുകൾ ' പ്രകാശനച്ചടങ് ഏപ്രിൽ 28 നു എറണാകുളം ആശീർവാദ്ഭവനിൽ വെച്ച് നടക്കും. പ്രശസ്ത കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദൻ പുഴങ്കര പ്രകാശനം...

ജിജോ രാജകുമാരിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

നിധിൻ. വി.എൻ ഹൈറേഞ്ചിന്റെ എഴുത്തുകാരനായ ജിജോ രാജകുമാരിയുടെ അഞ്ചാമത് പുസ്തകത്തിന്റെ പ്രകാശനം രാജാക്കാട്ടിൽ നടന്നു. രക്തനോവുകൾ എന്ന കവിതാ സമാഹാരം വിരൽ മാസികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയിൽ പുറത്തിറങ്ങുന്ന ഏറ്റവും ചെറിയ പുസ്തകമെന്ന പ്രത്യേകതയും...

മലയാളി മനസ്സ് രോഗാതുരമാണോയെന്ന് സംശയം: എം മുകുന്ദന്‍

കണ്ണൂര്‍: മലയാളിയുടെ മനസ്സ് രോഗാതുരമാണോയെന്ന് സംശയിക്കുന്നതായി പ്രശസ്ത നോവലിസ്റ്റ് എം മുകുന്ദന്‍. ബര്‍ണശ്ശേരി ഇ കെ നായനാര്‍ അക്കാദമിയില്‍ കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രളയകാലത്ത് നമ്മുടെ കാലുഷ്യങ്ങള്‍...

കോയ കാപ്പാടിന് കേന്ദ്രസർക്കാരിൻറെ ഗുരു പദവി

കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവും ദഫ്മുട്ട് കുലപതിയുമായ ഉസ്താദ് കോയ കാപ്പാടിനെ കേന്ദ്ര സർക്കാർ ഗുരു പദവിയിലേക്ക് നോമിനേറ്റ് ചെയ്തു. അന്യം നിന്നു പോയ ദഫ് മുട്ടെന്ന അനുഷ്ഠാന കലയെ...

വി.കെ. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ്‌

മഹാത്മാഗാന്ധി സര്‍വകലാശാല ജീവനക്കാരുടെ കലാ- സംസ്കാരിക സംഘടനയായ സംസ്കാര ഏര്‍പ്പെടുത്തിയിട്ടുള്ള വി.കെ. ഉണ്ണികൃഷ്ണന്‍ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു.10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നോവലിനാണ് ഇപ്രാവശ്യത്തെ അവാര്‍ഡ്‌. 2013 മുതല്‍...
spot_imgspot_img