മീഡിയവണ്ണില്‍ എഴുത്തിന്റെ പണിപ്പുര

0
429

കോഴിക്കോട് മീഡിയവണ്‍ അക്കാദമി ഓഫ് കമ്യൂണിക്കേഷനില്‍ എഴുത്തിന്റെ പഠിപ്പുര എന്ന ക്രിയേറ്റീവ് റൈറ്റിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എഴുത്ത് ശില്‍പശാല മെയ് 30ന് ആരംഭിക്കും. എഴുത്തിന്റെ രചനാതന്ത്രങ്ങള്‍, സങ്കേതങ്ങള്‍, രൂപഭദ്രത, പൊതുവായ ഘടനാനിയമങ്ങള്‍, തുടക്കം, ഒടുക്കം, എഴുത്തിലെ വിവിധ ജനുസുകള്‍, ശൈലി, ഭാഷാഭാവം, എഡിറ്റിങ്, തുടങ്ങിയ  വിഷയങ്ങളാണ് ശില്പശാലയില്‍ ചര്‍ച്ചചെയ്യുന്നത്. ജൂണ്‍ ഒന്നിന് ശില്‍പശാല സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
8943347460
0495 2359455

LEAVE A REPLY

Please enter your comment!
Please enter your name here