Homeസാഹിത്യംസാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മാഗസിൻ മാർച്ച്‌ 29 നു കെഇഎൻ പ്രകാശനം ചെയ്യും

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മാഗസിൻ മാർച്ച്‌ 29 നു കെഇഎൻ പ്രകാശനം ചെയ്യും

Published on

spot_imgspot_img

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് 2017- 18 മാഗസിൻ ‘കോന്വസ്മിൻ സാമ്പ്രതം ലോകേ…’ (ലോകത്ത് ഏറ്റവും വീര്യവാനും, ഗുണവാനും, സത്യവാനും, ധർമ്മനിഷ്ഠനുമായി ആരാണുള്ളത്?)  പ്രകാശനം മാർച്ച് 29-ന്‌ പ്രശസ്ത ധൈഷണികനും എഴുത്തുകാരനുമായ ശ്രീ കെ.ഇ.എൻ നിർവഹിക്കും.

rafiq ibrahim
റഫീഖ് ഇബ്രാഹിം

പ്രശസ്ത യുവ എഴുത്തുകാരൻ ശ്രീ റഫീഖ് ഇബ്രാഹിം മാഗസിൻ പരിചയപ്പെടുത്തി സംസാരിക്കും. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ടികെ രാമചന്ദ്രൻ, സ്റ്റാഫ് എഡിറ്ററും എഴുത്തുകാരിയുമായ ആര്യഗോപി, സാമൂഹ്യപ്രവർത്തക എം ജി മല്ലിക എന്നിവർ സംബന്ധിക്കും. ശബരിമല പ്രശ്‌നവും വനിതാ മതിൽ പോലുള്ള നവോത്ഥാന പരിശ്രമങ്ങളുമെല്ലാം വലിയ രാഷ്ട്രീയ കോലാഹലങ്ങൾ ഉണ്ടാക്കിയ സവിശേഷമായ സമീപകാലത്ത് ഗൗരവമായി സമീപിക്കേണ്ട സംസ്‌കാരത്തിന്റെ രാഷ്ട്രീയത്തെ പറ്റിയും പ്രാദേശിക ചരിത്രബോധത്തിന്റെ പ്രതിരോധസാധ്യതകളെ കുറിച്ചുമെല്ലാം വളരെ ഗഹനമായി ചർച്ച ചെയ്യുന്നതാണ് മാഗസിന്റെ ഉള്ളടക്കം. മൂന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയായ ശാശ്വതി ആർ ഹരിയാണ് മാഗസിൻ എഡിറ്റർ. കുറച്ചു വർഷങ്ങളായി അവതരണം കൊണ്ടും ശ്രദ്ധേയമായ ഉള്ളടക്കം കൊണ്ടും ഏറെ ചർച്ച ചെയ്യപ്പെടുന്നവയാണ് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ മാഗസിനുകൾ.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this