Homeസാഹിത്യം
സാഹിത്യം
ബഷീറിന്‍റെ പോലീസ് രണ്ടാം പതിപ്പ് പ്രകാശനം
മുന്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ രാജന്‍ എഴുതിയ 'ബഷീറിന്‍റെ പോലീസ്'ന്‍റെ രണ്ടാം പതിപ്പ് പ്രകാശനം മാര്‍ച്ച് 11 ഞായര്‍ വൈകിട്ട് 3.30 ന് ബഷീറിന്‍റെ ജന്മനാടായ തലയോരപറമ്പില്‍ വെച്ച് നടക്കും. പോലീസ്...
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എട്ട് പുസ്തകങ്ങള്‍ക്ക് എഫ് ഐ പി ദേശീയപുരസ്‌കാരം
ദില്ലി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ഏര്‍പ്പെടുത്തിയ 2018ലെ മികച്ച പുസ്തകനിര്‍മ്മിതിക്കും രൂപകല്പനക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച എട്ട് കൃതികള്‍ക്കും മാസികാവിഭാഗത്തില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന എമര്‍ജിങ് കേരളക്കും പുരസ്‌കാരങ്ങള്‍...
കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ചിത്ര-ശില്പ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ സംസ്ഥാന ചിത്ര-ശില്പ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചിത്രകലയിൽ സജിത് പുതുക്കലവട്ടം, സിന്ധു ദിവാകരൻ, ജഗേഷ് എടക്കാട്, സൂരജ കെ.എസ്, ശില്പകലയിൽ സജിൻ എ.എസ്, എന്നിവരാണ് സംസ്ഥാന...
ബുധിനിയെ കണ്ടെത്തിയത് എങ്ങിനെ?
കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, സെന്‍റര്‍ ഫോര്‍ ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസും ചേര്‍ന്നൊരുക്കുന്ന പ്രതിമാസ സാഹിത്യ സംവാദ പരിപാടിയായ അ അക്ഷര ത്തിന്‍റെ നവംബര്‍ പതിപ്പ് ഭാരത്...
തുമ്പിയാവുമ്പോൾ
ഷാലു ജോമോൻചെടിത്തലപ്പുകളിലോ
പൂവിതളുകളിലോ
മുറ്റത്തു വലിച്ച് കെട്ടിയ അയയിലോ ഇരിക്കുന്ന തുമ്പിയെ മൃദുവായൊന്ന്
തൊട്ട് നോക്കണം.
സംവേദനങ്ങളുടെ
ഉൾക്കിടിലത്താൽ
ഒന്നു പറന്നുയർന്നിട്ട്
ഇരിപ്പിടത്തിലേക്ക്
തന്നെയവ പറന്നിറങ്ങും!തീരെ നേർത്തുപോയ
സ്വപ്നങ്ങൾ കൊണ്ട്
നിർമിച്ചതിനാലാവും
തുമ്പികളുടെ ചിറകിലെ ഞരമ്പുകളെല്ലാം
ഇങ്ങനെ തെളിഞ്ഞു കാണുന്നത്!അതിലൂടെ നോക്കുമ്പോൾ
നിന്റെ ഹൃദയച്ചുവപ്പിനും
എന്റെ നീലാകാശത്തിനും
എന്തൊരു തെളിമയാണ്!തുമ്പികളുടെ കണ്ണുകളേക്കാളും,
ഉടലിനേക്കാളും
ഭംഗി
ചിറകുകൾക്കാണന്നുറപ്പിച്ചപ്പോഴാണ്
അദൃശ്യമായിപ്പോയ
എന്റെ ഉടൽപാർശ്വങ്ങളിൽ
രണ്ട് ചിറകുകൾ
ഉരുവായി...
കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്; ഫോട്ടോഗ്രാഫിക്, ഉപന്യാസ മത്സരങ്ങള്‍
കുട്ടികളുടെ 11-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫി, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളാണ് കേരള സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും, കാലാവസ്ഥാ വ്യതിയാനവും...
എഴുത്തിരുത്തം 2019
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി "എഴുത്തിരുത്തം '' സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ടി.വി. ഷീല, സുരേഷ്...
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ചെറുകഥാ ശില്പശാല
കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യവേദി ഓഗസ്റ്റ് 10, 11 തീയതികളില്‍ ചെറുകഥ ശില്പശാല സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രൊഫഷനല്‍ ഉള്‍പ്പെടെയുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട നൂറ് കഥയെഴുത്തുകര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാനാവുക. പ്രശസ്തരായ എഴുത്തുകാര്‍...
പുനർവായനകൾ
കവിത ഹരീന്ദ്രൻ പോറ്റിചില അനുഭവങ്ങൾ ഓർമകളായി മാറുമ്പോൾ എഴുത്തിനുള്ള വിഷയങ്ങളായി ഒതുങ്ങും....
അതേ അനുഭവങ്ങൾ മറ്റുള്ളവരിലൂടെ ആവർത്തിക്കപ്പെടുമ്പോൾ പുനർവായനകളുണ്ടാകും
അതങ്ങനെയാണ്....
ഓരോ കാലത്തിലും...
കഥാപാത്രങ്ങൾ മാത്രമേ മാറുകയുള്ളൂ...
കഥകൾ മാറുകയില്ല...
കഥയുടെ തട്ടകത്തിലെ വാഗ്ഭൈരവൻ
നിധിൻ.വി .എൻതീവ്ര റിയലിസത്തെ ഉയർത്തിക്കൊണ്ടു വന്ന സാഹിത്യകാരിൽ പ്രഥമഗണനീയനായ കോവിലന്റെ ജന്മദിനമാണ് ഇന്ന്. ആധുനികത എന്ന രചനാരീതി മലയാള സാഹിത്യത്തിൽ എത്തുന്നതിനു മുമ്പ് ആധുനികനായിരുന്ന എഴുത്തുകാരനാണ് അദ്ദേഹം. പരുക്കൻ യാഥാർഥ്യത്തിന്റെ ചൂടും ചൂരും...


