കവിതകൾസാഹിത്യം പുനർവായനകൾ By athmaonline - 9th July 2019 0 269 FacebookTwitterPinterestWhatsApp കവിത ഹരീന്ദ്രൻ പോറ്റി ചില അനുഭവങ്ങൾ ഓർമകളായി മാറുമ്പോൾ എഴുത്തിനുള്ള വിഷയങ്ങളായി ഒതുങ്ങും…. അതേ അനുഭവങ്ങൾ മറ്റുള്ളവരിലൂടെ ആവർത്തിക്കപ്പെടുമ്പോൾ പുനർവായനകളുണ്ടാകും അതങ്ങനെയാണ്…. ഓരോ കാലത്തിലും… കഥാപാത്രങ്ങൾ മാത്രമേ മാറുകയുള്ളൂ… കഥകൾ മാറുകയില്ല…