Homeസാഹിത്യം
സാഹിത്യം
മാതൃഭൂമി ബുക്‌സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: മാതൃഭൂമി ബുക്‌സിന്റെ പുതിയ ഷോറൂം ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്തു. കുട്ടിക്കാലത്ത് തന്നെ മാതൃഭൂമിയിലെ അന്നത്തെ പ്രമുഖരുമായി ഏറെ അടുപ്പിച്ചത് അച്ഛനാണെന്നു ശശി തരൂര്‍ പറഞ്ഞു. അങ്ങനെ ചെറുപ്പത്തില്‍ എം.ടി. വാസുദേവന്‍നായരെക്കണ്ടു...
ജനുവരി 28 തിക്കോടിയൻ ചരമദിനം
കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ കാറ്റും കോളും കണ്ട് വളര്‍ന്ന പി. കുഞ്ഞനന്തന്‍ നായര്‍ തിക്കോടിയനായി മാറിയ കഥ സാഹിത്യകുതുകികള്‍ക്ക് എന്നും കൗതുകകരമാണ്. ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു അദ്ദേഹം....
ഇന്ത്യ 350 സി സി : മലയാളത്തിലെ ആദ്യ ബുള്ളറ്റ് യാത്രാവിവരണം
പുസ്തക പരിചയം
ഇന്ത്യ 350 സി സി : ഷെരീഫ് ചുങ്കത്തറഒരു അത്ഭുത സഞ്ചാരി കഥ പറയുമ്പോൾ
| അബ്ദുല്‍ റഷീദ്“ചെന്നെത്തുന്ന എല്ലാ ദേശങ്ങളും ഏതെങ്കിലും വിധത്തിൽ നമ്മുടെ ആത്മാവിന്റെ ഭാഗമാകുന്നുണ്ട്.” എന്നെഴുതിയത് ഇന്ത്യൻ സാഹിത്യപ്രതിഭയായ...
പുല്ലിംഗം
സംഗീത് സോമൻ ഒരുപാട് തിരഞ്ഞു നടക്കേണ്ടി വരും
എന്നൊക്കെ വിചാരിച്ചാണ് അവൾ ഇറങ്ങി തിരിച്ചത്... പക്ഷെ കാര്യങ്ങൾ ഒക്കെ വിചാരിച്ചതിലും എളുപ്പം നടന്നു..
കോണ്ടാക്ട് നമ്പർ കിട്ടി വിളിച്ചു സ്ഥലം പറഞ്ഞു.
അവളുടെ ഡിമാന്റുകൾ ഇവയായിരുന്നു... "പരമമായ സ്വാതന്ത്ര്യം എനിക്കായിരിക്കും
എന്റെ ഇഷ്ട്ടം...
ചുറ്റും മരണം ചുവടുവെയ്ക്കുമ്പോൾ സാഹിത്യത്തിലെ ചില മരണ ചിന്തകൾ
രമേഷ് പെരുമ്പിലാവ്അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു സിൽവിയ പ്ലാത്ത്. മാസചുസെറ്റ്സിൽ ജനിച്ച അവർ കാംബ്രിഡ്ജിലെ ന്യുൻഹാം കോളേജിലും സ്മിത് കോളേജിലും പഠനം പൂർത്തിയാക്കി. പഠനത്തിനു ശേഷം പ്രൊഫഷണൽ എഴുത്തുകാരിയും കവയിത്രിയുമായി. ദീർഘകാലത്തെ നൈരാശ്യവും...
എസ് കലേഷിനോട് ക്ഷമ ചോദിച്ച് ദീപാ നിഷാന്ത്
കഴിഞ്ഞ രണ്ട് ദിവസങ്ങളായി മലയാള സാഹിത്യ ലോകത്തെയും സോഷ്യൽ മീഡിയയെയും പിടിച്ചുലച്ച കവിതാ വിവാദം പുതിയ വഴിത്തിരിവിൽ. എസ് കലേഷിന്റെ കവിത തന്റെ പേരിൽ അച്ചടിച്ച് വന്നതിൽ ക്ഷമാപണം നടത്തിയിരിക്കുകയാണ് കേരളവർമ്മ കോളേജിലെ...
ചെമന്ന പൂക്കൾ
സ്മിത ഒറ്റക്കൽചില പൂക്കൾ
അങ്ങനെയാണ്.ചോന്ന് ചോന്ന്
തിളങ്ങി
തീക്കനൽ
പോലെ ജ്വലിക്കുന്ന
മുരിക്ക്.ഒരു പക്ഷേ
പണ്ടെങ്ങോ
ചിതയുടെ
കാവൽ നിന്നിരിക്കാം.തീവിഴുങ്ങി പക്ഷി
കൂടുകൂട്ടാൻ
തേടിനടന്ന
ചില്ലകളാകാം.അന്തിച്ചോപ്പ് വാരിക്കുടിച്ച്
വെറുതെ ചിരിച്ചതാകാം.ഒരു പക്ഷേ ഉള്ളിലെ
കിതപ്പെല്ലാം ഉറഞ്ഞ
ശിലാ തൈലം
വേരിലൂടെ
തീയായ്
പടർന്ന്
ശിഖരങ്ങളിലെ
സുന്ദര പുഷ്പങ്ങളായി
വിടർന്നടർന്നതുമാകാം.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
ഒരു പേരില്ലാക്കവിത
ആര്‍ദ്ര വി. എസ്.ഒരു പാട്ട് പാടുമോ?
ഒരു താരാട്ട് പാട്ട്?
അതിനെനിക്ക് പാടാനറിയില്ലല്ലോ!ഒരു കഥ പറയുമോ?
എന്നെക്കുറിച്ച്, നിങ്ങളെക്കുറിച്ച്?
ഞാനൊരു കഥയില്ലാത്തവനല്ലേ!
പിന്നെങ്ങനെ കഥ പറയും!
എങ്കിൽ ഒരു ചിത്രമാവട്ടെ,
രാത്രിയുടെ, പകലിന്റെ ജീവിതത്തിന്റെ
ആരും വരക്കാത്ത ചിത്രം!
ഞാൻ ചിത്രകാരനല്ല,
നിറങ്ങൾ എന്നെ ഭയപ്പെടുത്തുന്നു.
പിന്നെ,...
പത്മപ്രഭാ പുരസ്‌കാരം കല്‍പ്പറ്റ നാരായണന്
കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗദ്യകാരനും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണന്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എം. മുകുന്ദന്‍ അധ്യക്ഷനും എം.എന്‍....
പുനർവായനകൾ
കവിത ഹരീന്ദ്രൻ പോറ്റിചില അനുഭവങ്ങൾ ഓർമകളായി മാറുമ്പോൾ എഴുത്തിനുള്ള വിഷയങ്ങളായി ഒതുങ്ങും....
അതേ അനുഭവങ്ങൾ മറ്റുള്ളവരിലൂടെ ആവർത്തിക്കപ്പെടുമ്പോൾ പുനർവായനകളുണ്ടാകും
അതങ്ങനെയാണ്....
ഓരോ കാലത്തിലും...
കഥാപാത്രങ്ങൾ മാത്രമേ മാറുകയുള്ളൂ...
കഥകൾ മാറുകയില്ല...


