Homeസാഹിത്യം
സാഹിത്യം
കഥയുടെ തട്ടകത്തിലെ വാഗ്ഭൈരവൻ
നിധിൻ.വി .എൻതീവ്ര റിയലിസത്തെ ഉയർത്തിക്കൊണ്ടു വന്ന സാഹിത്യകാരിൽ പ്രഥമഗണനീയനായ കോവിലന്റെ ജന്മദിനമാണ് ഇന്ന്. ആധുനികത എന്ന രചനാരീതി മലയാള സാഹിത്യത്തിൽ എത്തുന്നതിനു മുമ്പ് ആധുനികനായിരുന്ന എഴുത്തുകാരനാണ് അദ്ദേഹം. പരുക്കൻ യാഥാർഥ്യത്തിന്റെ ചൂടും ചൂരും...
ചാരക്കേസ്: ഫൗസിയ ഹസന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു
വിവാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ജയില്‍വാസം അനുഭവിച്ച മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ മനസ്സുതുറക്കുന്നു. കേസില്‍ കുറ്റാരോപിതയായി ഏറെക്കാലം ജയിലിലും പൊലീസ് കസ്റ്റഡിയിലും കഴിഞ്ഞ സമയത്തുണ്ടായ തിക്താനുഭവങ്ങളും ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളുമാണ് ഓര്‍മ്മക്കുറിപ്പുകളുടെ രൂപത്തില്‍...
അരുണ്‍ ലാല്‍ മൊകേരിയുടെ പ്രഭാഷണം മാറ്റിവെച്ചു
അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിക്കുന്ന അരുണ്‍ലാല്‍ മൊകേരിയുടെ പ്രഭാഷണ പരമ്പര മാറ്റിവെച്ചു. പനി പടരുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ജൂൺ 3ന് നടക്കേണ്ട...
‘കറുപ്പ് ഒരു ഭൂഖണ്ഡമാണ്’ പുസ്തക പ്രകാശനം
അജി കുഴിക്കാട്ടിന്റെ 'കറുപ്പ് ഒരു ഭൂഖണ്ഡമാണ്' പുസ്തകം പ്രകാശനത്തിനെത്തുന്നു. പ്രോഗ്രസ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം സണ്ണി എം. കപിക്കാടും എസ്. ജോസഫും ചേര്‍ന്ന് ജൂണ്‍ 9 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക്...
പുസ്തകപ്രകാശനവും പ്രഭാഷണവും
മർകസ് നോളജ് സിറ്റിയും റാസ്പ്ബെറി ബുക്‌സും മലബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവെലപ്മെന്റും സംയുക്തമായി പുസ്തകപ്രകാശനവും പ്രഭാഷണവും സംഘടിപ്പിക്കുന്നു. മെയ് 3 നു വൈകീട്ട് കോഴിക്കോട് മാവൂർ റോഡ് കാലിക്കറ്റ് ടവറിൽ...
രജസ്വല
രൂപേഷ് ഏ. വിരജസ്വലയായ പെണ്ണുടലുകള്‍ ഒരു പൂവാടിയാണ്...ചെഞ്ചോര ഇതളുകളുള്ള ചെമ്പരത്തികള്‍ പോലെ,
ഓരോ ഋതുക്കളിലും അവള്‍ പൂക്കുന്നു...വസന്താഗമത്തില്‍
ആ ആരാമങ്ങളില്‍ നിശബ്ദമായി ഒരു കുയില്‍ പാടുന്നുണ്ട്...അടിവയിറ്റിലൊരാഷാഢം തിമിര്‍ത്തു പെയ്യുന്നുണ്ട്..അതിശൈത്യത്തിലും കൊടും വേനലിലും അവള്‍ നിവര്‍ന്നുതന്നെ പൂക്കുന്നു...ഊഷരമായ...
കോട്ടയം പുഷ്പനാഥ് അന്തരിച്ചു
മലയാളത്തില്‍ അപസര്‍പ്പക നോവലുകള്‍ക്ക് ജനപ്രിയ മുഖം നല്‍കിയ എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. കോട്ടയത്തെ വസതിയില്‍ രാവിലെ പത്തു മണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മകന്‍ സലീം പുഷ്പനാഥ്...
അരുണ്‍ ലാല്‍ മൊകേരിയുടെ പ്രഭാഷണ പരമ്പര
അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രഭാഷണ പരമ്പര നടത്തുന്നു. അറിയുന്നതും അറിയപ്പെടാത്തതുമായ ലോക ക്ലാസിക്കല്‍ രചനകള്‍ കൂടുതല്‍ മിഴിവോടെ വയനാലോകത്തിന് പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഇത്.മൊകേരി ഗവ:...
ആസിഫ…
ഷിജു ദിവ്യദേശം
എട്ടുവയസ്സുള്ള
ഒരു പെൺകിടാവാകുന്നു..എരിയുന്ന വെയിലിൽ..
ട്രാഫിക് സിഗ്നലുകളിൽ
നിങ്ങളുടെ അക്ഷമയ്ക്ക് നേരെ
ബലൂൺ നിറങ്ങളോ
പാവക്കണ്ണുകളോ നീട്ടി
അമർഷം വാങ്ങി നിൽക്കുന്നത് അവളാണ്.തീവണ്ടിച്ചക്രങ്ങൾ ശ്രുതിയിട്ട
ഉച്ചമയക്കത്തിന്റെ മടുപ്പിന്മേൽ
വാക്കും വരിയും ചതഞ്ഞ
ഒരു ഹിന്ദിപ്പാട്ടുമായി വന്നു
കൈനീട്ടുന്നതുമവൾ തന്നെ.വിളർച്ചയും വരൾച്ചയും ഭേദിച്ചു
പൊടുന്നനെ വന്ന
തീണ്ടാരിച്ചോരയിൽ
തുണിയില്ലായ്‌മയാൽ
മണ്ണു പൊത്തിയടച്ച
കാലിടുക്കും അവളുടേത്.ഒരു...
എഴുത്തുകാരനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ് അന്തരിച്ചു
എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ്(58) അന്തരിച്ചു. കരൾ രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.എറിക്‌ഫ്രോം, റൊമീല ഥാപര്‍, കാഞ്ച ഐലയ്യ, രാമചന്ദ്ര ഗുഹ തുടങ്ങിയവരുടെ പ്രധാന ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസ്സടക്കം...


