Homeസാഹിത്യം
സാഹിത്യം
‘പകര്‍ന്നാട്ടം’ പ്രകാശനത്തിന്
കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കോട്ടയ്ക്കല്‍ ശശിധരന്റെ 'പകര്‍ന്നാട്ടം' പ്രകാശനത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ 23ന് വൈകിട്ട് 4.30ന് കെപി കേശവമേനോന്‍ ഹാളില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. ഡോ. ശശി തരൂര്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് പുസ്തകം...
അരുണ്‍ ലാല്‍ മൊകേരിയുടെ പ്രഭാഷണ പരമ്പര
അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രഭാഷണ പരമ്പര നടത്തുന്നു. അറിയുന്നതും അറിയപ്പെടാത്തതുമായ ലോക ക്ലാസിക്കല്‍ രചനകള്‍ കൂടുതല്‍ മിഴിവോടെ വയനാലോകത്തിന് പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഇത്.മൊകേരി ഗവ:...
ആശ്വാസവുമായി റീഡ് വിത്ത് ലവ്..
പ്രളയദുരിതം അനുഭവിച്ച ജനതയെ സഹായിക്കാനും ആശ്വാസവാനും സമൂഹത്തിലെ ഓരോ വിഭാഗം ജനങ്ങളും തങ്ങളാലാവും വിധം പ്രവർത്തിച്ചു വരുന്നു. ജീവൻ നഷ്ടപ്പെടുത്തിയവർ, ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തിയവർ, തങ്ങളുടെ കടയിലെ മുഴുവൻ സാധനങ്ങളും...
കേസരി എന്ന സാഹിത്യചിന്തകനും കലാനിരൂപകനും
ബിലാൽ ശിബിലിലോക യാഥാർത്ഥ്യ നിർമിതിയിൽ കലാസാഹിത്യത്തിന് സുപ്രധാന പങ്കുണ്ട് എന്ന് ബോധ്യപ്പെടുത്തിയ സാഹിത്യ വിമർശകനാണ് കേസരി ബാലകൃഷ്ണപിള്ളയെന്ന് സുനിൽ പി ഇളയിടം. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം നടന്ന 'കേരളീയ ചിന്തയിലെ...
‘എട്ടാമത്തെ പിരീഡു’മായി അധ്യാപകര്‍
തൃശ്ശൂര്‍: ജില്ലയിലെ നാല്‍പത്തൊന്ന് അധ്യാപകര്‍ എഴുതിയ കവിതാസമാഹാരമായ 'എട്ടാമത്തെ പിരീഡ്' കല്‍പ്പറ്റ നാരായണന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസിന് നല്‍കി പ്രകാശനം ചെയ്തു. അധ്യാപകര്‍ മാറുന്ന കാലത്തിന്റെ...
ബാലു പൂക്കാടിന്‍റെ മേൽവിലാസം’ പ്രകാശനം ചെയ്തു
പുരോഗമന കലാസാഹിത്യസംഘം ചേമഞ്ചേരി യൂണിറ്റ് പ്രസിഡന്റ് എം. ബാലകൃഷ്ണൻ (ബാലു പൂക്കാട്) എഴുതിയ 'മേൽവിലാസം' എന്ന കഥാസമാഹാരം കഥാകാരൻ യൂ കെ. കുമാരൻ പ്രശസ്ത കവി പി പി ശ്രീധരനുണ്ണിക്ക് നൽകി പ്രകാശനം...
അച്ഛന്റെ കഥകളും മകളുടെ കവിതകളും പ്രകാശിതമാകുന്നു
പുതു എഴുത്തുകാരില്‍ ശ്രേദ്ധേയയായ ബിന്ദു ടിജിയുടെ പ്രഥമ കവിതാ സമാഹാരവും പിതാവ് ലാസര്‍ മണലൂരിന്റെ ചെറുകഥാ സമാഹാരവും പ്രകാശനത്തിനെത്തുന്നു. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ വെച്ച് ജൂണ്‍ 10ന് വൈകിട്ട് 3 മണിയ്ക്കാണ്...
കുഴൂർ വിത്സന്റെ “മരയാള”മെത്തുന്നു
കാടും മരവും കാട്ടാറുകളും കുഴൂർ വിത്സന്റെ കവിതകളിലെ നിത്യ സന്ദർശകരാണ്. ബ്ലോഗിലെ വ്യത്യസ്തയാർന്ന കവിതകളിലൂടെ ശ്രദ്ധേയനായ കവി, വിവിധ വിദേശഭാഷകളിൽ, "Treemagination" എന്ന പേരിൽ, മരം ഇതിവൃത്തമാവുന്ന കവിതാ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഒടുവിൽ,...
കുറ്റം
ഹാഫിസ് മുഹമ്മദ്സംശയത്തിന്റെ പേരിലാണ്
പിടികൂടിയത് ...
അതേ ആനുകൂല്യത്തിലാണ്
വെറുതെ വിട്ടതും ...ചോദ്യങ്ങള്‍....
നോട്ടങ്ങള്‍.....സംശയിക്കെണ്ടതില്ലാത്ത
സാഹചര്യത്തില്‍
വീണ്ടും പിടി കൊടുക്കുമ്പോള്‍
അവനും തെല്ലു സംശയമില്ലായിരുന്നു...ആയതിനാല്‍
'സംശയ'ത്തെ വെറുതെ വിട്ടു...
അത് അടുത്ത ഇരയെ
തേടിപ്പോയിട്ടുണ്ട്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
ഇടപ്പള്ളി സ്മാരക പുരസ്‌കാരം തോമസുകുട്ടിക്ക്
കൊല്ലം: ചാത്തന്നൂര്‍ ഇടപ്പള്ളി സ്മാരക സമിതി ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മരണാര്‍ഥമുള്ള അവാര്‍ഡിന് (25000 രൂപ) എല്‍. തോമസുകുട്ടിയുടെ 'തിരഞ്ഞെടുത്ത കവിതകള്‍'ക്ക് അര്‍ഹമായി. ജവഹര്‍ ബാലഭവനില്‍ 6-ന് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികളായ സജിനാഥ്,...


