Homeസാഹിത്യം
സാഹിത്യം
ദേശീയ സെമിനാര്‍: പുതു കവിതയുടെ കാല് നൂറ്റാണ്ട്
കോഴിക്കോട്: മടപ്പള്ളി ഗവ. കോളേജില്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 28,29 തിയ്യതികളിലായി കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സെമിനാര്‍ പ്രശസ്ത എഴുത്തുകാരന് കല്‍പ്പറ്റ നാരായണന് ഉദ്ഘാടനം ചെയ്യും....
വി. സാംബശിവൻ പുരസ്കാരം ഇബ്രാഹിം വെങ്ങരക്ക്
തിരുവനന്തപുരം : കുവൈറ്റ് കല ട്രസ്റ്റിന്റെ വി. സാംബശിവൻ സ്മാരകപുരസ്കാരത്തിന് നാടകസംവിധായകൻ ഇബ്രാഹിം വെങ്ങര അർഹനായതായി ട്രസ്റ്റ് ചെയർമാൻ എം.വി ഗോവിന്ദൻ, സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട് എന്നിവർ അറിയിച്ചു. 25000 രൂപയും പ്രശസ്തിപത്രവും...
ഇന്ത്യ 350 സി സി : മലയാളത്തിലെ ആദ്യ ബുള്ളറ്റ് യാത്രാവിവരണം
പുസ്തക പരിചയം
ഇന്ത്യ 350 സി സി : ഷെരീഫ് ചുങ്കത്തറഒരു അത്ഭുത സഞ്ചാരി കഥ പറയുമ്പോൾ
| അബ്ദുല്‍ റഷീദ്“ചെന്നെത്തുന്ന എല്ലാ ദേശങ്ങളും ഏതെങ്കിലും വിധത്തിൽ നമ്മുടെ ആത്മാവിന്റെ ഭാഗമാകുന്നുണ്ട്.” എന്നെഴുതിയത് ഇന്ത്യൻ സാഹിത്യപ്രതിഭയായ...
ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ്: ഫെബ്രവരി 22 മുതല്‍ 24 വരെ മുംബൈയില്‍
മുംബൈ: പ്രാദേശിക ഭാഷാ സാഹിത്യങ്ങള്‍ക്ക് തുല്യ പ്രാധാന്യം നല്കി കൊണ്ടുള്ള ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ് (GLF) നാലാം പതിപ്പ് ഫെബ്രവരി 22 മുതല്‍ 24 വരെ മുംബൈയില്‍. ഹിന്ദി, ഇംഗ്ലീഷ് എന്നിവയെ...
നോവല്‍ രചനാ മത്സരം
പോഞ്ഞിക്കര റാഫിയുടെ സ്വര്ഗദൂതന് 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രണത ബുക്സ് നോവല്‍ രചനാമത്സരം സംഘടിപ്പിക്കുന്നു. പുസ്തകരൂപത്തിലോ ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള പത്രമാസികകളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നോവലുകളാണ് മത്സരത്തിനായി പരിഗണിക്കുക.നോവലിന്റെ കൈയെഴുത്തുപ്രതിയോ ഡിടിപിയോ സ്വയം സാക്ഷ്യപ്പെടുത്തി...
തസ്രാക്-സാര്‍ത്ഥകമായ സര്‍ഗസ്മൃതി
കേന്ദ്രസാഹിത്യ അക്കാദമി ഉപദേശകസമിതി അംഗവും കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എല്‍.വി ഹരികുമാര്‍ ഒ.വി.വിജയന് സ്മാരകത്തെക്കുറിച്ച്..
പെയ്തിറങ്ങുമ്പോൾ
കവിത
ചന്ദന എസ് ആനന്ദ്മഴ നനഞ്ഞ കത്തിലെ വരികൾ പതിവിലധികമായി ഒഴുകാറുണ്ട്.
എന്റെ ഹൃദയത്തിൽ നിന്നും ഇറങ്ങി പോയ ഇന്നലെകളിൽ പൊതിഞ്ഞ തുള്ളികളും.
പെയ്തിറങ്ങുന്ന കുളിരിനൊപ്പം കൂട്ട് പോകാറുള്ള കുശുമ്പൻ കാറ്റ് കുറിമാനം തട്ടിപ്പറിക്കാതിരിക്കാനത്രെ
നിന്നെ പൊതിർത്തുന്നത്.
നീയത് കൈപ്പറ്റിയന്ന്...
തൃശൂര്‍ പശ്ചാത്തലത്തിലുള്ള കഥകള്‍ ക്ഷണിക്കുന്നു
മൂവായിരം ബി.സി. പുറത്തിറക്കുന്ന പുതിയ പുസ്തകത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. നിങ്ങളുടെ അനുഭവങ്ങളിൽ നിന്നോ കേട്ടറിവിൽ നിന്നോ യാഥാർഥ്യമോ ഫിക്ഷനോ എന്തുമാകാം, പങ്കുവെക്കണം എന്നു തോന്നുന്നവ ഒരു കഥാ രൂപത്തിൽ എഴുതി നൽകണം.ചെറുചിരിയായ് ചുണ്ടിൽ...
കുന്നിൻമോളിലെ രാത്രി
സുനിത ഗണേഷ്കുന്നിൻമോളിലെ
പച്ചവിരിച്ച സമതലോദ്യാനത്തിൽ
മഞ്ഞു തുള്ളികൾ പൂക്കളോട്
കൊഞ്ചുന്നുണ്ടായിരുന്നു.ചെമ്പകം പതിയെ ഇതൾ വിടർത്തി
ഹിമമുത്തുകളെ ചുംബിച്ചെടുത്തു
തേൻ കണങ്ങളാക്കി
മാറ്റിക്കൊണ്ടിരുന്നു.ചുമന്ന മൃദുലരോമങ്ങളിൽ
പൂത്തുനിന്ന പനിനീർച്ചാമ്പ
സ്വപ്നം നിറച്ച് നീഹാരബിന്ദുക്കളെ
ഗർഭത്തിലേക്ക് അണച്ചുവെച്ചു.രാത്താരകങ്ങൾ
പച്ചിലപ്പടർപ്പുകളിലേക്കൂർന്നിറങ്ങി,
മധുരിക്കും മകരന്ദം
നുണഞ്ഞുകൊണ്ടിരുന്നു.അന്നേരമാണ്...
നിലാവ് നിറച്ചു വെച്ച പൂമ്പൊടികൾ ശാലിമയുടെ ചുണ്ടുകളിലൂടെ
മനോമുകുളങ്ങളിലേക്കിറങ്ങിച്ചെന്നത്...നീലാമ്പൽപ്പൂവിന്റെ മടിത്തട്ടിൽ,
പൊയ്കയിലേക്കു പെയ്തിറങ്ങിയ
തുഷാരകമ്പളം പുതച്ച്,
അവളങ്ങനെ......
‘ചുവന്നമഷി കൊണ്ട് ഒരടിവര’ പ്രകാശനത്തിന്
ബഷീര്‍ മുളിവയലിന്റെ ‘ചുവന്നമഷി കൊണ്ട് ഒരടിവര’ പ്രകാശനത്തിന്. സെപ്റ്റംബര്‍ 16 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഭൂമിവാതിക്കല്‍ ക്രസന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് പി. സുരേന്ദ്രന് പുസ്തക പ്രകാശനം നിര്‍വഹിക്കും. ഒ. സി....


