Homeസാഹിത്യം

സാഹിത്യം

കള്ളിപ്പെണ്ണ്

അംജദ് ഷാ മൂന്നിയൂര്‍നീയിത്ര കള്ളിയാണെന്ന് ഞാനറിഞ്ഞില്ല പെണ്ണേ.എന്റെ വാതില്‍പടി വരെ എത്താന്‍ എത്ര കണ്ണുകള്‍ വെട്ടിച്ചതിന്റെ അസ്ത്രങ്ങളുണ്ടാകും നിന്റെ ആഭിചാര സഞ്ചിയില്‍? ഓട് തുറന്ന് ഹൃദയത്തിലേക്ക് ചാടാന്‍ ഏത് കല്ലില്‍ രാകിയാണ് നീ ധൈര്യം കൂട്ടിയത് ?! എന്നാലും ഈ പട്ടാപ്പകല്‍, നിനക്കെവിടന്നാണ് പെണ്ണേ ഉള്ളില്‍ കയറി എന്റെ...

ജിനേഷ് മടപ്പളളി കവിതാ പുരസ്കാരം വിമീഷ് മണിയൂരിന്

വടകര: കവി ജിനേഷ് മടപ്പള്ളിയുടെ സ്മരണക്കായി പുരോഗമന കലാസാഹിത്യസംഘം ചോറോട് മേഖലാ കമ്മിറ്റി യുവകവികൾക്കായി ഏർപ്പെടുത്തിയ കവിതാ പുരസ്കാരത്തിന് വിമീഷ് മണിയൂർ അർഹനായി. 'ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി' എന്ന കവിതാ...

കുഞ്ഞാവുണ്ണി കൈമൾ- പരമേശ്വരമേനോൻ പുരസ്‌കാരം വി. കെ. ശ്രീരാമന്

മണലൂര്‍ യുവജനസമിതി പൊതുവായനശാല കുഞ്ഞാവുണ്ണി കൈമൾ- പരമേശ്വരമേനോൻ പുരസ്‌കാരം വി. കെ. ശ്രീരാമന്. സെപ്റ്റംബർ 30 ഞായറാഴ്ച ഉച്ചക്ക് 1. 30 മുതൽ തൃശ്ശൂർ ജവഹർ ബാലഭവനിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം...

കളവും ജീവിതവും

സന്ധ്യ ഇ.ഒരു പക്ഷേ, നീ പറഞ്ഞതു മുഴുവന്‍ കളവായ്‌ക്കോട്ടെ പക്ഷേ ആ നിമിഷങ്ങളില്‍ ജീവിച്ചത്ര ഈയായുസ്സു മുഴുവന്‍ ഞാന്‍ ജീവിച്ചിട്ടില്ലനിന്റെ വാക്കുകളാവുന്ന അമൃതുപോലെ മറ്റൊന്നും ഞാന്‍ നുകര്‍ന്നിട്ടില്ല.ആ നിമിഷങ്ങളില്‍ വീണു മരിച്ചുപോകണേയെന്നു മറ്റൊരിക്കലും ഞാനാഗ്രഹിച്ചിട്ടില്ല ചില കളവുകളിലാണ് ജീവിതം മുന്നോട്ടു പോകുന്നതെന്ന് പ്രണയത്തെപ്പോലെ തീവ്രമായി മറ്റൊന്നും പഠിപ്പിച്ചിട്ടില്ല.ചിത്രീകരണം:...

മരണകിടക്കയിൽ നിന്നുള്ള ജീവിതപാഠങ്ങൾ

(വായന) മുഹമ്മദ്  ഷാഹിം  ചെമ്പൻ ജീവിതത്തിലുടനീളം ഉയർച്ച താഴ്ചകൾ അനുഭവിച്ച,  സ്നേഹം നേടുകയും നഷ്ടപ്പെടുകയും ചെയ്ത ഒരു അദ്ധ്യാപകൻ  മരണക്കിടvക്കയിലായിരിക്കെ തന്റെ ശിഷ്യ സുഹൃത്തിന് നൽകുന്ന ജീവിത പാഠങ്ങളാണ് 'ടുസ്‌ഡേസ് വിത്ത് മോറി' എന്ന പുസ്തകം. 1979...

ഡിസംബർ വരുമ്പോൾ

ഹിലാൽ അഹമ്മദ് കൂട്ടുകാരി ചോദിക്കുന്നുഡിസംബർ വരുമ്പോൾ എന്താണ് ഓർമ്മ വരുന്നത്?ക്രിസ്മസോ കരോളോ?നാട്ടിലെ ഏക ക്രിസ്ത്യാനി,ജോഷി ഡോക്ടറുടെ വീട്ടിൽ തൂങ്ങുന്നകൂറ്റൻ നക്ഷത്രം എന്നാണ് ആദ്യം ഓർത്തത്.പിന്നെ ഓർമ്മ വന്നു,രാവിലെ മദ്രസയിൽ പോവുമ്പോൾകാണുന്ന പോസ്റ്റിലെല്ലാംതേച്ച മൈദപ്പാടുണങ്ങാത്ത പോസ്റ്ററുകളിൽവ്യാകരണം...

പെരുന്നാൾ മൈതാനം

റോബിൻ എഴുത്തുപുരതീർന്നുപോയേക്കാവുന്ന കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽനൂലുപൊട്ടി ഇരുട്ടിലേയ്ക്കുയരുന്ന മർദ്ദംകുറഞ്ഞ ഗോളങ്ങളായ്എപ്പഴോ കേടുപറ്റി നിലയ്ക്കുന്ന വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്വർണ്ണവൃത്തങ്ങൾക്കിടയിൽ പാകപ്പെടാൻ ഭ്രമിക്കുന്ന കരിവളകളായ്കാഞ്ചിവലിക്കാതെ പൊട്ടുന്ന ഒളിപ്പോരൊരുക്കത്തിനുള്ള പൊട്ടാസു തോക്കുകളായ്...തീർന്നു പോയേക്കാവുന്ന ചിലനേരങ്ങളിൽ തനിച്ചങ്ങനെ നമ്മൾ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

ബി സോണ്‍ കലോത്സവം തിയ്യതിയിൽ മാറ്റം

വടകര: വേദി, സംഘാടക സമിതി എന്നിവയില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നില നിന്നിരുന്ന ബി സോണ്‍ കലോത്സവം തിയ്യതിയിൽ മാറ്റം. നേരത്തെ നിശ്ചയിച്ചത് ഫെബ്രവരി 3 ശനി മുതല്‍ നടക്കും എന്നായിരുന്നു....

ഓണംകേറാമൂല

ഡോ: കെ. എസ്‌. കൃഷ്ണകുമാർവന്ന വഴിയിൽ എത്ര മാളുകൾ കണ്ടുവെന്ന ചോദ്യത്തിനു കൃത്യം മറുപടി തന്നു. പതിനാലു മാളുകൾ.അബാദ് ന്യൂക്ലിയസ്‌ സെന്റ്‌ർ സ്ക്വയർ ലുലു ഇന്റ്‌ർനേഷ്ണൽ ഗോൾഡ്‌ സൂക്ക്‌ ഗ്രാന്റ്‌ ഒബറോൺ മറീന ബേ പ്രൈഡ്‌ ലൈഫ്‌ സ്റ്റൈൽ ഗ്രാന്റ്‌ സിസോ കെന്നീസ്‌ ആസ്റ്റൻ നെസ്റ്റോ ജി സി ഡി എ വൈൽഡ്‌ ഫിഷ്‌.എത്ര നന്ത്യാവട്ടച്ചെടി കണ്ടു? ഉത്തരമില്ല. അതെങ്ങനെ,...

രാധാകൃഷ്ണന്‍ എടച്ചേരിക്ക് കവിതാ അവാര്‍ഡ്

അരൂര്‍ പത്മനാഭന്‍ സ്മാരക ട്രസ്റ്റിന്റെ കവിതാ അവാര്‍ഡിന് രാധാകൃഷ്ണന്‍ എടച്ചേരിയുടെ 'മീനുകളുടെ പ്രണയം' എന്ന കവിതാ സമാഹാരം തിരഞ്ഞെടുക്കപ്പെട്ടു. മേയ് ഒന്നിന് ആയഞ്ചേരിയിലെ അനുസ്മരണ സമ്മേളനത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി അവാര്‍ഡ് സമ്മാനിക്കും....
spot_imgspot_img