പുസ്തകപരിചയം
ജീവിതാനുഭവങ്ങൾക്ക് അക്ഷര ശിൽപം പണിയുമ്പോൾ..
പുസ്തകപരിചയംഷാഫി വേളംജീവിതം കുറെ ജീവിച്ചു തീരുമ്പോഴാണ് പലതരം അനുഭവങ്ങൾ ഏതൊരാളിലും നിറഞ്ഞു നിൽക്കുന്നത്. മരണം വരെ ജീവിതത്തിൽ നിന്ന് ആർക്കും ഒളിച്ചോടി പോകാൻ സാധ്യമല്ല. കടന്നുവന്ന വഴികളിൽകണ്ടുമുട്ടിയതും അനുഭവിച്ചതുമായ നന്മ നിറഞ്ഞ മനുഷ്യരെ...
മൂന്ന് കല്ലുകളിലെ ജീവിതമുദ്രകള്
(പുസ്തകപരിചയം)വിനോദ് വിയാര്മൂന്ന് കല്ലുകള് തുടങ്ങുന്നത് കറുപ്പനില് നിന്നാണ്. ഒരു പ്രസാധക സ്ഥാപനത്തിലെ പ്രൂഫ് റീഡറായ കറുപ്പന്. കുറെയധികം പേജുകളില് ഇയാളുടെ പേരെന്താണെന്ന കൗതുകം വായനക്കാര്ക്ക് ഉണ്ടാകും. പിന്നെയും വായന നീളുമ്പോള് മറ്റൊരു കറുപ്പനെക്കൂടി...
കവിതകളിൽ പ്രകൃതിയുടെ ചാരുത
പുസ്തകപരിചയംഷാഫി വേളംജീവിതാനുഭവങ്ങളെ ഭാഷയിലേക്കു പകർത്തുന്നതിന്റെ നക്ഷത്രതിളക്കമാണ് റുക്സാന കക്കോടിയുടെ 'വസന്ത തിലകം' എന്ന കവിതാ സമാഹാരം. മിക്ക കവിതകളിലും പ്രകൃതിയുടെ ചാരുതയും പ്രകൃതിയുടെ നിലവിലെ അവസ്ഥയുമാണ് വിഷയമായിട്ടുള്ളത്. അർഥം തിരയാൻ നിഘണ്ടു ആവശ്യം...
മരണകിടക്കയിൽ നിന്നുള്ള ജീവിതപാഠങ്ങൾ
(വായന)
മുഹമ്മദ് ഷാഹിം ചെമ്പൻ ജീവിതത്തിലുടനീളം ഉയർച്ച താഴ്ചകൾ അനുഭവിച്ച, സ്നേഹം നേടുകയും നഷ്ടപ്പെടുകയും ചെയ്ത ഒരു അദ്ധ്യാപകൻ മരണക്കിടvക്കയിലായിരിക്കെ തന്റെ ശിഷ്യ സുഹൃത്തിന് നൽകുന്ന ജീവിത പാഠങ്ങളാണ് 'ടുസ്ഡേസ് വിത്ത് മോറി' എന്ന പുസ്തകം.
1979...
നവഭാവുകത്വത്തിന്റെ കഥാഖ്യാനം
(പുസ്തകപരിചയം)ഷാഫി വേളംജനനം ഒരു വരയാണെങ്കില് മരണം മറ്റൊരു വരയാണ്. ഈ രണ്ടു വരകള്ക്കിടയിലാണ് മനുഷ്യന്റെ ഹ്രസ്വകാല ജീവിതം. ആ ജീവിതത്തിന്റെ തീവ്രമായ ആവിഷ്കാരങ്ങളാണ് റൈഹാന വടക്കാഞ്ചേരിയുടെ 'ഇരുവര' എന്ന കഥാസമാഹാരം. ഈ സമാഹാരത്തിലെ...
പതിനേഴുകാരിയുടെ അതിജീവനാക്ഷരങ്ങൾ
പുസ്തകപരിചയംഷാഫി വേളംകാന്സറിന്റെ വേദനയിലും നിരാശയിലും ജീവിതം അവസാനിച്ചെന്നു കരുതുന്നവര്ക്ക് പ്രത്യാശ നല്കുന്നത് കാന്സറിനെ അതിജീവിച്ചവരുടെ അനുഭവങ്ങളാണ്. വിശ്രുതരായ സൈക്ലിംഗ് താരം ലാന്സ് ആര്ംസ്ട്രോംഗിന്റെ 'കം ബാക് ഫ്രം ക്യാന്സര്' മുതല് ഇന്നസെന്റിന്റെ 'ക്യാൻസര് വാര്ഡിലെ...
കവിതയിലെ കടലിരമ്പം
പുസ്തകപരിചയം
ഷാഫി വേളം
ജീവിതത്തിന്റെ അലച്ചിലിനിടയിൽ പലപ്പോഴായി കണ്ണിലുടക്കിയ കാഴ്ചകളെ, കർണ്ണപുടത്തിൽ മാറ്റൊലി കൊള്ളിച്ച വാമൊഴികളെ ആത്മാവുള്ള അക്ഷരങ്ങളാക്കുകയാണ് 'എന്റെ ആകാശം എന്റെ കടലും' എന്ന കവിതാ സമാഹാരത്തിൽ കെ സലീന. ഏച്ചുകെട്ടലുകളില്ലാത്ത ഭാഷയിൽ കവിതകളെഴുതുന്നു....
ചെറിയ വരികളിലെ മുല്ലപ്പൂ ഗന്ധം
(ബുക്ക് റിവ്യൂ)ഷാഫി വേളം"ഒരിക്കൽ പെയ്താൽ മതി
ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ" എന്ന വരികൾ പി.ആർ. രതീഷിന്റേതാണ്. വാക്കുകളുടെ ധൂർത്തും, ദുർഗ്രാഹ്യതയുമില്ലാതെരണ്ടു വരികളിലൂടെ എത്ര വലിയ ആശയമാണ് അനുവാചകരോട് പങ്കു വെക്കുന്നത്. അതുപോലെ ചെറിയ വരികളിലൂടെ...
കവിതച്ചുഴിയിലേക്ക് ‘ഉടൽ’ ചലിക്കുന്ന വിധം
(ലേഖനം)രമേഷ് പെരുമ്പിലാവ്ഞാൻ ശരീരത്തിന്റെ കവിയാണ്,
ഞാൻ ആത്മാവിന്റെ കവിയാണ്,
സ്വർഗ്ഗത്തിലെ സുഖങ്ങൾ എന്റെ കൂടെയുണ്ട്, നരകത്തിലെ വേദനകൾ എന്നോടൊപ്പമുണ്ട്,
(വാൾട്ടർ വിറ്റ്മാൻ)വാൾട്ടർ വിറ്റ്മാൻ (1819-1892) അമേരിക്കൻ കവിയും ഉപന്യാസകാരനും പത്രപ്രവർത്തകനും മാനവികവാദിയുമായിരുന്നു. അതീന്ദ്രിയവാദവും റിയലിസവും തമ്മിലുള്ള പരിവർത്തനത്തിന്റെ ഭാഗമായിരുന്നു...
ഭാവനാത്മകമായ ദ്വീപ്
പുസ്തകപരിചയംഷാഫി വേളംപല വിതാനങ്ങളിലൂടെ മുന്നോട്ടുപോകുന്ന ഒരു കുഞ്ഞു പ്രണയകഥ അതാണ് ഹൈറ സുൽത്താൻ 'ദ്വീപ്' (ഒരു ഭൂതത്തിന്റെ പ്രണയ കഥ) എന്ന പുസ്തകത്തിലൂടെ അനുവാചകരോട് പറയുന്നത്. ആഖ്യാന വ്യതിരിക്തത കൊണ്ട് വേറിട്ടു നിൽക്കുന്ന...


