REVIEW
ജയ് ഭീം: തമിഴ് സിനിമയിലെ രാഷ്ട്രീയ പരിണാമത്തിന്റെ കൊടിയടയാളം
സിനിമ
നിർമൽ കൃഷ്ണൻസിനിമയെന്ന സർഗാത്മക മാധ്യമത്തിന് മനുഷ്യന്റെ രാഷ്‌ട്രീയജീവിതത്തിൽ എന്ത് പങ്കാണുള്ളത്?
മനുഷ്യന്റെ സൗന്ദര്യകല്പനകളുമായി സമരസപ്പെടുന്ന ഒരു കച്ചവടമെന്നതിൽ നിന്നും അവന്റെ ജീവിതത്തെ ഹ്രസ്വമെങ്കിലും വർണശബളമാക്കുന്ന വെറും വിനോദോപാധി എന്നതിൽ നിന്നും വളർന്ന് സിനിമയൊരു രാഷ്ട്രീയ...
“നടന്റെയല്ല, ഇത് സംവിധായകന്റെ മേക്കോവർ”
കാലം വീര്യം കൂട്ടിയ ഒരു പ്രതികാര വാഞ്ഛയും അതിൻറെ ചങ്കിടിപ്പേറ്റുന്ന ആവിഷ്കാരവും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
ത്രില്ലടിപ്പിക്കുന്ന “വാരിക്കുഴിയിലെ കൊലപാതകം”
അഭി"വാരിക്കുഴിയിലെ കൊലപാതകം", ആ പേര് മലയാളികള്‍ ആദ്യമായി കേള്‍ക്കുന്നത് സുപ്രസിദ്ധ തിരക്കഥാകൃത്ത് ഹിച്ച്കോക്ക് കഞ്ഞിക്കുഴിയുടെ നോവലായിട്ടാണ്. No. 20 മദ്രാസ് മെയിലില്‍ മണിയന്‍പിള്ള രാജു അവതവരിപ്പിച്ച കഥാപാത്രം മമ്മൂക്കയോട് കഥ പറയുന്ന നോവലിന്റെ...
ദാമ്പത്യത്തിൽ പൊയ്യേത്, പൊരുളേത്? ആയിരത്തൊന്ന് നുണകളിലെ അകങ്ങൾ
(ലേഖനം)പ്രസാദ് കാക്കശ്ശേരി"കുറ്റബോധത്താൽ ഞാൻ നീറി നീറി പുകയുന്നു. ഇന്ന് കുമ്പസാരിച്ചതിൽ അധികവും നുണയായിരുന്നു."-അമൽ, 'പരിശുദ്ധൻ', ടിഷ്യൂ പേപ്പർ കഥകൾ (കാണൂ വലിച്ചെറിയൂ )
ദേശാഭിമാനി വാരിക, 20 ആഗസ്റ്റ് 2023.പെണ്ണ് തന്നെ ചതിച്ചിരിക്കുന്നു എന്ന...
ഫീൽഗുഡിന്റെ തണുപ്പ് തരുന്ന തണ്ണിമത്തൻ
കൃഷ്ണേന്ദു കലേഷ്"കുട്ടിയുടെ ഓപ്പറേഷനുള്ള പണത്തിനു വേണ്ടി ജയിൽ ചാടി ആൾമാറാട്ടം നടത്തുന്ന കുറ്റവാളി" എന്നൊരു വൺലൈൻ കേട്ടാൽ ഏതു സിനിമയുടേതാണെന്നു ആലോചിക്കേണ്ടി വരും, "ചിത്രം" എന്ന സിനിമയുടേതാണ്, എന്നാൽ ആ സിനിമ ഇതൊന്നുമല്ല...
കൂദാശ തമിഴിൽ ചെയ്യേണ്ടതായിരുന്നു
അരുണ്‍ സോള്‍മിസ്റ്റർ ബാബുരാജ് ഞാൻ നിങ്ങളെ മണ്ടൻ എന്ന് വിളിക്കുംകാരണം ഇന്നലെയാണ് ഞാൻ കൂദാശ എന്ന സിനിമ കാണുന്നത് സിഡി ഷോപ്പിൽ പുതിയ സിനിമകൾ എല്ലാം കണ്ടു കഴിഞ്ഞതുകൊണ്ടാണ് ഈ സിനിമ മനസ്സില്ലാമനസ്സോടെ എടുത്തു...
ജല്ലിക്കട്ട്, ആൽഫാ മെയിൽ വന്യതയുടെ ഒരു പെരുംപടപ്പ്
കസേരക്കയ്യിൽ മുറുക്കെപ്പിടിക്കുമ്പോൾ പ്രാകൃതനായൊരു ഇരുകാലിമൃഗം ഉപ്പൂറ്റിയുടെ അസ്ഥിബന്ധങ്ങളിൽ കുളമ്പുകുത്തുന്നത് അനുഭവിക്കാം.
മായാനദിക്കും ‘ഉയരെ’
സുരേഷ് നാരായണൻടോവിനോയുടെ കരിയറിലെ വഴിത്തിരിവായിരുന്നു മായാനദി. 'തീവണ്ടി' പോലെ മുന്നോട്ടു കുതിക്കുന്ന ആ കരിയറിൽ ലൂക്കാ ഒരു പ്രധാനപ്പെട്ട സ്റ്റേഷൻ തന്നെയാണ്!
പ്രണയത്തിൻറെ പൊക്കിൾക്കൊടിപോലെ art content. അതിന്റെ മറുപിള്ളയായി investigation story -യും....
ജോസഫ് എന്ന മനുഷ്യൻ
സച്ചിന്‍ എസ്. എല്‍ 58 കാരനായ ജോസഫ് എന്ന റിട്ടയേർഡ് പോലീസുകാരന്റെ വളരെ കാറ്റസ്ട്രോഫിക്കൽ (Catastrophe) ആയ ഒരു ജീവിതത്തിന്റെ തുറന്ന് കാട്ടലാണ് എം. പദ്മകുമാർ സംവിധാനം ചെയ്ത 'ജോസഫ്'. ഒറ്റപ്പെടലിന്റെ അലസത നിറഞ്ഞ...
വിമുഖതയോടെയല്ല, വിശ്വാസ്യതയോടെ പോയിക്കണ്ടാല്‍ വിശ്വരൂപം വിസ്മയിപ്പിക്കുന്നൊരു വിഷ്വല്‍ ട്രീറ്റ്
സച്ചിന്‍ എസ്. എല്‍.സങ്കീര്‍ണത നിറഞ്ഞ അവതരണരീതി ഇന്ത്യന്‍ സിനിമയില്‍ ഇപ്പൊ തീരെ വിരളമല്ല. ലീനിയര്‍ നറേറ്റീവ് എന്ന ക്ലീഷേ പാറ്റേണില്‍ നിന്നുള്ള വ്യതിയാനമെന്നോണമാണ് സിനിമയില്‍ ഈ രീതി പരീക്ഷിക്കപ്പെട്ടു തുടങ്ങിയത്. 1941 ല്‍...


