REVIEW

ഉയരങ്ങളിൽ പാർവ്വതി

ബിലാൽ ശിബിലി അന്തരിച്ച പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്റെ ആദ്യ ചിത്രമാണ് 'ഉയരെ'. പാർവ്വതി അവതരിപ്പിക്കുന്ന പല്ലവി രവീന്ദ്രൻ എന്ന യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ആസിഫ്...

പൊറിഞ്ചു മറിയം ജോസ്; സൗഹൃദത്തിന്റെ ആഘോഷം

നിധിൻ വി.എൻ നാലു വർഷങ്ങൾക്കു ശേഷം ജോഷിയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് പൊറിഞ്ചു മറിയം ജോസിന്. യുവതലമുറയിലെ ശ്രദ്ധേയരായ നടന്മാരാണ് ഇത്തവണ അദ്ദേഹത്തിന്റെ ചിത്രത്തിലുള്ളത്. പൊറിഞ്ചു മറിയം ജോസിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങൾ ഇതു തന്നെ! ജോജു...

ഹൗസ്ഫുള്‍ തീവണ്ടി

ഡോ: ആഷിം. എം. കെ ജീവിതത്തിലെ ചില മാറ്റങ്ങൾ അനിവാര്യമാണ് അതിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങൾ എന്ത് തന്നെ ആയാലും. ബിനീഷിൻറെയും കഥ അങ്ങനെ തന്നെ ആയിരുന്നു. സമകാലീന രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങൾ ഒരു വശത്ത് അല്പം...

ഷമ്മിയല്ല, സജിയാണ് ഹീറോ

ആര്‍. ജെ സാലിം സൗബിൻ അതിശക്തനായ നടനാണ്. സൗബിന്‍റെ പ്രതിഭ കിടക്കുന്നതു അയാളുടെ വൈകാരിക സംവേദന ക്ഷമതയിലാണ്. കഥാപാത്രം പ്രതിനിധീകരിക്കുന്ന അന്നേരത്തെ ഇമോഷൻ എന്തായാലും കണുകിട ചോർന്നുപോകാതെ, സൗബിൻ അത് സ്‌ക്രീനിൽ നിന്ന് നമ്മുടെ മനസ്സിലേക്കെത്തിക്കും....

തണ്ണീർമത്തൻ ദിനങ്ങൾ ; സമൂഹത്തെ നിർമ്മിക്കുന്ന കുട്ടി

അജീഷ് കുമാർ. ടി.ബി മാണിക്യക്കല്ല് എന്ന സിനിമയുടെ പ്രതിപക്ഷ സിനിമയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. അധ്യാപകനല്ല സമൂഹത്തെയും അറിവിനെയും നിർണ്ണയിക്കുന്നത് കുട്ടിയാണ് എന്ന് സിനിമ സ്ഥാപിക്കുന്നു. നായകനേക്കാൾ നായിക കൂടുതൽ ശക്തമായ വക്താവാകുമ്പോൾ സിനിമ...

ഗാന ഗന്ധർവ്വൻ

സുരേഷ് നാരായണൻ രണ്ടു റിവ്യൂ അർഹിക്കുന്നുണ്ട് ഈ സിനിമ; ഒന്ന് > താത്വികമായ അവലോകനം : 2 > കട്ട ലോക്കൽ അവലോകനം (ആവശ്യമുള്ളവർ നോക്കിയെടുത്തോട്ടെ ! ) ഒന്ന് ...... ഒരു കോമഡിസ്കിറ്റ് ഉണ്ടാക്കുന്ന അതേ ലാഘവത്തോടെയാണ് രമേശ് പിഷാരടി സിനിമയെ...

“നടന്റെയല്ല, ഇത് സംവിധായകന്റെ മേക്കോവർ”

കാലം വീര്യം കൂട്ടിയ ഒരു പ്രതികാര വാഞ്ഛയും അതിൻറെ ചങ്കിടിപ്പേറ്റുന്ന ആവിഷ്കാരവും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

വിമുഖതയോടെയല്ല, വിശ്വാസ്യതയോടെ പോയിക്കണ്ടാല്‍ വിശ്വരൂപം വിസ്മയിപ്പിക്കുന്നൊരു വിഷ്വല്‍ ട്രീറ്റ്

സച്ചിന്‍ എസ്. എല്‍. സങ്കീര്‍ണത നിറഞ്ഞ അവതരണരീതി ഇന്ത്യന്‍ സിനിമയില്‍ ഇപ്പൊ തീരെ വിരളമല്ല. ലീനിയര്‍ നറേറ്റീവ് എന്ന ക്ലീഷേ പാറ്റേണില്‍ നിന്നുള്ള വ്യതിയാനമെന്നോണമാണ് സിനിമയില്‍ ഈ രീതി പരീക്ഷിക്കപ്പെട്ടു തുടങ്ങിയത്. 1941 ല്‍...

മരണ മാസ്സ്‌ പേട്ട

അഭിഷേക് അനിൽകുമാർ സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി കാർത്തിക്ക്‌ സുബ്ബരാജ്‌ അണിയിച്ചൊരുക്കിയ ഫാമിലി-ആക്ഷൻ- മാസ്സ്‌ എന്റർറ്റൈനർ ആണ് പേട്ട. ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ സൺ പിക്ചേഴ്സ്‌ കലാനിധിമാരൻ ആണ് പേട്ടയുടെ നിർമ്മാണം. കേരളത്തിൽ വിതരണാവകാശം നേടിയത്‌...

പഞ്ചവര്‍ണ്ണതത്ത: ഗൗരവം, സൂക്ഷമം, ലളിതം

ജിനു പഞ്ചവര്‍ണ്ണതത്ത സമകാലിക ജീവിത പരിസരത്തെ ഗൗരവത്തോടെ സൂക്ഷമനിരീക്ഷണ നടത്തുകയും ലളിതമായി അവതരിപ്പിക്കുകയും ചെയ്യുന്ന ചലച്ചിത്രം. ജയറാമേട്ടന്‍ ലളിതവും ശക്തവുമായ കഥാപാത്രത്തെ സമാന്തരമയി അവതരിപ്പിക്കുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത. കുഞ്ചാക്കോ ബോബന്‍, ജയറാം എന്നിവരെ കേന്ദ്രകഥാപാത്രമാക്കി...
spot_imgspot_img