REVIEW
ഫീൽഗുഡിന്റെ തണുപ്പ് തരുന്ന തണ്ണിമത്തൻ
കൃഷ്ണേന്ദു കലേഷ്"കുട്ടിയുടെ ഓപ്പറേഷനുള്ള പണത്തിനു വേണ്ടി ജയിൽ ചാടി ആൾമാറാട്ടം നടത്തുന്ന കുറ്റവാളി" എന്നൊരു വൺലൈൻ കേട്ടാൽ ഏതു സിനിമയുടേതാണെന്നു ആലോചിക്കേണ്ടി വരും, "ചിത്രം" എന്ന സിനിമയുടേതാണ്, എന്നാൽ ആ സിനിമ ഇതൊന്നുമല്ല...
മനസ്സ് തണുപ്പിച്ചൊരു ഫീൽ ഗുഡ് ഫാമിലി!
Movie Reviewഅനുപ്രിയ എസ്‌ഹൃദയപൂർവ്വമായി തീർന്ന ഫാലിമിയുടെ വിശേഷങ്ങളിലേക്ക് love and laugh in one frame എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാം. 2023ലെ പ്രിയപ്പെട്ട സിനിമകളുടെ കൂട്ടത്തിലേക്ക് ചേർത്തുവയ്ക്കാൻ തോന്നിയ നല്ലൊരു പടം.പുതുമയുള്ളതും ആകർഷകവുമായ...
ഉടലൊരു കെണിയാണ്
സംഗീത ജയഉടലൊരു കെണിയാണ്. അഴിക്കുന്തോറും കുരുങ്ങുന്ന കുരുക്ക് പോലെ, ആഴം കാണാത്ത നദി പോലെ, ഓരോരുത്തരും അവനവന്റെ ഉടലിന്റെ കാണാച്ചുഴികളിൽ പെട്ടു പോകുന്നു. ഉണ്ണികൃഷ്ണൻ ആവളയുടെ "ഉടലാഴം" എന്ന സിനിമ മുന്നോട്ടു വെയ്ക്കുന്ന...
‘ഫ്രീഡം ഫൈറ്റ്’: അന്ത്യമില്ലാത്ത, പരിചിതപോരാട്ടങ്ങൾ
സൂര്യ പൊയിലിൽസ്വാതന്ത്ര്യം ഒരു ബോധമാണ്. എന്തിൽ നിന്ന്, ആരിൽ നിന്ന്, എങ്ങോട്ടേക്ക് എന്നതിന്റെയൊക്കെ ഉത്തരങ്ങൾ വ്യത്യാസപ്പെട്ടേക്കാം എന്നതൊഴിച്ചാൽ സ്വാതന്ത്ര്യം ഒരു അവകാശമാണെന്ന ബോധമാണ് പ്രധാനം. കൊളോണിയലിസത്തോടുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ അവസാനിച്ചെന്ന് കരുതപ്പെടുന്ന സമരങ്ങളുടെ,...
“ഒന്നാം പകുതി ഉറങ്ങാനുള്ളതാണ്; രണ്ടാമത്തേത് ഉണരാനുള്ളതും ! “
സുരേഷ് നാരായണൻ"ശേഖരാ നിന്റെ ഭാഷക്ക് ഒരു ശുദ്ധി വന്നിരിക്കുന്നു" എന്ന് മോഹൻലാൽ പറയുന്നതുപോലെ പോലെ, "വിജയ്, നിങ്ങളുടെ സിനിമക്ക് ഒരു പാൻ -ഇന്ത്യ സ്വഭാവമൊക്കെ വന്നിരിക്കുന്നു" എന്ന് നമ്മെ കൊണ്ട് പറയിക്കുന്നു ബിഗിൽ...
“ഭൂമി കറങ്ങുന്നുവെന്നതാണ് സത്യം, പക്ഷേ ആ ചലനം പ്രത്യക്ഷത്തില്‍ നാം അറിയുന്നില്ല.”
ലിജീഷ് കുമാര്‍"ഭൂമി കറങ്ങുന്നുവെന്നതാണ് സത്യം, പക്ഷേ
ആ ചലനം പ്രത്യക്ഷത്തില്‍ നാം അറിയുന്നില്ല."അധികാരവും ജാതിയുമൊക്കെ ആധുനിക ഇന്ത്യയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സംസാരിച്ച മാധവ് രാംദാസിന്റെ മേൽവിലാസം എന്ന സിനിമയിലെ ഡയലോഗാണിത്. മാധവ് രാംദാസ്...
ഈ മ യൗ: മരണത്തിന്റെ മൂർച്ചയുള്ള ദൃശ്യം
നിധിൻ. വി.എൻഅങ്കമാലി ഡയറീസിനുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് "ഈ.മ.യൗ". പതിനെട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി റെക്കോർഡ് തീർത്ത സിനിമ, ദേശീയ പുരസ്കാര ജേതാവായ പി.എഫ്.മാത്യൂസിന്റെ തിരക്കഥയിലാണ്...
ഇബ്‌ലീസ്: ഒരു ഫൺ ഫാന്റസി പരീക്ഷണ ചിത്രം
ബിലാൽ ശിബിലി‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’ തിയറ്ററിൽ പരാജയമായിരുന്നു. പക്ഷെ, രോഹിത്ത് എന്ന സംവിധായകനെ നമ്മളന്ന് ശ്രദ്ധിച്ചിരുന്നു. അതേ രോഹിത്താണ് ഇപ്പോൾ ഇബ്‌ലീസും കൊണ്ട് എത്തിയത്.ടിപ്പിക്കൽ ക്ളീഷേ സിനിമയല്ല, പരീക്ഷണ ചിത്രമാണ്. റിയലിസം അല്ല,...
ഫാൻ ആണോ…? എന്നാ കേറിക്കോ…
സുരേഷ് നാരായണൻമമ്മൂട്ടിയെക്കാൾ ഒരു വയസ്സിനു മാത്രം മൂത്തതാണ് രജനി എങ്കിലും എനർജി ലെവലിന്റെ കാര്യം വരുമ്പോൾ അത് ഒരു കാതത്തോളം വലുതാവുന്നു...ആ ചടുലത- അത് മാത്രമാണ് ദർബാറിന്റെ ഹൈലൈറ്റ്.രജനിയുടെ ഡേറ്റ് ഒത്തു വന്നതോടെ...
വിമുഖതയോടെയല്ല, വിശ്വാസ്യതയോടെ പോയിക്കണ്ടാല്‍ വിശ്വരൂപം വിസ്മയിപ്പിക്കുന്നൊരു വിഷ്വല്‍ ട്രീറ്റ്
സച്ചിന്‍ എസ്. എല്‍.സങ്കീര്‍ണത നിറഞ്ഞ അവതരണരീതി ഇന്ത്യന്‍ സിനിമയില്‍ ഇപ്പൊ തീരെ വിരളമല്ല. ലീനിയര്‍ നറേറ്റീവ് എന്ന ക്ലീഷേ പാറ്റേണില്‍ നിന്നുള്ള വ്യതിയാനമെന്നോണമാണ് സിനിമയില്‍ ഈ രീതി പരീക്ഷിക്കപ്പെട്ടു തുടങ്ങിയത്. 1941 ല്‍...


