Homeസിനിമ

സിനിമ

ഞങ്ങളില്‍ നമ്പി ആര്?

നമ്പി നാരായണന്റെ ജീവിതകഥ ആസ്പദമാക്കിയൊരുങ്ങുന്ന 'റോക്കട്രി ദ നമ്പി എഫ്ക്റ്റ്' എന്ന ബയോപിക് ചിത്രത്തതിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് മാധവന്‍. രൂപത്തിലും ലുക്കിലും നമ്പി നാരായണനായി മാറിയിരിക്കുകയാണ് താരം. ഒരേ...

ബിഗ് ബി മലയാള സിനിമയുടെ ആക്ഷൻ വഴിത്തിരിവ്

ഫര്‍വീസ്വികാരങ്ങൾ വാക്കുകളിൽ ഒതുങ്ങാതാവുമ്പോള്‍ മനുഷ്യൻ അത് പ്രകടിപ്പിക്കുന്നത് നിർത്തി പുതിയ ജീവിത രീതി തിരഞ്ഞെടുക്കും . ദയയോ സ്നേഹമോ വാക്കുകളിലോ പ്രവൃത്തിയിലോ പ്രകടിപ്പിക്കാതെ അവർ ജീവിക്കുന്നു. ബിലാൽ എന്ന കഥാപാത്രം ഒരു കുട്ടിയെ...

വ്യത്യസ്ത ഗെറ്റപ്പില്‍ ജയസൂര്യ

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയുന്ന 'ഞാന്‍ മേരികുട്ടി'യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. കറുത്ത സാരീ അണിഞ്ഞ് സ്‌ത്രൈണത പ്രകടിപ്പിക്കുന്ന ഭാവവുമായാണ് ജയസൂര്യ ടീസറില്‍ പ്രത്യക്ഷപെടുന്നത്. ടീസറിനു മികച്ച പ്രതികരണമാണ്...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്

അന്‍പത്തിമൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറഇയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 44 ചിത്രങ്ങളാണ് അവസാനഘട്ട മത്സരത്തിനുണ്ടായിരുന്നത്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍...

രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചലച്ചിത്രമേള

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചലച്ചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ജൂലൈ 20 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കും. ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ജൂലൈ 10ന് ആരംഭിക്കും. www.idsffk.in എന്ന...

വിനു ശ്രീധർ സംവിധാനം ചെയ്യുന്ന “ലൗ ഡേൽ ‘ ആരംഭിച്ചു

‘'എല്ലാം സെറ്റാണ് "എന്ന ചിത്രത്തിന് ശേഷം വിനു ശ്രീധർ സംവിധാനം ചെയ്യുന്ന " ലൗ ഡേൽ" എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. രേഷ്മ, മീനാക്ഷി, രമ, ഖുഷി, ബാജിയോ, ജോഹാൻ, വിഷ്ണു...

ഇന്ത്യ ഫിലിം പ്രൊജക്റ്റ് സീസണ്‍ 8-ന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു

ഇന്ത്യ ഫിലിം പ്രൊജക്റ്റ് സീസണ്‍ 8-ന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മത്സരമാണ്, ഇന്ത്യ ഫിലിം പ്രൊജക്റ്റ്. 50 മണിക്കൂര്‍ കൊണ്ട് ഒരു ഹ്രസ്വ ചിത്രം നിര്‍മ്മിക്കുക എന്നതാണ് ഈ...

ധനുഷിന്റെ ഹോളിവുഡ് സിനിമ എത്തി

തെന്നിന്ത്യൻ സൂപ്പർതാരം ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം ദ എക്‌സ്‌ട്രാഓര്‍ഡിനറി ജേർണി ഓഫ് ദി ഫക്കീർ ജൂൺ 21ന് റിലീസ് ചെയ്യും. ഇന്ത്യക്ക് പുറമേ അമേരിക്ക, ക്യാന‍ഡ, ബ്രിട്ടൺ, സിംഗപ്പുർ, മലേഷ്യ, ബംഗ്ലാദേശ്,...

രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം

തൃശ്ശൂര്‍ ചലച്ചിത്ര കേന്ദ്രത്തിന്റേയും സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെയും ആഭിമുഖ്യത്തില്‍ രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം നടത്തുന്നു. മെയ്‌ 26 വൈകീട്ട് നാലു മണിക്ക് തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ മെഡ്ലികോട്ട് ഹാളിൽ...

40 വര്‍ഷങ്ങള്‍ക്ക് ശേഷം ഷീല വീണ്ടും സംവിധായക കുപ്പായമണിയുന്നു

നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം മലയാളത്തിന്റെ നിത്യഹരിത നായിക ഷീല വീണ്ടും സംവിധായികയുടെ കുപ്പായമണിയുന്നു. കുടുംബ കഥ പറയുന്ന ചിത്രത്തിന്റെ രചനയും ഷീല തന്നെയാണ് നിര്‍വ്വഹിക്കുന്നത്. അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി...
spot_imgspot_img