വിനു ശ്രീധർ സംവിധാനം ചെയ്യുന്ന “ലൗ ഡേൽ ‘ ആരംഭിച്ചു

0
266

‘’എല്ലാം സെറ്റാണ് “എന്ന ചിത്രത്തിന് ശേഷം വിനു ശ്രീധർ സംവിധാനം ചെയ്യുന്ന ” ലൗ ഡേൽ” എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. രേഷ്മ, മീനാക്ഷി, രമ, ഖുഷി, ബാജിയോ, ജോഹാൻ, വിഷ്ണു എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ആംസ്റ്റർഡാം മൂവി ഇന്റർനാഷണലിന്റെ ബാനറിൽ രേഷ്മ സി.എച്ച് ആണ് ചിത്രം നിർമിക്കുന്നത്. കൊച്ചി, അതിരപ്പിള്ളി, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് ” ലൗ ഡേലി”ന്റെ പ്രധാന ലൊക്കേഷൻ.

ഛായാഗ്രഹണം – അമൽ തോമസ് ടി.ജെ

സഹ നിർമ്മാണം – ഹെലീൻ, രംഗീഷ്

സംഗീതം – ഫ്രാൻസിസ് സാബു

എഡിറ്റിംഗ് – രതീഷ് മോഹനൻ

പ്രൊഡക്ഷൻ കൺട്രോളർ – ഹോച്മിൻ കെ.സി

കലാസംവിധാനം – ശ്രീകുമാർ ആലപ്പുഴ

മേക്കപ്പ് – രജീഷ് ആർ പൊതാവൂർ

കോസ്റ്റ്യൂംസ് – ഷൈബി ജോസഫ്

സ്റ്റിൽസ് – ഇകുട്ട്സ് രഘു

പബ്ലിസിറ്റി ഡിസൈൻസ് – സുനീഷ് ആർട്ടോകാർപസ്

ഹെയർ ആർട്ട് – അഭിജിത്ത് ലേ ഫ്ലെയർ

ചീഫ് അസോസിയേറ്റ് ഡയറക്ടർ – നവാസ് അലി

സംവിധാന സഹായികൾ – ഹരീഷ് കുമാർ,ആൽബിൻ ജോയ്

ഡി.ഐ കളറിസ്റ്റ് – ജോജി പാറയ്ക്കൽ

സൗണ്ട് ഡിസൈനർ – ആശിഷ് ഇല്ലിക്കൽ

സൗണ്ട് റെക്കോഡിസ്റ്റ് – ഡിവിൻ ദേവസ്സി

ലൊക്കേഷൻ സൗണ്ട് – നിജിൻ വർഗ്ഗീസ്

ഫിനാൻസ് കൺട്രോളർ – നീരജ് എം.എസ്

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അയൂബ് ചെറിയ

പ്രൊഡക്ഷൻ മാനേജർ – റെനീസ് റഷീദ്

പി ആർ ഒ – എ എസ് ദിനേശ്

LEAVE A REPLY

Please enter your comment!
Please enter your name here