Homeസിനിമ
സിനിമ
‘Crime Never Pays’
സുരേഷ് നാരായണൻമോഹൻലാലിൻറെ ഹൈ വോൾട്ടേജ് ആക്ഷൻ ഫിലിം അഭിമന്യുവിൻറെ ടാഗ് ലൈൻ ആയിരുന്നു ഇത്. 28 വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ റിലീസായ #പൊറിഞ്ചുമറിയംജോസിനും ഇത് നന്നായി ചേരുന്നുണ്ട്. (സിനിമകൾ തമ്മിലുള്ള താരതമ്യം, പക്ഷേ...
കാടിന്റെ കഥ പറഞ്ഞ് ‘പവിഴമല്ലി’
മാധ്യമപ്രവര്‍ത്തകനായ രാജേഷ് ആര്‍ നാഥ് തിരക്കഥ ഒരുക്കി അഖില്‍ കോന്നി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പവിഴമല്ലി'. കാടിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. ...
പ്രഭാസിന്റെ ‘സഹോ’ റിലീസാകുന്നതിനു മുമ്പ് ഗെയിം എത്തുന്നു
ബാഹുബലിക്ക് ശേഷം ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസിന്‍റെ ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് 'സഹോ'. ഓഗസ്റ്റ് 30 ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ഗെയിം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മൊബൈൽ പ്ലേ സ്റ്റോറുകൾ വഴി ഗെയിം ഡൗൺലോഡ്...
“സിനിമയിലെ മലപ്പുറം” സെമിനാറും മാഗസിൻ അവാർഡ് ദാനവും
ഫിനിക്സ് ഫൗണ്ടേഷൻ കേരളത്തിലെ മികച്ച കോളേജ് മാഗസിന് ഏർപ്പെടുത്തിയ ഫസ്ഫരി സ്മാരക കോളേജ് മാഗസിൻ അവാർഡ് ദാനവും " സിനിമയിലെ മലപ്പുറം " സെമിനാറും നാളെ ഉച്ചക്ക് ശേഷം മൂന്ന് മണി മുതൽ...
ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ ഫസ്റ്റ് ലുക്കെത്തി; ഞെട്ടിച്ച് പരിനീതി ചോപ്ര
പരിനീതി ചോപ്ര നായികയാകുന്ന പുതിയ സിനിമയാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
അമേരിക്കൻ സിനിമയായ ദ ഗേള്‍ ഓണ്‍ ട്രെയിൻ എന്ന സിനിമയാണ് അതേപേരില്‍ ഹിന്ദിയിലേക്ക് എത്തിക്കുന്നത്....
Krugovi (2013)
ഹര്‍ഷദ്Krugovi (2013)
Director: Srdan Golubovic
Country: Serbia1993 ബോസ്‌നിയന്‍ വംശീയ യുദ്ധം നടക്കുന്ന സന്ദര്‍ഭം. ട്രെബിന്‍ജി എന്ന സെര്‍ബിയന്‍ പട്ടാള നിയന്ത്രണത്തിലുള്ള ഗ്രാമത്തില്‍ ദാരുണമായ ഒരു കൊലപാതകം നടക്കുന്നു. പട്ടാളത്തില്‍ നിന്നു ലീലിന് വന്ന...
ആദിയിൽ സാർപട്ട പരമ്പരയിലെ ഗ്യാലറികൾ നിറച്ചവർ
സിനിമ
അരുൺ ഓമന സദാനന്ദൻആഫ്രിക്കയിൽ നിന്നുമെത്തിച്ച ആനക്കൊമ്പുകളാലും, ഏഷ്യയിൽ നിന്നെത്തിയ മുളകളിൽ കൊത്തു പണികൾ കൊണ്ടു അലങ്കരിച്ച തൂണുകളാലും ആ മുറിയ്ക്ക് ഒരു പ്രൗഡി ഉണ്ടായിരുന്നു. ആ പ്രൗഡി ആ നഗരത്തിലെ അധ്വാന വർഗത്തെ...
മോഹൻലാൽ നായകനാകുന്ന ത്രീഡി നാടകം: തിരിച്ചുവരവിനൊരുങ്ങി ജിജോ
ഇന്ത്യൻ സിനിമയ്ക്ക് ത്രീഡി ലോകം പരിചയപ്പെടുത്തിയ മലയാളി സംവിധായകൻ ജിജോ നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചുവരുന്നു. മോഹൻലാലിനെ നായകനാക്കി ത്രീഡി നാടകം ഒരുക്കിക്കൊണ്ടാണ് ജിജോയുടെ തിരിച്ചു വരവ്. പിന്നാലെ ഫഹദ് ഫാസിലിനെ നായകനാക്കി...
അജിത് നായികയായി വിദ്യാ ബാലന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു
വിദ്യാ ബാലന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. അജിത് നായകനാകുന്ന ചിത്രത്തിലൂടെയാണ് വിദ്യാ ബാലന്‍ തമിഴകത്തേക്കെത്തുന്നത്. അമിതാഭ് ബച്ചനും താപ്‌സി പാന്നുവും തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച പിങ്കിന്റെ തമിഴ് റീമേക്കാണ് ചിത്രം. വിദ്യക്കൊപ്പം...
ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ടീസര്‍ എത്തി
മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന 'കുമ്പളങ്ങി നൈറ്റ്സി'ന്റെ ടീസര്‍ എത്തി. വര്‍ക്കിംഗ് ക്ലാസ് ഹീറോയുമായി ചേര്‍ന്ന് നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍...


