Homeസിനിമചലച്ചിത്ര സംവിധായകൻ മഹേന്ദ്രൻ അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ മഹേന്ദ്രൻ അന്തരിച്ചു

Published on

spot_imgspot_img

തമിഴ് സിനിമാ സംവിധായകൻ ജെ. മഹേന്ദ്രൻ (79) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയാണ് അന്ത്യം. വൈകീട്ട് അഞ്ച് മണിക്ക് ശവസംസ്കാര ചടങ്ങുകൾ നടക്കും.

തിരക്കഥാകൃത്തായി സിനിമാ ജീവിതം ആരംഭിച്ച മഹേന്ദ്രന്റെ ആദ്യ ചിത്രം 1978-ൽ ഇറങ്ങിയ ‘മുള്ളും മലരും’ ആണ്. 1979-ൽ ‘ഉതിരപ്പുക്കൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. ‘നെഞ്ചത്തൈ കിള്ളാതെ’, ‘പൂട്ടാതെ പൂട്ടുക്കൾ’, ‘ജോണി’, ‘നന്ദു’, ‘മെട്ടി’, ‘അഴകിയ കണ്ണേ’ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 2006-ൽ ഇറങ്ങിയ ‘ശാസന’മാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

‘നെഞ്ചത്തൈ കിള്ളാതെ’ എന്ന ചിത്രത്തിന് ഏറ്റവും നല്ല പ്രാദേശിക ചിത്രമടക്കം മൂന്നു ദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

‘തെരി’, ‘നിമിർ’, ‘പേട്ട’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this