A Hero

Published on

spot_imgspot_img

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: A Hero
Director: Asghar Farhadi
Year: 2021
Language: Persian

റഹീം സൊല്‍ത്താനി ജയില്‍പ്പുള്ളിയാണ്. കടം വാങ്ങിയ കാശ് തിരികെ കൊടുക്കാത്തതിന്റെ പേരിലാണ് തടവുശിക്ഷ. റഹീമിന് രണ്ടുദിവസത്തെ പരോള്‍ ലഭിക്കുന്നു. ഇത്തവണ പ്രശ്‌നങ്ങളെല്ലാം തീര്‍ത്ത് സ്വതന്ത്രനാവാമെന്ന പ്രതീക്ഷയിലാണ് റഹീം ജയിലില്‍ നിന്നിറങ്ങുന്നത്. തന്റെ കാമുകിക്ക് കളഞ്ഞുകിട്ടിയ ഒരു ബാഗും അതിലുണ്ടായിരുന്ന സ്വര്‍ണനാണയങ്ങളുമാണ് റഹീമിന്റെ പിടിവള്ളി. പുറത്തിറങ്ങിയ റഹീം ആ നാണയങ്ങള്‍ വിറ്റ് കാശാക്കാനും തന്റെ കടം വീട്ടാനും ശ്രമിച്ചെങ്കിലും അപ്രതീക്ഷിതമായ സംഭവവികാസങ്ങളാണ് അയാളെ കാത്തിരുന്നത്. അസ്ഗര്‍ ഫര്‍ഹാദിയുടെ സിനിമകള്‍ മനുഷ്യജീവിതത്തിന്റെ പലതരം ദയനീയതകളും ആ ദയനീയതയിലടങ്ങിയിട്ടുള്ള സങ്കീര്‍ണതകളും അവതരിപ്പിക്കുന്നവയാണ്. എ ഹീറോയും അതില്‍ നിന്നും വ്യത്യസ്തമല്ല. ടെന്‍ഷന്‍ ബില്‍ഡിങില്‍ ഉള്ള സംവിധായകന്റെ വൈഭവം ഈ സിനിമയിലും മനോഹരമായി കാണാന്‍ സാധിക്കുന്നുണ്ട്. കാന്‍സ് അടക്കം നിരവധി ചലച്ചിത്രമേളകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം പകര്‍പ്പാരോപണങ്ങളുടെ പേരിലും പ്രസിദ്ധി നേടിയിട്ടുണ്ട്.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this