Homeസിനിമ
സിനിമ
നടന്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയയെന്ന വെളിപ്പെടുത്തലുമായി യുവനടി രേവതി സമ്പത്ത്
നടന്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയയെന്ന് വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത്. മൂന്ന് വര്‍ഷം മുമ്പ് തിരുവനന്തപുരം നിള തീയേറ്ററില്‍ വച്ച് സിദ്ദിഖില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നും അത് തന്നെ വലിയ...
ക്യാപ്റ്റന്‍റെ നാട്ടില്‍ നാളെ ജയസൂര്യ
പാനൂര്‍: ക്യാപ്റ്റന്‍ സിനിമയുടെ പ്രചരണാര്‍ത്ഥം സിനിമയില്‍ വി.പി സത്യനെ അനശ്വരമാക്കിയ ജയസൂര്യ നാളെ വി.പി സത്യന്‍റെ നാട്ടില്‍. ഫെബ്രവരി 20 ചൊവ്വ വൈകിട്ട് 4 മണിക്ക് പാനൂര്‍ പൂക്കോത്ത് നിന്ന് തുടങ്ങുന്ന റോഡ്...
സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച നടൻ സുരാജ്, നടി കനി, സ്വഭാവ നടൻ ഫഹദ്, ലിജോ സംവിധായകൻ..
അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ചു. ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്കാരം...
Holy Spider
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Holy Spider
Director: Ali Abbasi
Year: 2022
Language: Persianഇറാനിലെ പുണ്യനഗരമായ മഷ്ഹദില്‍ കൊലപാതകങ്ങളുടെ ഒരു പരമ്പര നടക്കുകയാണ്. കൊല്ലപ്പെടുന്നതെല്ലാം നഗരത്തിലെ വേശ്യകളാണ്. നഗരത്തിലെ പോലീസ് സംവിധാനങ്ങളൊന്നും കേസന്വേഷണത്തില്‍ വലിയ...
മഴയത്ത് ഏപ്രിൽ 27-ന് തിയറ്ററുകളിലെത്തുന്നു
ദേശീയ അവാർഡ് ജേതാവായ കെ.പി.സുവീരൻ അണിയിച്ചൊരുക്കിയ മഴയത്ത് റിലീസിന് ഒരുങ്ങുന്നു. തമിഴ് സിനി അതിഥി ഫ്രെയിം നികേഷ് റാം നായകനാകുന്ന ചിത്രത്തിൽ, അപർണ ഗോപിനാഥ് നായികയാവുന്നു. നടനും നിർമ്മാതാവും കൂടിയായ നികേഷിന്റെ ആദ്യ...
22 വര്‍ഷങ്ങള്‍ക്ക് ശേഷം സേനാപതി മടങ്ങിയെത്തുന്നു
കമല്‍ഹാസന്‍ നായകനാകുന്ന 'ഇന്ത്യന്‍ 2'-വിന്റെ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് ഷൂട്ടിങ്ങ് തുടങ്ങിയ വിവരം സംവിധായകന്‍ ശങ്കര്‍ അറിയിച്ചത്.https://www.facebook.com/shankarofficial/photos/a.795098983880530/2271727359551011/?type=3&theaterകമല്‍ഹാസന്‍ ഇരട്ടവേഷത്തില്‍ എത്തിയ 'ഇന്ത്യന്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്...
ഇന്ത്യൻ സിനിമയിലെ അതികായൻ ഇനി ഓർമ്മകളിൽ
കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്തയിലെ ഭവാനിപുരിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നുസത്യജിത്ത് റായ്, ഋത്വിക് ഘട്ടക് എന്നിവര്‍ക്കൊപ്പം ഇന്ത്യയിലെ സമാന്തര സിനിമയുടെ പ്രയോക്താക്കളില്‍...
മായാനദിക്കും ‘ഉയരെ’
സുരേഷ് നാരായണൻടോവിനോയുടെ കരിയറിലെ വഴിത്തിരിവായിരുന്നു മായാനദി. 'തീവണ്ടി' പോലെ മുന്നോട്ടു കുതിക്കുന്ന ആ കരിയറിൽ ലൂക്കാ ഒരു പ്രധാനപ്പെട്ട സ്റ്റേഷൻ തന്നെയാണ്!
പ്രണയത്തിൻറെ പൊക്കിൾക്കൊടിപോലെ art content. അതിന്റെ മറുപിള്ളയായി investigation story -യും....
2020 ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2020 ലെ ചലച്ചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ...
GOOD DAY, RAMON (2013)
ഹര്‍ഷദ്GOOD DAY, RAMON (2013)Dir. Jorge Ramírez SuárezCountry: Mexicoകൂട്ടുകാരനാണ് പറഞ്ഞ് മൂപ്പിച്ചത് ജര്‍മ്മനിയില്‍ ചെന്നാല്‍ പിന്നെ കാര്യങ്ങളൊക്കെ ഉഷാറാവുമെന്ന്. അമ്മൂമ്മയ്ക്കുള്ള മരുന്നുകള്‍, അമ്മയെ പോറ്റാന്‍ വേണ്ട പണം, അവര്‍ക്കൊരു മെച്ചപ്പെട്ട ജീവിതസാഹചര്യം...


