Homeസിനിമ

സിനിമ

നായാട്ട് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി ഷോര്‍ട്ട് ലിസ്റ്റിൽ

ഷാഹി കബീറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത "നായാട്ട്" പാന്‍ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സര്‍വൈവല്‍ ഡ്രാമയാണ്

‘പ്രമുഖര്‍’ പുതുമുഖങ്ങളെ തേടുന്നു

എറണാകുളം: മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 101 പുതുമുഖങ്ങളെ അണി നിരത്തുന്ന 'പ്രമുഖര്‍' എന്ന സിനിമയിലേക്ക് അഭിനയിക്കാന്‍ അവസരം. 18 വയസ്സ് മുതല്‍ 40 വയസ്സ് വരയുള്ളവര്‍ക്കാണ് സിനിമാ സംഘാടകര്‍ തിരയുന്നത്. സെപ്തംബര്‍...

അജിത് വീണ്ടും പോലീസ് വേഷത്തിലെത്തുന്നു

അജിത് വീണ്ടും കാക്കിയണിയുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അജിത് പോലീസ് വേഷത്തിലെത്തുന്നത്. സ്ഥിരം സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിന് പകരം മറ്റൊരു ലുക്കിലായിരിക്കും ചിത്രത്തില്‍ അജിത് എത്തുക. സിനിമയെ കുറിച്ച്...

ഫാൻസുകാർ ഒടിമറയുമ്പോൾ

സോമൻ പൂക്കാട്അധികമായാൽ അമൃതും വിഷമാണ്. താരാരാധനയും ഒരു പരിധിവിട്ടാൽ പാരയാകും. മലയാള സിനിമയിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല താരാരാധന. മികച്ച അഭിനേതാവായിരുന്ന സത്യൻ ഒരു ഭാഗത്ത് നിലയുറപ്പിച്ചിരുന്നെങ്കിലും പ്രേംനസീർ ആബാലവൃദ്ധം മലയാളികളുടെയും ആരാധന ബിംബമായി...

ലോഹിതദാസ് സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം

വണ്‍ ബ്രിഡ്ജ് മീഡിയ ഫിലിം സൊസൈറ്റിയുടെ ലോഹിതദാസ് സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം 28നും 29നും മെഗാമാളിലെ ഫണ്‍സിറ്റി  മാളില്‍ നടത്തും. നൂറിലധികം സിനിമകൾ ഇടവേളകളില്ലാതെ രണ്ടു ദിവസം പ്രദർശിപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഹ്രസ്വ...

ജയ് ഭീം: തമിഴ് സിനിമയിലെ രാഷ്ട്രീയ പരിണാമത്തിന്റെ കൊടിയടയാളം

സിനിമ നിർമൽ കൃഷ്ണൻസിനിമയെന്ന സർഗാത്മക മാധ്യമത്തിന് മനുഷ്യന്റെ രാഷ്‌ട്രീയജീവിതത്തിൽ എന്ത് പങ്കാണുള്ളത്? മനുഷ്യന്റെ സൗന്ദര്യകല്പനകളുമായി സമരസപ്പെടുന്ന ഒരു കച്ചവടമെന്നതിൽ നിന്നും അവന്റെ ജീവിതത്തെ ഹ്രസ്വമെങ്കിലും വർണശബളമാക്കുന്ന വെറും വിനോദോപാധി എന്നതിൽ നിന്നും വളർന്ന് സിനിമയൊരു രാഷ്ട്രീയ...

Dr. Babasaheb Ambedkar

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Dr. Babasaheb Ambedkar Director: Jabbar Patel Year: 2000 Language: English, Hindiകൊളംബിയ സര്‍വകലാശാലയിള്‍ പഠിക്കുന്ന അംബേദ്കറെ ഹോംറൂള്‍ ലീഗില്‍ ചേരാന്‍ ലാലാ ലജ്പത് റായ് ക്ഷണിക്കുന്നുണ്ട്. പക്ഷേ ബറോഡ...

വീണ്ടും കൊച്ചിയുടെ പശ്ചാത്തലവുമായി രാജീവ് രവി എത്തുന്നു

കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി വീണ്ടും കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കാന്‍ ഒരുങ്ങുന്നു. ഇത്തവണ പ്രധാന വേഷങ്ങളിലായി എത്തുന്നത് നിവിന്‍ പോളിയും നിമിഷ സജയനുമാണ്. കെ.എം ചിദംബരത്തിന്റെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം...

സുഡാനി ഫ്രം നൈജീരിയ: ഫുട്ബാള്‍ ഗാനം റിലീസ് വെള്ളിയാഴ്ച്ച

പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സൗബിന്‍ ഷാഹിര്‍ നായക വേഷത്തില്‍ എത്തുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തില്‍ ഷഹബാസ് അമന്‍ - റെക്സ് വിജയന്‍ കൂട്ടുകെട്ടില്‍ പിറന്ന ഫുട്ബാള്‍ ഗാനം റിലീസ് നാളെ...

RIFFK മാര്‍ച്ച്‌ 2 മുതല്‍ 6 വരെ കൊടുങ്ങല്ലൂരിൽ

മാര്‍ച്ച്‌ 2 മുതല്‍ 6 വരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കൊടുങ്ങല്ലൂരില്‍ സംഘടിപ്പിക്കുന്ന Regional International Film Festival of Kerala ( RIFFK 2018) യുടെ...
spot_imgspot_img