അജിത് കാക്കിയണിഞ്ഞ സിനിമകള്‍ വൻ ഹിറ്റായിട്ടുണ്ട്. മങ്കാത്തയും യെന്നൈ അറന്ധാലുമൊക്കെ അജിത് പോലീസ് ഓഫീസര്‍ വേഷത്തില്‍ എത്തി വിസ്‍മയിപ്പിച്ച ചിത്രങ്ങളാണ്. അതിനാല്‍ അജിത് വീണ്ടും പോലീസ് വേഷത്തിലെത്തുന്നുവെന്ന് അറിയുമ്പോള്‍ ആരാധകരും ആവേശത്തിലാണ്